Description
Digital Voice of Kerala
Saturday, May 23, 2026

Digital Voice of Kerala

മണിപ്പൂരിൽ ‘പ്രത്യേക ഭരണപ്രദേശം’ വേണം: പ്രധാനമന്ത്രിക്ക് 8 ഇന നിവേദനം നൽകി കുക്കി സംഘടനകൾ, ഹെലികോപ്റ്റർ സർവീസും ആവശ്യപ്പെട്ടു | Manipur ethnic violence

ഇംഫാൽ: മണിപ്പൂരിൽ വംശീയ സംഘർഷങ്ങൾ പരിഹാരമില്ലാതെ തുടരുന്നതിനിടയിൽ, കുക്കി-സോ ഗോത്രവിഭാഗങ്ങൾക്ക് ഭൂരിപക്ഷമുള്ള മേഖലകൾ ഉൾപ്പെടുത്തി സ്വന്തമായി നിയമസഭയുള്ള ഒരു 'പ്രത്യേക ഭരണപ്രദേശം' രൂപീകരിക്കണമെന്ന് ആവശ്യപ്പെട്ട് കുക്കി സംഘടനകൾ പ്രധാനമന്ത്രി നരേന്ദ്ര മോദിക്ക് നിവേദനം...

KSRTCയിൽ സ്ത്രീകൾക്ക് സൗജന്യ യാത്ര: പ്രതിഷേധവുമായി സ്വകാര്യ ബസ് ഉടമകൾ രംഗത്ത്, മുഖ്യമന്ത്രിയുമായി ചർച്ചയ്ക്ക് ശ്രമം | Private Bus Owners

തിരുവനന്തപുരം: ജൂൺ 15 മുതൽ കെഎസ്ആർടിസി ബസുകളിൽ സ്ത്രീകൾക്ക് സൗജന്യ യാത്ര അനുവദിക്കുമെന്ന മുഖ്യമന്ത്രി വി.ഡി. സതീശന്റെ പ്രഖ്യാപനത്തിന് പിന്നാലെ സംസ്ഥാനത്ത് സ്വകാര്യ ബസ് ഉടമകളുടെ പ്രതിഷേധം ശക്തമാകുന്നു. പുതിയ പദ്ധതി നിലവിൽ...

അബ്ദുൾ റഹീമിൻ്റെ ശിക്ഷാ കാലാവധി ഇന്ന് അവസാനിക്കും: തിരിച്ചുവരവ് കാത്ത് നാടും കുടുംബവും | Saudi Jail Term of Abdul Rahim

കോഴിക്കോട്: സൗദിയിൽ ജയിലിൽ കഴിഞ്ഞിരുന്ന കോഴിക്കോട് സ്വദേശി അബ്ദുൾ റഹീമിന്റെ ശിക്ഷാ കാലാവധി ഇന്ന് അവസാനിക്കുന്നു. വധശിക്ഷയിൽ നിന്ന് ഒഴിവാക്കപ്പെട്ടതിന് പിന്നാലെ മറ്റ് കുറ്റങ്ങൾക്കായി കോടതി വിധിച്ച തടവുശിക്ഷയാണ് ഇന്ന് പൂർത്തിയാകുന്നത്. പെരുന്നാൾ...

ഗൗതം അദാനിക്കെതിരെയുള്ള എല്ലാ കേസുകളും അമേരിക്ക പൂർണ്ണമായും അവസാനിപ്പിച്ചു: വൻ തുക പിഴ | Gautam Adani

ന്യൂഡൽഹി: ഇന്ത്യൻ വ്യവസായ പ്രമുഖൻ ഗൗതം അദാനി, അദ്ദേഹത്തിന്റെ അനന്തരവൻ സാഗർ അദാനി എന്നിവർക്കെതിരെയുള്ള എല്ലാ ക്രിമിനൽ കുറ്റങ്ങളും അമേരിക്കൻ നീതിന്യായ വകുപ്പ് പൂർണ്ണമായും പിൻവലിച്ചു. ന്യൂയോർക്ക് കോടതിയിൽ നിലനിന്നിരുന്ന ഹൈ-പ്രൊഫൈൽ സെക്യൂരിറ്റീസ്,...

സാൻഡിയാഗോയിൽ ഇസ്‌ലാമിക് സെൻ്ററിന് നേരെ വെടിവയ്പ്പ്: പ്രതികളുൾപ്പെടെ 5 പേർ കൊല്ലപ്പെട്ടു | San Diego Islamic Center shooting

സാൻ ഡിയേഗോ: അമേരിക്കയിലെ കാലിഫോർണിയയിലുള്ള സാൻ ഡിയേഗോ ഇസ്‌ലാമിക് സെന്ററിന് പുറത്തുണ്ടായ വെടിവെപ്പിൽ സെക്യൂരിറ്റി ജീവനക്കാരനും അക്രമികളും ഉൾപ്പെടെ 5 പേർ കൊല്ലപ്പെട്ടു. തിങ്കളാഴ്ച ഉച്ചയ്ക്ക് മുൻപാണ് സാൻ ഡിയേഗോ കൗണ്ടിയിലെ ഏറ്റവും...

