Description
Digital Voice of Kerala
Monday, May 18, 2026

Digital Voice of Kerala

‘ഇന്നത്തെ സംസ്കാരം തീവ്ര വലതുപക്ഷം, CPM ചരിത്രത്തിൽ ഇല്ലാത്ത തകർച്ച നേരിടുന്നു, G സുധാകരന് പിന്തുണ നൽകും’: VD സതീശൻ | G Sudhakaran

തിരുവനന്തപുരം: കേരളത്തിലെ സി.പി.എം ചരിത്രത്തിലില്ലാത്ത വിധം തകർച്ച നേരിടുകയാണെന്നും ഉത്തമരായ കമ്മ്യൂണിസ്റ്റുകൾ പാർട്ടി വിടുകയാണെന്നും പ്രതിപക്ഷ നേതാവ് വി.ഡി. സതീശൻ. ജി. സുധാകരന്റെ തീരുമാനം ഈ തകർച്ചയുടെ അവസാനമാണെന്നും അദ്ദേഹത്തിന് പിന്തുണ നൽകുമെന്നും...

കേരളം ചുട്ടുപൊള്ളുന്നു: 8 ജില്ലകളിൽ യെല്ലോ അലർട്ട്; താപനില 37 ഡിഗ്രി വരെ ഉയർന്നേക്കും | Heat wave

തിരുവനന്തപുരം: സംസ്ഥാനത്ത് വേനൽച്ചൂട് പുതിയ റെക്കോർഡുകളിലേക്ക്. ഇന്നും നാളെയും എട്ട് ജില്ലകളിൽ ഉയർന്ന താപനില തുടരുമെന്ന് കേന്ദ്ര കാലാവസ്ഥ വകുപ്പ് മുന്നറിയിപ്പ് നൽകി. അന്തരീക്ഷത്തിലെ ഈർപ്പത്തിന്റെ അളവ് കൂടുന്നതിനാൽ മലയോര മേഖലകളൊഴികെയുള്ള പ്രദേശങ്ങളിൽ...

‘കേന്ദ്രം മൗനം പാലിക്കുന്നു’: LPG പ്രതിസന്ധിയിൽ KC വേണുഗോപാൽ | LPG

തിരുവനന്തപുരം: രാജ്യം നേരിടുന്ന കടുത്ത പാചകവാതക പ്രതിസന്ധിയിൽ കേന്ദ്ര സർക്കാർ ജനങ്ങളെ വഞ്ചിക്കുകയാണെന്ന് കെ.സി. വേണുഗോപാൽ എം.പി ആരോപിച്ചു. വിഷയത്തിൽ പാർലമെൻറിനകത്തും പുറത്തും പ്രതിഷേധിക്കുമെന്ന്  അദ്ദേഹം വ്യക്തമാക്കി.(Centre is being silent, KC...

‘ഉചിതമായ തീരുമാനമെടുക്കും’: G സുധാകരനെ പിന്തുണയ്ക്കുന്നതിൽ സണ്ണി ജോസഫ് | G Sudhakaran

തിരുവനന്തപുരം: അമ്പലപ്പുഴയിൽ സ്വതന്ത്ര സ്ഥാനാർത്ഥിയായി മത്സരിക്കുമെന്ന് പ്രഖ്യാപിച്ച മുതിർന്ന സി.പി.എം നേതാവ് ജി. സുധാകരനെ പിന്തുണയ്ക്കുന്ന കാര്യം യു.ഡി.എഫ് ഗൗരവമായി പരിഗണിക്കുമെന്ന് കെ.പി.സി.സി അധ്യക്ഷൻ സണ്ണി ജോസഫ്. സുധാകരന്റെ വാർത്താസമ്മേളനം ശ്രദ്ധാപൂർവ്വം കേട്ടുവെന്നും...

മലപ്പുറത്ത് നിന്ന് കാണാതായ വിദ്യാർത്ഥി തിരുവനന്തപുരത്ത് മരിച്ച നിലയിൽ: മൃതദേഹം കത്തിക്കരിഞ്ഞ നിലയിൽ | Missing student

തിരുവനന്തപുരം: മലപ്പുറം കൊളത്തൂരിൽ നിന്ന് കാണാതായ കോളേജ് വിദ്യാർത്ഥിയെ തിരുവനന്തപുരത്ത് മരിച്ച നിലയിൽ കണ്ടെത്തി. കൊളത്തൂർ കുരുവമ്പലം പൊട്ടിപ്പാറ ഹൗസിൽ ബഷീറിന്റെ മകൻ മുഹമ്മദ് സിനാന്റെ (19) മൃതദേഹമാണ് വിജനമായ സ്ഥലത്ത് കത്തിക്കരിഞ്ഞ...

