Description
Digital Voice of Kerala
Sunday, June 7, 2026

Digital Voice of Kerala

സംസ്ഥാനത്ത് പാമ്പുകടി മരണങ്ങൾ വർദ്ധിക്കുന്നു: DMOമാരുടെ അടിയന്തര യോഗം വിളിച്ച് ആരോഗ്യവകുപ്പ്, കർശന നിർദേശങ്ങൾ | Snakebite

തിരുവനന്തപുരം: സംസ്ഥാനത്ത് പാമ്പുകടിയേറ്റുള്ള മരണങ്ങൾ തുടർച്ചയായി റിപ്പോർട്ട് ചെയ്യുന്ന സാഹചര്യത്തിൽ ആരോഗ്യവകുപ്പ് ഡയറക്ടർ ജില്ലാ മെഡിക്കൽ ഓഫീസർമാരുടെ അടിയന്തര യോഗം വിളിച്ചു. അത്യാഹിത വിഭാഗങ്ങളിൽ എത്തുന്ന കേസുകളിൽ പാമ്പുകടിക്കുള്ള സാധ്യത കൂടി കർശനമായി...

രക്തപരിശോധനയിൽ പാമ്പുകടി സ്ഥിരീകരിക്കാൻ സാധിച്ചിരുന്നില്ല: 8 വയസുകാരൻ്റെ മരണത്തിൽ ചികിത്സാ പിഴവില്ലെന്ന് കാട്ടി DMOയ്ക്ക് റിപ്പോർട്ട് നൽകി | Snakebite

തിരുവനന്തപുരം: ചിറയിൻകീഴിൽ ഉറങ്ങിക്കിടന്ന എട്ടു വയസ്സുകാരൻ പാമ്പുകടിയേറ്റ് മരിച്ച സംഭവത്തിൽ ചികിത്സാ പിഴവ് ഉണ്ടായിട്ടില്ലെന്ന് താലൂക്ക് ആശുപത്രി. കുട്ടിയുടെ രക്തപരിശോധനയിൽ പാമ്പുകടി സ്ഥിരീകരിക്കാൻ സാധിച്ചിരുന്നില്ലെന്നും ആശുപത്രിയിൽ ആവശ്യത്തിന് ആന്റിവെനം സ്റ്റോക്കുണ്ടായിരുന്നുവെന്നും ആശുപത്രി സൂപ്രണ്ട്...

‘നിയമ നടപടി സ്വീകരിക്കും’: നുണ പ്രചരണങ്ങൾക്കെതിരെ M സ്വരാജ് | M Swaraj

തിരുവനന്തപുരം: തനിക്കെതിരെ നടക്കുന്ന വ്യാജ പ്രചരണങ്ങൾക്കെതിരെ രൂക്ഷവിമർശനവുമായി എം. സ്വരാജ്. പത്രത്തിന്റെ പേരിൽ വ്യാജ കാർഡ് നിർമ്മിച്ച് പ്രചരിപ്പിക്കുകയാണെന്ന് അദ്ദേഹം ആരോപിച്ചു. ഇത്തരം വ്യക്തിഹത്യകൾക്കെതിരെ നിയമനടപടി സ്വീകരിക്കുമെന്നും സ്വരാജ് ഫേസ്ബുക്ക് കുറിപ്പിലൂടെ വ്യക്തമാക്കി.(Legal...

‘ജനങ്ങൾ ജാഗ്രത പാലിക്കേണ്ടതുണ്ട്, പാമ്പുകടി ഏൽക്കാനുള്ള സാധ്യത കൂടുതലാണ്, 3 ജീവനുകൾ നഷ്ടപ്പെട്ടത് അങ്ങേയറ്റം ദുഃഖകരം’: മുഖ്യമന്ത്രി | Snakebite

തിരുവനന്തപുരം: സംസ്ഥാനത്ത് വിവിധയിടങ്ങളിലായി പാമ്പുകടിയേറ്റ് മൂന്ന് പേർ മരിക്കാനിടയായ സംഭവം അങ്ങേയറ്റം ദുഃഖകരമാണെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ. മരിച്ചവരിൽ രണ്ടുപേർ കുഞ്ഞുങ്ങളാണെന്നത് വേദന വർദ്ധിപ്പിക്കുന്നുവെന്ന് അദ്ദേഹം പറഞ്ഞു. വേനൽ കഠിനമായതോടെ പാമ്പുകൾ പുറത്തിറങ്ങാൻ...

‘മുഖ്യമന്ത്രി ചർച്ചകളോട് താൽപ്പര്യമില്ല, ചർച്ച ചെയ്യുന്നവർ ചെയ്യട്ടെ, പ്രധാനമന്ത്രിക്ക് തിരഞ്ഞെടുപ്പ് കമ്മീഷൻ ക്ലീൻ ചിറ്റ് നൽകി’: KC വേണുഗോപാൽ | Chief Minister

തിരുവനന്തപുരം: കേരളത്തിലെ കോൺഗ്രസിനുള്ളിൽ മുഖ്യമന്ത്രി ചർച്ചകൾ സജീവമായ സാഹചര്യത്തിൽ മുഖ്യമന്ത്രി ചർച്ചകളിൽ തനിക്ക് താൽപ്പര്യമില്ലെന്ന് കെ.സി. വേണുഗോപാൽ. തന്റെ താൽപ്പര്യമില്ലായ്മയെ ആർക്ക് വേണമെങ്കിലും എങ്ങനെയും വ്യാഖ്യാനിക്കാമെന്നും, ചർച്ച ചെയ്യുന്നവർ അത് തുടരട്ടെയെന്നും അദ്ദേഹം...

