Description
Digital Voice of Kerala
Wednesday, June 24, 2026

Digital Voice of Kerala

‘നിപ സ്ഥിരീകരിച്ചിട്ട് 4 ദിവസമായി, മുമ്പ് കണ്ടിരുന്ന പോലൊരു ജാഗ്രത എവിടേയും കാണാനില്ല, ഏകോപനമില്ലായ്മ തുടരുന്നു’: പ്രതിപക്ഷ നേതാവ് പിണറായി വിജയൻ | Pinarayi Vijayan

തിരുവനന്തപുരം:രോഗപ്രതിരോധ കാര്യങ്ങളിൽ ആരോഗ്യവകുപ്പും ജില്ലാ ഭരണകൂടവും തമ്മിൽ ഏകോപനമില്ലെന്നും, ഉത്തരവാദിത്തപ്പെട്ടവർക്കിടയിൽ ആശയക്കുഴപ്പം നിലനിൽക്കുന്നുണ്ടെന്നും പ്രതിപക്ഷ നേതാവ് പിണറായി വിജയൻ ആരോപിച്ചു. നിപ സ്ഥിരീകരിച്ചിട്ട് ദിവസങ്ങൾ പിന്നിട്ടിട്ടും മുൻകാലങ്ങളിലെപ്പോലെയുള്ള ജാഗ്രത സർക്കാർ സംവിധാനങ്ങളിൽ കാണാനില്ലെന്ന്...

പ്ലീഡർമാരുടെ നിയമനം: വിവാദങ്ങൾക്ക് പിന്നാലെ ബാക്കിയുള്ള 43 നിയമനങ്ങളിൽ കർശന പരിശോധനയ്ക്ക് സർക്കാർ | Kerala Government

തിരുവനന്തപുരം : തുടർച്ചയായ വിവാദങ്ങൾക്കും തിരിച്ചടികൾക്കും ശേഷം സർക്കാർ അഭിഭാഷകരുടെ നിയമനത്തിൽ അതീവ ജാഗ്രത പാലിക്കാൻ സർക്കാർ തീരുമാനിച്ചു. ഹൈക്കോടതിയിൽ ആകെ നിയമിക്കേണ്ട 133 പ്ലീഡർമാരിൽ 90 പേരുടെ നിയമനം ഇതിനകം പൂർത്തിയായെങ്കിലും,...

കെഎസ്ആർടിസിയിലെ സ്ത്രീകളുടെ സൗജന്യയാത്ര ‘ആളെ പറ്റിക്കൽ’; ഉദ്ഘാടനം ബഹിഷ്കരിക്കുമെന്ന് എം.വി. ഗോവിന്ദൻ | M V Govindan press meet

തിരുവനന്തപുരം: സംസ്ഥാനത്ത് യുഡിഎഫ് സർക്കാർ പ്രഖ്യാപിച്ച കെഎസ്ആർടിസി ബസുകളിലെ സ്ത്രീകളുടെ സൗജന്യ യാത്രാ പദ്ധതിയുടെ ഔദ്യോഗിക ഉദ്ഘാടന ചടങ്ങിൽ നിന്ന് സിപിഎം എംഎൽഎമാർ വിട്ടുനിൽക്കുമെന്ന് സിപിഎം സംസ്ഥാന സെക്രട്ടറി എം.വി. ഗോവിന്ദൻ (M...

‘കന്റോൺമെന്റ് ഹൗസ് ഇത് വരെ ഒഴിഞ്ഞു തന്നില്ല’: അതൃപ്തി പ്രകടിപ്പിച്ച് പിണറായി വിജയൻ | Pinarayi Vijayan Expresses Concern

തിരുവനന്തപുരം : മുഖ്യമന്ത്രിയുടെ ഔദ്യോഗിക വസതിയായ 'ക്ലിഫ് ഹൗസ്' ഒഴിഞ്ഞു നൽകിയ വ്യക്തിയാണ് താനെന്നും, എന്നാൽ പ്രതിപക്ഷ നേതാവിന് അർഹമായ 'കന്റോൺമെന്റ് ഹൗസ്' വിട്ടുകിട്ടാൻ ഇനിയും കാലതാമസമുണ്ടാകുന്നത് ശരിയല്ലെന്നും പിണറായി വിജയൻ പറഞ്ഞു....

‘ആളെപ്പറ്റിക്കൽ, CPIM എം എൽ എമാർ ഉദ്ഘാടനം ബഹിഷ്‌കരിക്കും’: പ്രിയദർശിനി പദ്ധതിയെ കുറിച്ച് MV ഗോവിന്ദൻ | MV Govindan Slams KSRTC Women Free Travel

തിരുവനന്തപുരം : കെ.എസ്.ആർ.ടി.സി ഓർഡിനറി ബസുകളിൽ സ്ത്രീകൾക്ക് സൗജന്യ യാത്ര അനുവദിക്കുന്ന സർക്കാർ പദ്ധതിക്കെതിരെ സി.പി.ഐ.എം സംസ്ഥാന സെക്രട്ടറി എം.വി. ഗോവിന്ദൻ. പദ്ധതി പ്രഖ്യാപിച്ചതിലല്ല, നടപ്പിലാക്കുന്ന രീതിയിലാണ് ക്രമക്കേടെന്ന് അദ്ദേഹം ആരോപിച്ചു. സൗജന്യ...

