Description
Digital Voice of Kerala
Monday, June 8, 2026

Digital Voice of Kerala

നെട്ടയം സംഘർഷം: രാഷ്ട്രീയമല്ല, അയൽവാസികൾ തമ്മിലുള്ള തർക്കമെന്ന് നാട്ടുകാർ | Nettayam conflict

തിരുവനന്തപുരം: വട്ടിയൂർക്കാവ് നെട്ടയം മലമുകളിൽ രാത്രിയുണ്ടായ അതിക്രമങ്ങൾ രാഷ്ട്രീയ സംഘർഷമല്ലെന്നും അയൽവാസികൾ തമ്മിലുള്ള തർക്കമാണെന്നും പ്രദേശവാസികൾ. സി.പി.എം പ്രവർത്തകനെ കള്ളക്കേസിൽ കുടുക്കാൻ ബി.ജെ.പി പ്രവർത്തകർ ശ്രമിച്ചതാണ് നാട്ടുകാരുടെ ഇടപെടലിനും തുടർന്നുള്ള സംഘർഷത്തിനും കാരണമായതെന്നാണ്...

റിസ്റ്റ് ബാൻഡ് നിർബന്ധം, ഫോൺ പാടില്ല, ഉപകരണങ്ങളുടെ പേരും എണ്ണവും രേഖപ്പെടുത്തണം: ശസ്ത്രക്രിയ പിഴവിൽ കർശന മാർഗരേഖയുമായി ആരോഗ്യവകുപ്പ് | Surgical errors

തിരുവനന്തപുരം: സംസ്ഥാനത്തെ സർക്കാർ-സ്വകാര്യ ആശുപത്രികളിൽ ശസ്ത്രക്രിയ സുരക്ഷ ഉറപ്പാക്കുന്നതിനായി ആരോഗ്യവകുപ്പ് പുതിയ മാർഗനിർദ്ദേശങ്ങൾ പുറപ്പെടുവിച്ചു. ചെറുതും വലുതുമായ എല്ലാ ശസ്ത്രക്രിയകൾക്കും ഈ നിയമങ്ങൾ ബാധകമാണ്. ശസ്ത്രക്രിയ മാറിപ്പോകുന്നത് ഒഴിവാക്കാനും ഉപകരണങ്ങൾ ശരീരത്തിനുള്ളിൽ മറന്നുവെക്കുന്നത്...

ചൂടിന് ആശ്വാസമായി കേരളത്തിൽ വേനൽ മഴയെത്തുന്നു: പാലക്കാട് വിദ്യാഭ്യാസ സ്ഥാപനങ്ങൾക്ക് ഓൺലൈൻ ക്ലാസുകൾ | Summer rains

തിരുവനന്തപുരം: സംസ്ഥാനത്ത് താപനില റെക്കോർഡുകൾ ഭേദിച്ച് ഉയരുന്നതിനിടെ, വേനൽ മഴയെത്തുന്നു. കടുത്ത നിയന്ത്രണങ്ങളുമായി അധികൃതർ. ചൂട് ഏറ്റവും കൂടുതൽ ബാധിച്ച പാലക്കാട് ജില്ലയിലെ വിദ്യാഭ്യാസ സ്ഥാപനങ്ങൾ ഇന്ന് മുതൽ ഓൺലൈൻ ക്ലാസുകളിലേക്ക് മാറാൻ...

നെട്ടയത്തെ സംഘർഷം: ബിജെപി കൗൺസിലർമാർ അടക്കമുള്ളവർക്കെതിരെ കേസ് | Nettayam clash

തിരുവനന്തപുരം: വട്ടിയൂർക്കാവ് നെട്ടയത്തെ ബിജെപി-സിപിഎം സംഘർഷത്തിന് പിന്നാലെ പൊലീസിനെ ആക്രമിച്ച സംഭവത്തിൽ കൗൺസിലർമാർ ഉൾപ്പെടെയുള്ളവർക്കെതിരെ കേസെടുത്തു. ബിജെപി പ്രവർത്തകർ ഉൾപ്പെടെ 15 പേർക്കും കണ്ടാലറിയാവുന്ന 40 സിപിഎം പ്രവർത്തകർക്കുമെതിരെയാണ് പോലീസ് സ്വമേധയാ കേസെടുത്തിരിക്കുന്നത്.(Nettayam...

വിഴിഞ്ഞത്ത് എംവി സോളിസ് കപ്പലിൽ അടിയന്തരമായി ഇന്ധനം നിറച്ചു | Vizhinjam

തിരുവനന്തപുരം: കന്യാകുമാരി തീരത്ത് മത്സ്യബന്ധന ബോട്ടുമായി കൂട്ടിയിടിച്ചതിനെത്തുടർന്ന് വിഴിഞ്ഞത്ത് പുറംകടലിൽ തടഞ്ഞുവെച്ചിരിക്കുന്ന എംവി സോളിസ് കപ്പലിൽ അടിയന്തരമായി ഇന്ധനം നിറച്ചു. കപ്പലിലെ ഇന്ധനം തീരാറായെന്ന് കാണിച്ച് ക്യാപ്റ്റൻ ഡയറക്‌ടർ ജനറൽ ഓഫ് ഷിപ്പിങിന്...

