‘CPMൽ ഭിന്നതയില്ല, EPയുടെ പ്രതികരണം ഞാൻ കണ്ടിട്ടില്ല’: വിഴിഞ്ഞം ഓഹരി കൈമാറ്റ വിവാദത്തിൽ TP രാമകൃഷ്ണൻ | TP Ramakrishnan

തിരുവനന്തപുരം: വിഴിഞ്ഞം അന്താരാഷ്ട്ര തുറമുഖത്തിന്റെ ഓഹരി കൈമാറ്റവുമായി ബന്ധപ്പെട്ട് സി.പി.എമ്മിനുള്ളിൽ യാതൊരുവിധ ഭിന്നതയുമില്ലെന്ന് മുതിർന്ന നേതാവ് ടി.പി രാമകൃഷ്ണൻ. എം.എസ്.സി കമ്പനിക്ക് കരാർ നൽകുന്നതിലല്ല പാർട്ടിയുടെ വിയോജിപ്പെന്നും, മറിച്ച് ഇത്തരമൊരു നീക്കത്തിന് സർക്കാരിന്റെ...

വിഴിഞ്ഞം ഓഹരി കൈമാറ്റം: CPMൽ ഭിന്നത രൂക്ഷം; പിണറായിക്ക് അതൃപ്തി, നിലപാടിൽ ഉറച്ച് ഇ.പിയും ശൈലജയും, CPM കേന്ദ്ര കമ്മിറ്റി യോഗം ഇന്ന് | Vizhinjam share transfer

തിരുവനന്തപുരം: വിഴിഞ്ഞം അന്താരാഷ്ട്ര തുറമുഖത്തിന്റെ ഓഹരി കൈമാറ്റവുമായി ബന്ധപ്പെട്ട് സി.പി.എമ്മിനുള്ളിൽ രൂപപ്പെട്ട ശക്തമായ ഭിന്നാഭിപ്രായങ്ങളിൽ പിണറായി വിജയന് കടുത്ത അതൃപ്തി. എന്നാൽ, പിണറായി വിജയന്റെ അതൃപ്തി നിലനിൽക്കുമ്പോഴും തങ്ങളുടെ വിയോജിപ്പിൽ മാറ്റമില്ലെന്ന നിലപാടിലാണ്...

‘UDFൽ അണികളെ ഉള്ളൂ അടിമകൾ ഇല്ലെന്ന് ഓർത്താൽ നല്ലത്’: അലോഷ്യസ് സേവ്യറിന് പിന്തുണയുമായി നിഖിൽ പൈലി | Nikhil Paily supports KSU president

തിരുവനന്തപുരം: സ്വന്തം മുന്നണി സർക്കാരിനെതിരെ പരസ്യ വിമർശനവുമായി രംഗത്തെത്തിയ കെ.എസ്.യു സംസ്ഥാന അധ്യക്ഷൻ അലോഷ്യസ് സേവ്യറിന് പൂർണ്ണ പിന്തുണയുമായി ഡി.സി.സി അംഗം നിഖിൽ പൈലി. വി.ഡി സതീശന്റെ നേതൃത്വത്തിലുള്ള യു.ഡി.എഫ് സർക്കാരിന്റെ ചില...

ന്യൂനമർദ്ദ പാത്തി ദുർബ്ബലമായി: സംസ്ഥാനത്ത് മഴയുടെ തീവ്രത കുറയും; ഇന്ന് ഒരു ജില്ലയിലും പ്രത്യേക മഴ മുന്നറിയിപ്പുകളില്ല | Kerala weather update

തിരുവനന്തപുരം: കഴിഞ്ഞ ദിവസങ്ങളിൽ പരക്കെ ലഭിച്ച കനത്ത മഴയ്ക്ക് ശേഷം സംസ്ഥാനത്ത് മഴയുടെ തീവ്രത കുറയാൻ സാധ്യതയെന്ന് കേന്ദ്ര കാലാവസ്ഥ വകുപ്പിന്റെ പ്രവചനം. ഇന്ന് ഒരു ജില്ലയിലും പ്രത്യേക മഴ മുന്നറിയിപ്പുകളോ അലർട്ടുകളോ...

നെയ്യാറ്റിൻകര ജനറൽ ആശുപത്രിയിൽ ചികിത്സ വൈകി രോഗി മരിച്ച സംഭവം: സുരക്ഷാ ജീവനക്കാരനെ ജോലിയിൽ നിന്ന് മാറ്റി | Medical negligence kerala

നെയ്യാറ്റിൻകര: നെയ്യാറ്റിൻകര ജില്ലാ ജനറൽ ആശുപത്രിയിൽ നെഞ്ചുവേദനയുമായെത്തിയ രോഗി കുഴഞ്ഞുവീണ് മരിച്ച സംഭവത്തിൽ ആരോപണവിധേയനായ സുരക്ഷാ ജീവനക്കാരനെ ജോലിയിൽ നിന്ന് മാറ്റി നിർത്തി (Medical negligence kerala). മരിച്ച രോഗിയുടെ ബന്ധുക്കൾ നൽകിയ...