‘ആരുടെയും ഒരു സാമ്പത്തിക വിഷയത്തിലും ഇടപെട്ടിട്ടില്ല, 10 വർഷത്തിനിടെ ഒരു പോലീസ് സ്റ്റേഷനിലും പോയിട്ടില്ല’: കടകംപള്ളി സുരേന്ദ്രൻ | Kadakampally Surendran

തിരുവനന്തപുരം: ശബരിമല സ്വർണ്ണക്കൊള്ള കേസിലെ മുഖ്യപ്രതി ഉണ്ണികൃഷ്ണൻ പോറ്റി ഉന്നയിച്ച ആരോപണങ്ങൾ പൂർണ്ണമായും നിഷേധിച്ച് കടകംപള്ളി സുരേന്ദ്രൻ. നിയമസഭാ തിരഞ്ഞെടുപ്പ് മുന്നിൽക്കണ്ട് തന്നെ അപമാനിക്കാൻ നടത്തിയ നീചമായ ഗൂഢാലോചനയാണിതെന്ന് അദ്ദേഹം മാധ്യമങ്ങളോട് പറഞ്ഞു.(I...

സ്വർണ്ണവിലയിൽ നേരിയ ഇടിവ്: ‘ലക്ഷ’ത്തിൽ നിന്നും താഴേയ്ക്കില്ല | Gold price

തിരുവനന്തപുരം: സംസ്ഥാനത്ത് സ്വർണ്ണവിലയിൽ ഇന്നും ഇടിവ് രേഖപ്പെടുത്തി. തുടർച്ചയായ രണ്ടാം ദിവസമാണ് വില താഴേക്ക് പോകുന്നത്. ഇന്ന് 22 കാരറ്റ് സ്വർണ്ണം ഗ്രാമിന് 45 രൂപ കുറഞ്ഞ് 14,870 രൂപയായി. ഇതോടെ ഒരു...

‘ആരെയൊക്കെ ക്ഷണിക്കണമെന്ന് സംസ്ഥാനം മുൻകൂട്ടി അറിയിക്കണം ആയിരുന്നു’: സുരേഷ് ഗോപി | NH controversy

തിരുവനന്തപുരം: ദേശീയപാത ഉദ്ഘാടന ചടങ്ങിൽ നിന്ന് പൊതുമരാമത്ത് വകുപ്പ് മന്ത്രി പി.എ. മുഹമ്മദ് റിയാസിനെ ഒഴിവാക്കിയെന്ന വിവാദത്തിൽ മറുപടിയുമായി കേന്ദ്രമന്ത്രി സുരേഷ് ഗോപി. സുരക്ഷാ ക്രമീകരണങ്ങളുടെ ഭാഗമായുള്ള കർശന നടപടിക്രമങ്ങൾ മാത്രമാണ് ചടങ്ങിലുണ്ടായതെന്നും...

സ്വകാര്യ ആശുപത്രി നഴ്സുമാരുടെ സമരം നാലാം ദിനം: അത്യാഹിത വിഭാഗവും സ്തംഭിക്കുന്നു | Nurses

തിരുവനന്തപുരം: ശമ്പള പരിഷ്കരണം ആവശ്യപ്പെട്ട് സ്വകാര്യ ആശുപത്രികളിലെ നഴ്സുമാർ നടത്തുന്ന അനിശ്ചിതകാല സമരം നാലാം ദിവസത്തിലേക്ക് കടന്നു. യുണൈറ്റഡ് നഴ്സസ് അസോസിയേഷന്റെ നേതൃത്വത്തിൽ നടക്കുന്ന പണിമുടക്കിൽ അത്യാഹിത വിഭാഗത്തിലെ ഡ്യൂട്ടി കൂടി നഴ്സുമാർ...

നെയ്യാർ ജലാശയത്തിൽ കുളിക്കാനിറങ്ങിയ യുവതി മുങ്ങിമരിച്ചു; അപകടം നടന്നത് ഭർത്താവ് സോപ്പെടുക്കാൻ വീട്ടിൽ പോയ സമയം | Neyyar reservoir drowning

തിരുവനന്തപുരം: കാട്ടാക്കട പന്ത കാഞ്ചിമൂട് സ്വദേശിനി സിമി (26) നെയ്യാർ ജലാശയത്തിൽ മുങ്ങിമരിച്ചു (Neyyar reservoir drowning). ഇന്ന് ഉച്ചയ്ക്ക് 12 മണിയോടെയാണ് ദാരുണമായ സംഭവം നടന്നത്. പന്ത കാഞ്ചിമൂട് നിതിൻ ഭവനിൽ...