തിരുവനന്തപുരം: സംസ്ഥാന സർക്കാരിന്റെ അഭിമാന പദ്ധതിയായ കെഫോൺ (KFON) ഡിജിറ്റൽ വിനോദ മേഖലയിലും കരുത്ത് തെളിയിക്കുന്നു (KFON OTT platform subscribers growth Kerala). കെഫോൺ സ്വന്തമായി ഒ.ടി.ടി (OTT) സേവനം ആരംഭിച്ച്...
തിരുവനന്തപുരം: ഡി.എച്ച്.എസ് ഡോ. റീനയുടെ സ്ഥലംമാറ്റ നടപടിക്ക് തിരിച്ചടിയായി അഡ്മിനിസ്ട്രേറ്റീവ് ട്രൈബ്യൂണലിന്റെ ഇടപെടൽ. സർക്കാരിന്റെ സ്ഥലംമാറ്റ ഉത്തരവ് ട്രൈബ്യൂണൽ സ്റ്റേ ചെയ്തു. ഡോ. റീന സമർപ്പിച്ച ഹർജി പരിഗണിച്ചാണ് ഈ നിർണ്ണായക തീരുമാനം.(DHS...
തിരുവനന്തപുരം: തിരുവനന്തപുരത്ത് സ്കൂൾ വിദ്യാർത്ഥികൾക്ക് ദേഹാസ്വാസ്ഥ്യം അനുഭവപ്പെട്ടു. വട്ടപ്പാറ എൽഎംഎസ് സ്കൂളിലാണ് സംഭവം. ഒൻപത് വിദ്യാർത്ഥികൾക്ക് ദേഹാസ്വാസ്ഥ്യം അനുഭവപ്പെട്ടതിനെത്തുടർന്ന് ആശുപത്രിയിൽ പ്രവേശിപ്പിച്ചു.(Nine Students Hospitalized After Health Issues In School in...
തിരുവനന്തപുരം: കേന്ദ്ര സർക്കാർ പദ്ധതിയായ 'പിഎം ശ്രീ' നടപ്പാക്കുന്ന വിഷയത്തിൽ സംസ്ഥാന സർക്കാരിനെതിരെ കെഎസ്‍യു. കേരളത്തിന്റെ വിദ്യാഭ്യാസ സ്വയംഭരണത്തെയും ഫെഡറൽ മൂല്യങ്ങളെയും ബാധിക്കുന്ന വിഷയത്തിൽ സാങ്കേതികമായ ന്യായീകരണങ്ങൾക്കപ്പുറം സർക്കാർ വ്യക്തമായ രാഷ്ട്രീയ നിലപാട്...
തിരുവനന്തപുരം: ആലപ്പുഴയിൽ യൂത്ത് കോൺഗ്രസ് പ്രവർത്തകരെ മർദ്ദിച്ച കേസുമായി ബന്ധപ്പെട്ട് എഡിജിപി ഓഫീസിൽ പ്രത്യേക അന്വേഷണ സംഘത്തിന്റെ മിന്നൽ പരിശോധന. അന്വേഷണ ഉദ്യോഗസ്ഥരുടെ നേതൃത്വത്തിൽ ഓഫീസിലെ സന്ദർശക രജിസ്റ്ററും സിസിടിവി ദൃശ്യങ്ങളും പോലീസ്...
തിരുവനന്തപുരം: സംസ്ഥാനത്ത് അടുത്ത അഞ്ച് ദിവസങ്ങളിൽ ശക്തമായ മഴ തുടരുമെന്ന് കേന്ദ്ര കാലാവസ്ഥാ വകുപ്പിന്റെ മുന്നറിയിപ്പ്. വിവിധ ജില്ലകളിൽ ഓറഞ്ച്, മഞ്ഞ അലർട്ടുകൾ പ്രഖ്യാപിച്ചു. ഉരുൾപൊട്ടൽ, മണ്ണിടിച്ചിൽ സാധ്യതയുള്ള പ്രദേശങ്ങളിൽ താമസിക്കുന്നവർ അതീവ...
തിരുവനന്തപുരം: സിപിഐഎം സംസ്ഥാന സെക്രട്ടറി എം.വി. ഗോവിന്ദനെതിരെ കെ. സുധാകരൻ നൽകിയ മാനനഷ്ടക്കേസ് കോടതി തള്ളി. എംഎൽഎമാർക്കും എംപിമാർക്കുമുള്ള പ്രത്യേക കോടതിയാണ് കേസ് തള്ളിക്കൊണ്ട് ഉത്തരവിട്ടത്. തെളിവുകൾ ഹാജരാക്കാൻ കോടതിയിൽ തുടർച്ചയായി നേരിട്ട്...
തിരുവനന്തപുരം: രാഹുൽ ഗാന്ധിക്കെതിരെ രൂക്ഷവിമർശനവുമായി സിപിഎം നേതാവ് എ.കെ. ബാലൻ. രാഹുൽ ഗാന്ധിക്ക് സവർണ്ണ ബോധമാണെന്നും, ജാതിബോധം ഉള്ളതുകൊണ്ടാണ് അദ്ദേഹം പിണറായി വിജയനെ കെട്ടിപ്പിടിക്കാൻ തയ്യാറാകാത്തതെന്നുമാണ് എ.കെ. ബാലൻ ആരോപിച്ചത്.(AK Balan Attacks...
തിരുവനന്തപുരം: പിഎസ്‌സി ബുള്ളറ്റിനിൽ ഗുരുതരമായ പിഴവ്. മികച്ച തിരക്കഥാകൃത്തിനുള്ള അവാർഡ് ജേതാവായ രാജേഷ് തില്ലങ്കേരിയുടെ പേരിനൊപ്പം വധക്കേസിലെ പ്രതിയായ ആകാശ് തില്ലങ്കേരിയുടെ ഫോട്ടോയാണ് പ്രസിദ്ധീകരിച്ചത്. മേയ് 15-ന് പുറത്തിറങ്ങിയ ബുള്ളറ്റിനിലാണ് ഈ വീഴ്ച...
തിരുവനന്തപുരം: വിഴിഞ്ഞം അന്താരാഷ്ട്ര തുറമുഖ അതോറിറ്റിയുടെ വ്യാജരേഖകള്‍ ചമച്ച് 300 കോടി രൂപയുടെ പദ്ധതി കരാര്‍ ലഭിച്ചെന്ന് കാണിച്ച് ആളുകളെ കബളിപ്പിച്ച പ്രതിക്കായി പോലീസ് തെരച്ചില്‍ ഊര്‍ജ്ജിതമാക്കി. മലപ്പുറം അരീക്കോട് സ്വദേശി സല്‍മാനുല്‍...