BJP കൗൺസിലർ R സുഗതനെതിരെ 19 കേസുകൾ: വിവരങ്ങൾ പുറത്തുവിട്ട് ആഭ്യന്തര വകുപ്പ് | BJP Councilor R Sugathan

തിരുവനന്തപുരം : വട്ടിയൂർക്കാവ്, നെടുമങ്ങാട് എന്നീ പോലീസ് സ്റ്റേഷനുകളിലായി ബിജെപി കൗൺസിലർ സുഗതനെതിരെ നിലവിലുള്ളത് 19 കേസുകൾ. ഈ കേസുകളുടെ അടിസ്ഥാനത്തിലാണ് അദ്ദേഹത്തിനെതിരെ കാപ്പ ചുമത്താൻ ആഭ്യന്തര വകുപ്പ് തീരുമാനിച്ചത്.(BJP Councilor R...

‘വിനാശകാലേ വിപരീതബുദ്ധി’: CPIMൻ്റെ പ്രിയദർശിനി പദ്ധതി ബഹിഷ്‌കരണത്തിൽ പ്രതികരിച്ച് ഗതാഗത മന്ത്രി CP ജോൺ | Priyadarshini Free Bus Travel Scheme

തിരുവനന്തപുരം : കെ.എസ്.ആർ.ടി.സിയിലെ സ്ത്രീകളുടെ സൗജന്യ യാത്രാ പദ്ധതിയായ 'പ്രിയദർശിനി'യുടെ ഉദ്ഘാടന ചടങ്ങിൽ നിന്ന് സി.പി.ഐ.എം വിട്ടുനിൽക്കും. പദ്ധതി ആളെപ്പറ്റിക്കുന്നതാണെന്നും വാഗ്ദാനം ചെയ്തതിലും വളരെ കുറച്ച് ബസുകളിൽ മാത്രമേ സൗകര്യം ലഭ്യമാക്കിയിട്ടുള്ളൂ എന്നും...

‘പാർട്ടി നടപടി നേരിടുന്നയാളാണ് A പത്മകുമാർ, മറുപടി പറയേണ്ട കാര്യമില്ല’: ശബരിമല സംബന്ധിച്ച വെളിപ്പടുത്തലുകൾക്ക് പിന്നാലെ MV ഗോവിന്ദൻ | CPIM Moves To Expel A Padmakumar

തിരുവനന്തപുരം : ശബരിമല യുവതീപ്രവേശന കാലത്ത് തന്നെയടക്കം സന്നിധാനത്തുനിന്ന് ബോധപൂർവം മാറ്റിനിർത്തിയെന്ന മുൻ ദേവസ്വം ബോർഡ് പ്രസിഡന്റ് എ. പത്മകുമാറിന്റെ വെളിപ്പെടുത്തൽ സി.പി.ഐ.എമ്മിനുള്ളിൽ വലിയ രാഷ്ട്രീയ പ്രത്യാഘാതങ്ങൾ സൃഷ്ടിക്കുന്നു. സ്വർണ്ണക്കൊള്ളയുമായി ബന്ധപ്പെട്ട ആരോപണങ്ങൾ...

‘പ്രിയദർശിനി’ സൗജന്യയാത്ര നാളെ മുതൽ: സ്ത്രീകൾക്കും ട്രാൻസ്ജെൻഡറുകൾക്കും ‘സീറോ ടിക്കറ്റ്’ നിർബന്ധം, അറിയേണ്ട കാര്യങ്ങൾ.. | Priyadarshini Free Bus Travel Scheme

തിരുവനന്തപുരം : കെ.എസ്.ആർ.ടി.സി ഓർഡിനറി ബസുകളിൽ സ്ത്രീകൾക്കും ട്രാൻസ്ജെൻഡർ വിഭാഗത്തിനും സൗജന്യ യാത്ര അനുവദിക്കുന്ന 'പ്രിയദർശിനി' പദ്ധതി നാളെ രാവിലെ 8:30-ന് മുഖ്യമന്ത്രി വി.ഡി. സതീശൻ ഫ്ലാഗ് ഓഫ് ചെയ്യും. സംസ്ഥാനത്തെ 3125...

‘കേരളത്തിനു പുറത്ത് കോൺഗ്രസിൻെറ പിന്തുണ കൊണ്ട് മാത്രം പാർലമെന്റിൽ അംഗത്വം നിലനിർത്തുന്ന പാർട്ടിയാണ് CPM, സ്വന്തം മുഖം വികൃതമായതിന് രാഹുൽ ഗാന്ധിയെ പഴിക്കുന്നതെന്തിന്?’: KC വേണുഗോപാൽ | KC Venugopal Slams CPIM

തിരുവനന്തപുരം : സ്വന്തം മുഖം വികൃതമായതിന് രാഹുൽ ഗാന്ധിയെ പഴിക്കുന്ന സി.പി.എമ്മിന്റെ നിലപാട് അങ്ങേയറ്റം പരിഹാസ്യമാണെന്ന് കോൺഗ്രസ് നേതാവ് കെ.സി. വേണുഗോപാൽ. കേരളത്തിലെ ദയനീയ പരാജയത്തിന്റെ കാരണങ്ങൾ വസ്തുനിഷ്ഠമായി പരിശോധിക്കുന്നതിന് പകരം, രാഹുൽ...