സ്കൂൾ തുറക്കാൻ ദിവസങ്ങൾ മാത്രം: സംസ്ഥാനത്ത് പാഠപുസ്തകം അച്ചടി വൈകുന്നു | Kerala School Textbook Printing

തിരുവനന്തപുരം: സ്കൂളുകൾ തുറക്കാൻ ഇനി ഒന്നരയാഴ്ച മാത്രം ബാക്കിനിൽക്കെ സംസ്ഥാനത്ത് പാഠപുസ്തകങ്ങളുടെ അച്ചടിയും വിതരണവും പ്രതിസന്ധിയിൽ. നിലവിൽ പത്താം ക്ലാസിലെ വിദ്യാർത്ഥികൾക്കുള്ള പുസ്തകങ്ങളുടെ വിതരണം മാത്രമാണ് പൂർത്തിയാക്കാൻ സാധിച്ചിട്ടുള്ളത്. (Kerala School Textbook...

ഗണ്മാൻ്റെ മർദ്ദനം: അന്വേഷണത്തിന് SITയെ നിയോഗിച്ച് ഇന്ന് ഉത്തരവിറങ്ങും | Gunmen Assault Case

തിരുവനന്തപുരം: നവകേരള സദസിനിടെ യൂത്ത് കോൺഗ്രസ് പ്രവർത്തകരെ മുൻ മുഖ്യമന്ത്രിയുടെ ഗൺമാൻമാർ ക്രൂരമായി മർദ്ദിച്ച സംഭവത്തിൽ പ്രത്യേക അന്വേഷണ സംഘത്തെ നിയോഗിച്ചുകൊണ്ടുള്ള ഔദ്യോഗിക ഉത്തരവ് ഇന്നിറങ്ങും. എസ്.പി റാങ്കിലുള്ള ഉദ്യോഗസ്ഥന്റെ നേതൃത്വത്തിലായിരിക്കും പുതിയ...

രാജ്യത്ത് വീണ്ടും ഇന്ധനവില വർദ്ധിപ്പിച്ചു: പെട്രോൾ, ഡീസൽ വിലയിൽ 90 പൈസയുടെ വർദ്ധനവ്, ഒരാഴ്ചയ്ക്കിടെ ഇത് രണ്ടാം തവണ! | Fuel Price Hike

ന്യൂഡൽഹി: രാജ്യത്ത് പെട്രോൾ, ഡീസൽ വിലയിൽ വീണ്ടും വർദ്ധനവ്. ചൊവ്വാഴ്ച ലിറ്ററിന് 90 പൈസയോളമാണ് വർദ്ധിപ്പിച്ചത്. ഒരു ആഴ്ചയ്ക്കുള്ളിൽ ഇന്ധനവിലയിൽ ഉണ്ടാകുന്ന രണ്ടാമത്തെ വലിയ വർദ്ധനവാണിത്. ഇതിനുമുമ്പ് മേയ് 15-നാണ് ലിറ്ററിന് 3...

അമ്മ കാന്റീനുകൾ നവീകരിക്കാൻ മുഖ്യമന്ത്രി വിജയ് ഉത്തരവിട്ടു: നിർണ്ണായക നീക്കവുമായി തമിഴ്‌നാട് സർക്കാർ | Tamil Nadu CM Vijay

ചെന്നൈ: തമിഴ്‌നാട്ടിലെ പ്രശസ്തമായ 'അമ്മ കാന്റീനുകൾ' സമഗ്രമായി നവീകരിക്കാൻ മുഖ്യമന്ത്രി വിജയ് ഉത്തരവിട്ടു. കാന്റീനുകളിൽ വിതരണം ചെയ്യുന്ന ഭക്ഷണത്തിന്റെ ഗുണനിലവാരത്തെക്കുറിച്ച് സംസ്ഥാനവ്യാപകമായി പരാതികൾ ഉയർന്ന പശ്ചാത്തലത്തിലാണ് മുഖ്യമന്ത്രിയുടെ അടിയന്തര ഇടപെടൽ. നിലവിൽ ചെന്നൈ...

കേരളത്തിൽ ശക്തമായ മഴ ലഭിക്കും: ഇന്ന് 9 ജില്ലകളിൽ യെല്ലോ അലർട്ട്, ജാഗ്രത വേണം | Kerala Rain Alert

തിരുവനന്തപുരം: കേരളത്തിൽ ഇന്നും പരക്കെ ശക്തമായ മഴയ്ക്ക് സാധ്യതയെന്ന് കേന്ദ്ര കാലാവസ്ഥാ വകുപ്പിന്റെ മുന്നറിയിപ്പ്. തെക്കൻ-വടക്കൻ കേരളത്തിലെ ഒൻപത് ജില്ലകളിൽ യെല്ലോ അലർട്ട് പ്രഖ്യാപിച്ചു. തിരുവനന്തപുരം, കൊല്ലം, പത്തനംതിട്ട, ആലപ്പുഴ, കോട്ടയം, ഇടുക്കി,...