തിരുവനന്തപുരം: സംസ്ഥാനത്ത് മദ്യം വാങ്ങുന്നതിനുള്ള പ്രായപരിധി നിയന്ത്രണം കൂടുതൽ കടുപ്പിക്കാൻ എക്സൈസ് വകുപ്പ് ഒരുങ്ങുന്നു (Kerala Liquor Purchase Age Limit). നിലവിലുള്ള 23 വയസ്സ് പ്രായപരിധി നിയമം വിട്ടുവീഴ്ചയില്ലാതെ നടപ്പാക്കുന്നതിന്റെ ഭാഗമായി...
തിരുവനന്തപുരം: സംസ്ഥാനത്ത് പടർന്നുപിടിക്കുന്ന പകർച്ചവ്യാധികളെ ഫലപ്രദമായി പ്രതിരോധിക്കുന്നതിനായി ആരോഗ്യ വകുപ്പും ആയുഷ് (AYUSH) വകുപ്പും ഒന്നിച്ച് സംയുക്തമായി പ്രവർത്തിക്കും (Kerala Health AYUSH Coordination). പകർച്ചവ്യാധി പ്രതിരോധ പ്രവർത്തനങ്ങൾ കൂടുതൽ കാര്യക്ഷമമാക്കാൻ ആരോഗ്യവകുപ്പ്...
തിരുവനന്തപുരം: തിരുവനന്തപുരം റെയിൽവേ സ്റ്റേഷനിൽ പ്ലാറ്റ്‌ഫോം നമ്പർ ഒന്നിൽ പൈലിങ് ജോലികൾക്കായി ഉപയോഗിച്ചിരുന്ന യന്ത്രം റെയിൽവേ ട്രാക്കിലേക്ക് ചരിഞ്ഞു. ഇതേത്തുടർന്ന് ഒന്നാം നമ്പർ പ്ലാറ്റ്‌ഫോമിലെ ട്രെയിൻ ഗതാഗതം താൽക്കാലികമായി നിർത്തിവെച്ചു.(Piling machine collapses...
തിരുവനന്തപുരം: ശബരിമലയിലെ ദ്വാരപാലക ശിൽപനിർമ്മാണവുമായി ബന്ധപ്പെട്ട സ്വർണത്തരിമറി കേസിൽ തനിക്ക് യാതൊരു പങ്കുമില്ലെന്ന് പി.എസ്. പ്രശാന്ത്. ഗൂഢാലോചന നടത്തിയെന്ന ആരോപണം അടിസ്ഥാനരഹിതമാണെന്ന് അദ്ദേഹം വ്യക്തമാക്കി. 2025-ൽ കോടതിയെ അറിയിക്കാതെ സ്വർണം കൊണ്ടുപോയത് മാത്രമാണ്...
തിരുവനന്തപുരം: ആസൂത്രണ ബോർഡ് ചീഫ് തസ്തികയിലേക്കുള്ള നിയമനത്തിൽ നടന്ന പരീക്ഷാ ക്രമക്കേടിൽ പി.എസ്.സി ആഭ്യന്തര വിഭാഗം അന്വേഷണം ആരംഭിച്ചു. പ്രാഥമിക അന്വേഷണമാണ് സംഘംനടത്തുന്നത്. എന്നാൽ, വിഷയത്തിൽ സർക്കാർ തല അന്വേഷണത്തിനും സാധ്യതയുണ്ട്.(PSC internal...
തിരുവനന്തപുരം : തെക്കൻ ഗുജറാത്ത് തീരം മുതൽ കർണാടക തീരം വരെ സമുദ്രനിരപ്പിൽ തീരദേശ ന്യൂനമർദ്ദ പാത്തി സ്ഥിതിചെയ്യുന്നു. ബംഗാൾ ഉൾക്കടലിൽ ന്യൂന മർദ്ദം രൂപപ്പെട്ടു. വടക്കു പടിഞ്ഞാറൻ ബംഗാൾ ഉൾക്കടലിനും അതിനോട്...
തിരുവനന്തപുരം: പോത്തൻകോട് മകളെ പീഡിപ്പിക്കാൻ ശ്രമിച്ചയാളുടെ കാൽ തല്ലിയൊടിച്ച പിതാവിനെതിരെ കേസെടുത്ത് റിമാൻഡ് ചെയ്ത സംഭവത്തിൽ പൊലീസിന് രൂക്ഷവിമർശനം. വസ്തുതകൾ പരിശോധിക്കാതെ പിതാവിനെ അറസ്റ്റ് ചെയ്ത നടപടിയെ കോടതി ചോദ്യം ചെയ്തു. അയൽവാസിയായ...
തിരുവനന്തപുരം: കശുവണ്ടി വികസന കോർപ്പറേഷൻ അഴിമതി കേസിൽ തന്നെ വിചാരണ ചെയ്യാൻ സർക്കാർ സിബിഐക്ക് അനുമതി നൽകിയ നടപടിയെ സ്വാഗതം ചെയ്ത് ആർ. ചന്ദ്രശേഖരൻ. താൻ തെറ്റ് ചെയ്തിട്ടുണ്ടെങ്കിൽ ശിക്ഷിക്കപ്പെടട്ടെ എന്ന് അദ്ദേഹം...
തിരുവനന്തപുരം: വിഴിഞ്ഞം തുറമുഖത്തിന്റെ ഓഹരികൾ സർക്കാർ അനുമതിയില്ലാതെ കൈമാറ്റം ചെയ്തത് നിയമവിരുദ്ധമാണെന്നും, ഇത് സംസ്ഥാനത്തിന്റെ താൽപ്പര്യത്തിന് വിരുദ്ധമാണെന്നും പ്രതിപക്ഷനേതാവ് പിണറായി വിജയൻ ആരോപിച്ചു. മദ്യനികുതി ഇളവ് അടക്കമുള്ള വിഷയങ്ങളിൽ കോർപ്പറേറ്റ് മുതലാളിമാരെ സഹായിക്കുന്ന...
തിരുവനന്തപുരം: വിഴിഞ്ഞം തുറമുഖത്തിന്റെ ഓഹരികൾ അദാനി ഗ്രൂപ്പ് കൈമാറാൻ നീക്കം നടത്തുന്നതിൽ സർക്കാരിന്റെ മൗനം ദുരൂഹമാണെന്ന് സിപിഎം സംസ്ഥാന സെക്രട്ടറി എം.വി. ഗോവിന്ദൻ ആരോപിച്ചു. പദ്ധതിയുടെ ഓഹരി കൈമാറ്റം പത്രങ്ങളിലൂടെയാണ് അറിഞ്ഞതെന്ന മുഖ്യമന്ത്രിയുടെ...