തിരുവനന്തപുരം: വിഴിഞ്ഞം അന്താരാഷ്ട്ര തുറമുഖ പദ്ധതിയുമായി ബന്ധപ്പെട്ട് സംസ്ഥാന സർക്കാരിനെതിരെയും മുഖ്യമന്ത്രിക്കെതിരെയും കടുത്ത രാഷ്ട്രീയ നിലപാടുമായി ബി.ജെ.പി സംസ്ഥാന വൈസ് പ്രസിഡന്റ് അഡ്വ. ഷോൺ ജോർജ്. വിഴിഞ്ഞം പദ്ധതി ലോകോത്തര ഷിപ്പിംഗ് കമ്പനിയായ...
തിരുവനന്തപുരം: വയനാട് കള്ളാടി തുരങ്കപാത നിർമ്മാണ മേഖലയിലുണ്ടായ വൻ മണ്ണിടിച്ചിലിൽ ഒരാൾ മരണപ്പെട്ടതായും ഏഴ് പേരെ കാണാതായതായും മുഖ്യമന്ത്രി വി.ഡി. സതീശൻ സ്ഥിരീകരിച്ചു. അപകടത്തിൽ പരിക്കേറ്റ ഏഴ് പേർ നിലവിൽ ആശുപത്രിയിൽ ചികിത്സയിലാണ്....
തിരുവനന്തപുരം: പി എസ് സി സമീപകാലത്ത് നടത്തിയ വിവിധ പരീക്ഷകൾക്കും നിയമനങ്ങൾക്കുമെതിരെ ഉയർന്ന ആരോപണങ്ങളിൽ സമഗ്രമായ അന്വേഷണത്തിന് യു.ഡി.എഫ് സർക്കാർ ഒരുങ്ങുന്നു. വിഷയം പരിശോധിക്കാൻ ഒരു പ്രത്യേക അന്വേഷണസംഘത്തെ രൂപീകരിക്കുന്ന കാര്യമാണ് സർക്കാർ...
തിരുവനന്തപുരം: കേരള പൊലീസിന്റെ ചരിത്രത്തിലെ ഏറ്റവും വലിയ നിഗൂഢതയായ സുകുമാരക്കുറുപ്പിന്റെ തിരോധനവുമായി ബന്ധപ്പെട്ട് നിർണായക നീക്കവുമായി ക്രൈംബ്രാഞ്ച്. വർഷങ്ങൾക്ക് മുൻപ് കൊൽക്കത്തയിലെ ആശുപത്രിയിൽ വെച്ച് സുകുമാരക്കുറുപ്പിനെ കണ്ടതായി പൊലീസിനെ അറിയിച്ചിരുന്ന നഴ്‌സിന്റെ മൊഴി...
തിരുവനന്തപുരം: സംസ്ഥാനത്ത് വിദ്യാർത്ഥികളുടെ ബസ് കൺസെഷൻ നിരക്ക് ഏകപക്ഷീയമായി വർദ്ധിപ്പിക്കുന്നത് ശരിയായ നടപടിയല്ലെന്ന് ഗതാഗത മന്ത്രി സി.പി. ജോൺ. വയനാട്ടിലെ സ്വകാര്യ ബസ് ഉടമകൾ വിദ്യാർത്ഥികളുടെ കൺസെഷൻ നിരക്ക് സ്വന്തം നിലയിൽ വർദ്ധിപ്പിക്കാൻ...
തിരുവനന്തപുരം: വലിയ വിവാദമായി മാറിയ വിഴിഞ്ഞം സ്വർണ്ണപ്പണയ തട്ടിപ്പ് കേസിൽ മുഖ്യപ്രതിയായ സിന്ധുവിനെതിരെ കൂടുതൽ പരാതികളുമായി ഇരകൾ രംഗത്ത്. ആറ് കുടുംബങ്ങൾ കൂടി സിന്ധുവിനെതിരെ പുതിയതായി വിഴിഞ്ഞം പൊലീസിൽ പരാതി നൽകിയിട്ടുണ്ട്.(Vizhinjam Gold...
തിരുവനന്തപുരം: കേരള പി.എസ്.സി ചെയർമാനും അംഗങ്ങൾക്കും നൽകിവരുന്ന അതിഭീമമായ ശമ്പളം അടിയന്തരമായി വെട്ടിക്കുറയ്ക്കാൻ സംസ്ഥാന സർക്കാർ തയ്യാറാകണമെന്ന് ചെറിയാൻ ഫിലിപ്പ്. ഇന്ത്യയുടെ പ്രധാനമന്ത്രി, കേരള മുഖ്യമന്ത്രി എന്നിവരേക്കാൾ ഉയർന്ന ശമ്പളമാണ് നിലവിൽ പി.എസ്.സി...
തിരുവനന്തപുരം: ജവാൻ റമ്മിന്റെ ഉത്പാദനം നിർത്തിവെക്കുന്നതിൽ വിപുലമായ അന്വേഷണത്തിന് സർക്കാർ തീരുമാനം. നികുതി, എക്സൈസ് വകുപ്പുകളിലെ നാല് ഉന്നത ഉദ്യോഗസ്ഥര്‍ അടങ്ങുന്ന സമിതിയാണ് വിഷയം അന്വേഷിക്കുക.(Jawan rum production stopped, High Level...
തിരുവനന്തപുരം: വിഴിഞ്ഞം അന്താരാഷ്ട്ര തുറമുഖ പദ്ധതിക്ക് വേണ്ടി സംസ്ഥാന സര്‍ക്കാര്‍ ഇതുവരെ ചെലവിട്ടത് 3764.54 കോടി രൂപയെന്ന് മുഖ്യമന്ത്രി വി ഡി സതീശൻ. നിയമസഭയില്‍ പ്രതിപക്ഷ അംഗങ്ങളുടെ ചോദ്യത്തിന് രേഖാമൂലം നൽകിയ മറുപടിയിലാണ്...
തിരുവനന്തപുരം: സംസ്ഥാനത്തെ വടക്കൻ ജില്ലകളിൽ ഇന്ന് ശക്തമായ മഴയ്ക്ക് സാധ്യതയുണ്ടെന്ന് കേന്ദ്ര കാലാവസ്ഥ വകുപ്പിന്റെ മുന്നറിയിപ്പ്. മലപ്പുറം, കോഴിക്കോട്, വയനാട്, കണ്ണൂർ, കാസർകോട് എന്നീ അഞ്ച് ജില്ലകളിൽ ഇന്ന് യെല്ലോ അലർട്ട് പ്രഖ്യാപിച്ചിട്ടുണ്ട്....