ചൂട് കനക്കുന്നു: പാലക്കാട് വിദ്യാഭ്യാസ സ്ഥാപനങ്ങളിൽ ഓൺലൈൻ ക്ലാസുകൾ, വൈദ്യുതി പ്രതിസന്ധി മറികടക്കാൻ KSEB, വേനൽ മഴയ്ക്ക് സാധ്യത | Extreme Heat

തിരുവനന്തപുരം: സംസ്ഥാനത്ത് താപനില റെക്കോർഡുകൾ ഭേദിച്ച് ഉയരുന്നതിനിടെ, കടുത്ത നിയന്ത്രണങ്ങളുമായി അധികൃതർ. ചൂട് ഏറ്റവും കൂടുതൽ ബാധിച്ച പാലക്കാട് ജില്ലയിലെ വിദ്യാഭ്യാസ സ്ഥാപനങ്ങൾ ഇന്ന് മുതൽ ഓൺലൈൻ ക്ലാസുകളിലേക്ക് മാറാൻ കളക്ടർ ഉത്തരവിട്ടു....

നെട്ടയത്തെ BJP-CPM-പൊലീസ് സംഘർഷം: വട്ടിയൂർക്കാവിൽ ആശങ്ക, DYFI നേതാവിൻ്റെ വീടിന് നേരെ ആക്രമണ ശ്രമം | BJP

തിരുവനന്തപുരം: വട്ടിയൂർക്കാവ് നെട്ടയത്ത് ബിജെപി-സിപിഎം പ്രവർത്തകർ തമ്മിലുണ്ടായ തർക്കം വൻ സംഘർഷത്തിൽ കലാശിച്ചു. സംഘർഷം തടയാനെത്തിയ പൊലീസുകാരന് തലയ്ക്ക് പരിക്കേറ്റു. ഇതേത്തുടർന്ന് പൊലീസ് ലാത്തിച്ചാർജ് നടത്തി. സംഘർഷത്തിന് പിന്നാലെ പുലർച്ചെ ഡിവൈഎഫ്ഐ നേതാവിന്റെ...

‘ഫലം വന്നാൽ കോൺഗ്രസിൽ മാരത്തോൺ അടിയാകും’; ഡൽഹിക്ക് പോയ നേതാക്കളെ പരിഹസിച്ച് വി. ശിവൻകുട്ടി | V Sivankutty Criticism Congress

    തിരുവനന്തപുരം: നിയമസഭാ തിരഞ്ഞെടുപ്പ് ഫലം വരുന്നതിന് മുൻപേ മുഖ്യമന്ത്രി സ്ഥാനത്തിനായി കോൺഗ്രസിൽ കലഹം തുടങ്ങിക്കഴിഞ്ഞുവെന്ന് വിദ്യാഭ്യാസ മന്ത്രി വി. ശിവൻകുട്ടി (V Sivankutty Criticism Congress). ഹൈക്കമാൻഡിനെ കാണാനെന്ന വ്യാജേന ഡൽഹിക്ക് പോയ...

‘വിള്ളൽ തിരഞ്ഞ് നടക്കുന്ന കോൺഗ്രസുകാരോട് ഒന്നേ പറയാനുള്ളൂ, പിരിച്ച പണം എവിടെ?’: മന്ത്രി V ശിവൻകുട്ടി | Congress

തിരുവനന്തപുരം: വയനാട് പുനരധിവാസ ടൗൺഷിപ്പിലെ വീടുകളിൽ വിള്ളലുണ്ടെന്ന ആരോപണം അടിസ്ഥാനരഹിതമാണെന്ന് മന്ത്രി വി. ശിവൻകുട്ടി. ദുരന്തബാധിതർക്ക് വാസയോഗ്യമല്ലാത്ത വീടുകൾ നൽകില്ലെന്നും ഗുണനിലവാരം 100 ശതമാനം ഉറപ്പാക്കിയ ശേഷം മാത്രമേ കൈമാറ്റം നടക്കൂ എന്നും...

കേരളത്തിൽ വൈദ്യുതി ഉപഭോഗം വീണ്ടും സർവ്വകാല റെക്കോർഡിൽ: ഇന്നലത്തെ ഉപഭോഗം 117.15 ദശലക്ഷം യൂണിറ്റ്, പവർകട്ട് ഉണ്ടാകുമോ? | Electricity

തിരുവനന്തപുരം: സംസ്ഥാനത്തെ വൈദ്യുതി ഉപഭോഗം വീണ്ടും റെക്കോർഡുകൾ തിരുത്തിക്കുറിച്ചു. ഇന്നലത്തെ ഉപഭോഗം 117.15 ദശലക്ഷം യൂണിറ്റ് രേഖപ്പെടുത്തി. ഏറ്റവും ഉയർന്ന പ്രതിദിന ഉപഭോഗമാണിത്. വൈകുന്നേരത്തെ വൈദ്യുതി ആവശ്യകത ആദ്യമായി 6000 മെഗാവാട്ട് കടന്ന്...