Description
Digital Voice of Kerala
Wednesday, June 3, 2026

Digital Voice of Kerala

‘ബംഗാളിലേതിന് സമാനം, ഇരട്ടത്താപ്പ്, രാഹുൽ ഗാന്ധിക്കോ KC വേണുഗോപാലിനോ മറുപടിയില്ല, ഡീലടക്കം പരിശോധിക്കണം’: രത്തൻ U ഖേൽക്കറുടെ നിയമനത്തിൽ MV ഗോവിന്ദൻ | MV Govindan Slams CM

തിരുവനന്തപുരം: ഡോ. രത്തൻ യു. ഖേൽക്കറെ മുഖ്യമന്ത്രി വി.ഡി. സതീശന്റെ സെക്രട്ടറിയായി നിയമിച്ച സംഭവത്തിൽ കടുത്ത രാഷ്ട്രീയ ആരോപണങ്ങളുമായി സിപിഎം സംസ്ഥാന സെക്രട്ടറി എം.വി. ഗോവിന്ദൻ. ഈ നിയമനം പശ്ചിമ ബംഗാളിൽ നടന്നതിന്...

‘സർക്കാരിൻ്റെ കണ്ണ് തുറപ്പിക്കുന്ന ഇത്തരം ആശയങ്ങളെ പോസിറ്റീവ് ആയെടുക്കണം’: CJPയെ അടിച്ചമർത്തരുതെന്ന് KC വേണുഗോപാൽ | KC Venugopal Slams Central Government

തിരുവനന്തപുരം: രാജ്യത്ത് തരംഗമായി മാറുന്ന 'കോക്രോച്ച് ജനതാ പാർട്ടി' മൂവ്മെന്റിനെ അടിച്ചമർത്താനുള്ള കേന്ദ്ര സർക്കാർ നീക്കത്തിനെതിരെ എഐസിസി ജനറൽ സെക്രട്ടറി കെ.സി. വേണുഗോപാൽ. രാജ്യത്ത് തൊഴിലില്ലായ്മയും വിലക്കയറ്റവും രൂക്ഷമായി തുടരുമ്പോൾ, ചെറുപ്പക്കാരെ ഇത്തരം...

കേരളത്തിൽ ബലിപെരുന്നാളിന് 2 ദിവസം പൊതുഅവധി: മെയ് 28നും അവധി പ്രഖ്യാപിച്ച് സർക്കാർ | Bakrid Holiday Kerala

തിരുവനന്തപുരം: ബലിപെരുന്നാൾ പ്രമാണിച്ച് സംസ്ഥാനത്ത് മെയ് 28-ന് കൂടി പൊതുഅവധി പ്രഖ്യാപിച്ച് സർക്കാർ ഉത്തരവിറക്കി. നേരത്തെ കലണ്ടർ പ്രകാരം മെയ് 27-നായിരുന്നു പെരുന്നാൾ അവധി നിശ്ചയിച്ചിരുന്നത്. എന്നാൽ മാസപ്പിറവി കാണാത്തതിനെ തുടർന്ന് ഇത്തവണ...

‘ഭരണത്തിലുള്ളവർ തീരുമാനിക്കട്ടെ’: രത്തൻ U ഖേൽക്കറുടെ നിയമനത്തിൽ KC വേണുഗോപാൽ | KC Venugopal Reaction

തിരുവനന്തപുരം: ഡോ. രത്തൻ യു. ഖേൽക്കറെ മുഖ്യമന്ത്രി വി.ഡി. സതീശന്റെ സെക്രട്ടറിയായി നിയമിച്ച സംഭവത്തിൽ പ്രതികരിച്ച് കെ സി വേണുഗോപാൽ. ഇത്തരം വിഷയങ്ങളിൽ തനിക്ക് പ്രത്യേകിച്ച് അഭിപ്രായമൊന്നും പറയാനില്ലെന്നും ഭരണത്തിലുള്ളവർ തീരുമാനിക്കട്ടെ എന്നുമായിരുന്നു...

രത്തൻ U ഖേൽക്കറുടെ നിയമനം: VD സതീശനെതിരെയും രാഹുൽ ഗാന്ധിക്കെതിരെയും ദേശീയതലത്തിൽ വിമർശനവുമായി BJP | Rathan U Kelkar Appointment

തിരുവനന്തപുരം: ഡോ. രത്തൻ യു. ഖേൽക്കറെ മുഖ്യമന്ത്രി വി.ഡി. സതീശന്റെ സെക്രട്ടറിയായി നിയമിക്കുന്നതിനെച്ചൊല്ലി രാഷ്ട്രീയ വിവാദം പുകയുന്നു. സംസ്ഥാന തലത്തിൽ ഉയർന്ന പ്രതിഷേധം ഇപ്പോൾ ബിജെപി ദേശീയതലത്തിലേക്ക് വ്യാപിപ്പിച്ചിരിക്കുകയാണ്.(Rathan U Kelkar Appointment...