‘മൂക്ക് പൊത്താതെ നടക്കാൻ കഴിയാത്ത അവസ്ഥ’: തിരുവനന്തപുരം നഗരസഭയ്ക്കും R ശ്രീലേഖയ്ക്കുമെതിരെ മന്ത്രി V ശിവൻകുട്ടി | V Sivankutty

തിരുവനന്തപുരം: തിരുവനന്തപുരം നഗരസഭയിലെ ബിജെപി ഭരണത്തെ രൂക്ഷമായി വിമർശിച്ച് വിദ്യാഭ്യാസ മന്ത്രി വി. ശിവൻകുട്ടി. നഗരസഭയിലെ ഭരണം ദുസ്സഹമാണെന്നും മൂക്ക് പൊത്താതെ നഗരത്തിലൂടെ നടക്കാൻ കഴിയാത്ത അവസ്ഥയാണെന്നും അദ്ദേഹം പറഞ്ഞു. നഗരസഭയ്‌ക്കെതിരെ ജനകീയ...

‘തെറ്റുകൾ ചെയ്തു കൂട്ടുന്ന പൊലീസുകാരെ പോടാ പുല്ലേ എന്ന് വിളിച്ചിട്ടുണ്ട്’: R ശ്രീലേഖ | Police

തിരുവനന്തപുരം: പോലീസിനെതിരെ വിവാദ മുദ്രാവാക്യം വിളിച്ച സംഭവത്തിൽ തനിക്കെതിരെ ഉയർന്ന വിമർശനങ്ങൾക്ക് മറുപടിയുമായി മുൻ ഡിജിപിയും ബിജെപി നേതാവുമായ ആർ. ശ്രീലേഖ. പോലീസ് സേനയുടെ ഭാഗമായിരുന്നപ്പോഴും തെറ്റുകൾ ചെയ്യുന്ന ഉദ്യോഗസ്ഥരെ താൻ "പോടാ,...

മുഖ്യമന്ത്രിയുടെ സുരക്ഷാ ഉദ്യോഗസ്ഥനെതിരെ ഭീഷണി: KSU സംസ്ഥാന വൈസ് പ്രസിഡന്റ് ഉൾപ്പെടെയുള്ളവർക്കെതിരെ കേസ് | KSU

തിരുവനന്തപുരം: മുഖ്യമന്ത്രി പിണറായി വിജയന്റെ സുരക്ഷാ ഉദ്യോഗസ്ഥനായ സന്ദീപിനെ സോഷ്യൽ മീഡിയയിലൂടെ ഭീഷണിപ്പെടുത്തിയ സംഭവത്തിൽ കെ.എസ്.യു സംസ്ഥാന വൈസ് പ്രസിഡന്റ് അരുൺ രാജേന്ദ്രൻ ഉൾപ്പെടെയുള്ളവർക്കെതിരെ പോലീസ് കേസെടുത്തു. സന്ദീപ് നൽകിയ പരാതിയിൽ തിരുവനന്തപുരം...

സംസ്ഥാനത്ത് ഉഷ്ണതരംഗ ഭീതി: കനത്ത ചൂടിൽ ജാഗ്രത പാലിക്കണം, ശ്രദ്ധിക്കേണ്ട കാര്യങ്ങൾ | Heat wave

തിരുവനന്തപുരം: കേരളത്തിൽ ചൂട് കഠിനമാകുന്ന സാഹചര്യത്തിൽ ഉഷ്ണതരംഗത്തിന്സാധ്യതയുണ്ടെന്ന് കേന്ദ്ര കാലാവസ്ഥാ വകുപ്പ് മുന്നറിയിപ്പ് നൽകി. വർദ്ധിച്ചുവരുന്ന താപനില നിർജ്ജലീകരണം, ഹീറ്റ് സ്ട്രോക്ക് തുടങ്ങിയ ഗുരുതരമായ ആരോഗ്യപ്രശ്നങ്ങൾക്ക് കാരണമായേക്കാം. ഈ സാഹചര്യത്തിൽ പൊതുജനങ്ങൾ കർശനമായ...

വിഴിഞ്ഞത്ത് 2 പേരുടെ മരണത്തിന് കാരണമായാത് ‘മറൈൻ ടോക്സിൻ’: ഹോട്ടൽ തുറക്കാൻ അനുമതി | Hotel

തിരുവനന്തപുരം: വിഴിഞ്ഞത്തെ ഹോട്ടലിൽ നിന്ന് ഭക്ഷണം കഴിച്ചതിന് പിന്നാലെ രണ്ടുപേർ മരിച്ച സംഭവത്തിൽ നിർണ്ണായക വഴിത്തിരിവ്. മരണം ഭക്ഷ്യവിഷബാധ മൂലമല്ലെന്ന് രാസപരിശോധന റിപ്പോർട്ടിൽ വ്യക്തമാക്കുന്നു. ഇതോടെ അടഞ്ഞുകിടന്ന ഹോട്ടൽ വീണ്ടും തുറക്കാൻ ആരോഗ്യവകുപ്പ്...