ശബരിമല ചീഫ് പോലീസ് കോ-ഓർഡിനേറ്ററായി എഡിജിപി പി. വിജയനെ നിയമിച്ചു | Sabarimala

തിരുവനന്തപുരം: ശബരിമലയിലെ പോലീസ് സുരക്ഷാ ക്രമീകരണങ്ങളും നടപടികളും വിലയിരുത്തുന്നതിനായുള്ള ചീഫ് പോലീസ് കോ-ഓർഡിനേറ്ററായി (Sabarimala) ക്രമസമാധാന ചുമതലയുള്ള എഡിജിപി പി. വിജയനെ നിയമിച്ചതായി ആഭ്യന്തര മന്ത്രി രമേശ് ചെന്നിത്തല അറിയിച്ചു. തീർഥാടനവുമായി ബന്ധപ്പെട്ട...

വി.എം. സുധീരനെതിരായ വ്യാജ പ്രചാരണം: ഫെയ്‌സ്ബുക്ക് ഐഡിക്കെതിരെ സൈബർ ക്രൈം പൊലീസ് കേസെടുത്തു | vm sudheeran

തിരുവനന്തപുരം: മുതിർന്ന കോൺഗ്രസ് നേതാവ് വി.എം. സുധീരനെതിരെ (vm sudheeran) വ്യാജ പോസ്റ്റർ നിർമിച്ച് സമൂഹമാധ്യമങ്ങളിലൂടെ പ്രചരിപ്പിച്ചെന്ന പരാതിയിൽ പൊലീസ് കേസെടുത്തു. സുധീരൻ നേരിട്ട് നൽകിയ പരാതിയുടെ അടിസ്ഥാനത്തിൽ, 'മുഹമ്മദ് ഖലീൽ' എന്ന...

അദാനി കമ്പനിയിൽ സർക്കാർ ഓഹരി പങ്കാളിയല്ല, എൽഡിഎഫ് കാലത്തെ ചർച്ചകൾ വ്യക്തമാക്കണം; പിണറായിക്ക് മറുപടിയുമായി വി.ഡി. സതീശൻ | CM VD Satheesan

തിരുവനന്തപുരം: വിഴിഞ്ഞം അന്താരാഷ്ട്ര തുറമുഖത്തിന്റെ ഓഹരി കൈമാറ്റവുമായി ബന്ധപ്പെട്ട് പ്രതിപക്ഷ നേതാവ് പിണറായി വിജയൻ ഉന്നയിച്ച കടുത്ത ആരോപണങ്ങൾക്ക് കൃത്യമായ വസ്തുതകൾ നിരത്തി മറുപടി നൽകി മുഖ്യമന്ത്രി വി.ഡി. സതീശൻ (CM VD...

സംസ്ഥാനത്ത് രാത്രിയും കനത്ത മഴയ്ക്ക് സാധ്യത; കാസർകോട് മുതൽ തിരുവനന്തപുരം വരെ എല്ലാ ജില്ലകളിലും ജാഗ്രതാ നിർദ്ദേശം | Kerala Rain Updates

തിരുവനന്തപുരം: വടക്കൻ കേരളത്തിന് പിന്നാലെ തെക്കൻ ജില്ലകളിലും കാലവർഷം (Kerala Rain Updates) അതീവ കനത്തതോടെ സംസ്ഥാനത്ത് ഇന്ന് രാത്രി വൈകിയും അതിശക്തമായ മഴയ്ക്ക് സാധ്യതയെന്ന് കേന്ദ്ര കാലാവസ്ഥാ വകുപ്പിന്റെ അടിയന്തര മുന്നറിയിപ്പ്....

സത്യപ്രതിജ്ഞ ജയിലിനുള്ളിൽ വെച്ച് നടത്തിക്കൂടേ?; കാപ്പാക്കേസ് പ്രതിയായ ബിജെപി കൗൺസിലറുടെ ഹർജിയിൽ ഹൈക്കോടതി | BJP Councillor R Sugathan

കൊച്ചി: തിരുവനന്തപുരം കോർപ്പറേഷനിലേക്ക് വീണ്ടും തെരഞ്ഞെടുക്കപ്പെട്ടതിന് പിന്നാലെ സത്യപ്രതിജ്ഞ ചെയ്യാൻ തനിക്ക് അവസരമൊരുക്കണമെന്ന് ആവശ്യപ്പെട്ട് കാപ്പ കേസിൽപ്പെട്ട് പൂജപ്പുര സെൻട്രൽ ജയിലിൽ കഴിയുന്ന ബിജെപി കൗൺസിലർ ആർ. സുഗതൻ നൽകിയ ഹർജിയിൽ വേറിട്ട...