നേമത്തെ തോൽവി: സിപിഎം ഏരിയ കമ്മിറ്റിയിൽ ഗുരുതര ആരോപണം; കമ്മീഷനെ വയ്ക്കണമെന്ന് ആവശ്യം | Nemom Election Result

തിരുവനന്തപുരം: നേമം നിയോജക മണ്ഡലത്തിലെ അപ്രതീക്ഷിത തെരഞ്ഞെടുപ്പ് തോൽവിക്ക് പിന്നാലെ സി.പി.എമ്മിൽ ആഭ്യന്തര കലഹം രൂക്ഷമാകുന്നു. മണ്ഡലത്തിലെ പരാജയത്തിന് കാരണം പാർട്ടിയിലെ ചിലർ പണം വാങ്ങിയതാണെന്ന ഗുരുതരമായ ആരോപണമാണ് സിപിഎം ഏരിയ കമ്മിറ്റി...

ഗണ്മാൻ്റെ ‘രക്ഷാപ്രവർത്തന’ മർദ്ദനം: 5 പ്രതികൾക്കെതിരെ വധശ്രമമടക്കം ഗുരുതര വകുപ്പുകൾ ചുമത്തിയേക്കും, അന്തിമ റിപ്പോർട്ട് നാളെ DGPക്ക് സമർപ്പിക്കും | Gunmen Assault Case

തിരുവനന്തപുരം: നവകേരള സദസ്സിനിടെ യൂത്ത് കോൺഗ്രസ്, കെഎസ് യു പ്രവർത്തകരെ ക്രൂരമായി മർദ്ദിച്ച കേസിൽ മുൻ മുഖ്യമന്ത്രിയുടെ ഗൺമാൻ അടക്കമുള്ള പ്രതികൾക്കെതിരെ വധശ്രമം ഉൾപ്പെടെയുള്ള ഗുരുതര വകുപ്പുകൾ ചുമത്താൻ പ്രത്യേക അന്വേഷണ സംഘത്തിന്റെ...

മുഖ്യമന്ത്രി VD സതീശൻ്റെ നിർദേശം: സെക്രട്ടറിയായി ഡോ. രത്തൻ U ഖേൽക്കർ അവധിദിനം തന്നെ ചുമതലയേൽക്കും | Dr Rathan Kelkar

തിരുവനന്തപുരം: വിമർശനങ്ങൾ നിലനിൽക്കെ, സംസ്ഥാന മുഖ്യമന്ത്രിയുടെ പുതിയ സെക്രട്ടറിയായി ഡോ. രത്തൻ യു. ഖേൽക്കർ ഇന്ന് ചുമതലയേൽക്കും. അവധി ദിവസമായിരുന്നിട്ടും മുഖ്യമന്ത്രിയുടെ പ്രത്യേക നിർദേശപ്രകാരമാണ് അദ്ദേഹം ഇന്ന് തന്നെ ഓഫിസിലെത്തി ചുമതലയേൽക്കുന്നത്.(Dr Rathan...

ഐഎഎസ് അഴിച്ചുപണിയിൽ യുഡിഎഫിൽ കടുത്ത ഭിന്നത.?; മുഖ്യമന്ത്രി വി.ഡി. സതീശനെതിരെ വകുപ്പ് മന്ത്രിമാർ, കളക്ടർമാരെ മാറ്റിയത് തങ്ങളറിയാതെയെന്ന് ആരോപണം | UDF government IAS reshuffle Kerala

തിരുവനന്തപുരം: പുതിയ യുഡിഎഫ് സർക്കാർ അധികാരമേറ്റ ശേഷമുള്ള ആദ്യത്തെ ഐഎഎസ് അഴിച്ചുപണിയെച്ചൊല്ലി ഭരണപക്ഷത്ത് കടുത്ത അതൃപ്തിയും ഭിന്നതയും പുകയുന്നതായി റിപ്പോർട്ടുകൾ (UDF government IAS reshuffle Kerala). മന്ത്രിസഭയിലെ പ്രമുഖ വകുപ്പ് മന്ത്രിമാർ...

കെഎസ്ആർടിസിയിൽ സ്ത്രീകൾക്ക് സൗജന്യ യാത്ര: അന്തിമ തീരുമാനം തിങ്കളാഴ്ചത്തെ മന്ത്രിസഭയിൽ; ജൂൺ 15 മുതൽ നടപ്പിലാക്കാൻ നീക്കം | Free KSRTC travel for women Kerala

തിരുവനന്തപുരം: കേരളത്തിൽ പുതിയ ഭരണത്തിന് കീഴിൽ കെഎസ്ആർടിസി (KSRTC) ബസുകളിൽ സ്ത്രീകൾക്ക് സൗജന്യ യാത്ര ഒരുക്കുന്ന പ്രഖ്യാപനത്തിൽ നിർണ്ണായക അന്തിമ തീരുമാനം തിങ്കളാഴ്ച ചേരുന്ന മന്ത്രിസഭാ യോഗത്തിലുണ്ടാകും (Free KSRTC travel for...