Description
Digital Voice of Kerala
Saturday, May 23, 2026

Digital Voice of Kerala

കുതിച്ചുയർന്ന് കേരളത്തിലെ സ്വർണ്ണവില: പവന് 600 രൂപയുടെ വർദ്ധനവ് | Gold Rate Kerala Today

കൊച്ചി : കേരളത്തിലെ സ്വർണ്ണവിലയിൽ ഇന്ന് വർധനവാണ് രേഖപ്പെടുത്തിയത്. പവന് 600 രൂപ കൂടി 1,15,160 രൂപ എന്ന നിലയിലും, ഗ്രാമിന് 75 രൂപ കൂടി 14,395 രൂപ എന്ന നിലയിലുമാണ് ഇന്ന്...

‘ഞങ്ങൾ പരീക്ഷണ വസ്തുക്കളല്ല’: US ഡോക്ടറുടെ സന്ദർശനത്തിനെതിരെ ഗ്രീൻലാൻഡ് ഭരണകൂടം | Greenland Slams US Doctor

നൂക്ക്: ഗ്രീൻലാൻഡിനെ തങ്ങളുടെ ഭാഗമാക്കാൻ നിരന്തരം സമ്മർദ്ദം ചെലുത്തുന്ന യു.എസ് പ്രസിഡന്റ് ഡൊണാൾഡ് ട്രംപിന്റെ പ്രത്യേക പ്രതിനിധി ജെഫ് ലാൻഡ്രിക്കൊപ്പം അമേരിക്കൻ ഡോക്ടർ എത്തിയതിനെതിരെ കടുത്ത ഭാഷയിൽ പ്രതികരിച്ച് ഗ്രീൻലാൻഡ് ഭരണകൂടം. തങ്ങൾ...

പഞ്ചാബിൽ മെഡിക്കൽ വിദ്യാർത്ഥിയെ പേയിംഗ് ഗെസ്റ്റ് താമസസ്ഥലത്ത് കുത്തിക്കൊലപ്പെടുത്തിയ നിലയിൽ കണ്ടെത്തി | Punjab Medical Student Murder

പട്യാല: പഞ്ചാബിലെ പട്യാലയിൽ രണ്ടാം വർഷ മെഡിക്കൽ വിദ്യാർത്ഥിയെ താമസസ്ഥലത്ത് കുത്തിക്കൊലപ്പെടുത്തിയ നിലയിൽ കണ്ടെത്തി (Punjab Medical Student Murder). പട്യാല ഗവൺമെന്റ് മെഡിക്കൽ കോളേജിലെ വിദ്യാർത്ഥിയും മാൻസ ജില്ലയിലെ ബരേത സ്വദേശിയുമായ...

PS പ്രശാന്തിൻ്റെ കാലത്തെ ശബരിമല സ്വർണം പൂശലിൽ വിജിലൻസ് അന്വേഷണം വേണം, സ്വർണ്ണ നഷ്ടമില്ല: SIT | Sabarimala Gold Plating Case

തിരുവനന്തപുരം: പി.എസ്. പ്രശാന്തിന്റെ കാലയളവിൽ ശബരിമലയിൽ നടന്ന സ്വർണം പൂശൽ ജോലികളിൽ വിജിലൻസ് അന്വേഷണം വേണമെന്ന് പ്രത്യേക അന്വേഷണ സംഘം. ഇതുസംബന്ധിച്ച നിർണായക റിപ്പോർട്ട് എസ്.ഐ.ടി ഹൈക്കോടതിയിൽ സമർപ്പിച്ചു. അതേസമയം, ശബരിമലയിലെ സ്വർണത്തിൽ...

ഇറാൻ യുദ്ധത്തിൽ മധ്യസ്ഥൻ; എങ്കിലും സൗദിയിൽ അയ്യായിരത്തിലധികം സൈനികരെയും യുദ്ധവിമാനങ്ങളും വിന്യസിച്ച് പാകിസ്ഥാൻ | Pakistan Military Deployment Saudi Arabia

ഇസ്ലാമാബാദ്: യു.എസ്-ഇറാൻ യുദ്ധത്തിൽ പ്രധാന മധ്യസ്ഥനായി പ്രവർത്തിക്കുമ്പോഴും, സൗദി അറേബ്യയുമായുള്ള ഉഭയകക്ഷി പ്രതിരോധ കരാറിന്റെ ഭാഗമായി അയ്യായിരത്തിലധികം സൈനികരെയും യുദ്ധവിമാനങ്ങളും വ്യോമപ്രതിരോധ സംവിധാനങ്ങളും സൗദി മണ്ണിൽ വിന്യസിച്ച് പാകിസ്ഥാൻ (Pakistan Military Deployment...

ട്വിഷ ശർമ്മയുടെ മരണം: ഗർഭകാലത്ത് കഞ്ചാവ് ഉപയോഗിച്ചെന്ന് ഭർതൃമാതാവ്; ‘ആട്ടിൻ തോലിട്ട ചെന്നായ്’ എന്ന് ഭർത്താവിനെക്കുറിച്ച് പിതാവ്; നിർണായക തെളിവുകൾ പോലീസ് അട്ടിമറിച്ചതായും ആക്ഷേപം | Twisha Sharma Bhopal Death Case

ഭോപ്പാൽ: മുൻ മിസ് പൂനെ ജേതാവും മോഡലും നടിയുമായ ട്വിഷ ശർമ്മയുടെ (33) മരണവുമായി ബന്ധപ്പെട്ട് ഭർതൃമാതാവും പെൺകുട്ടിയുടെ കുടുംബവും ഉന്നയിക്കുന്ന ആരോപണ പ്രത്യാരോപണങ്ങൾ പുതിയ തലത്തിലേക്ക് (Twisha Sharma Bhopal Death...

ചീഫ് ജസ്റ്റിസിൻ്റെ ‘പാറ്റ’ പരാമർശം: സോഷ്യൽ മീഡിയയിൽ തരംഗമായി ‘കോക്രോച്ച് ജനതാ പാർട്ടി’, മഹുവ മൊയ്ത്രയും കീർത്തി ആസാദും പങ്കാളികളായി | Cockroach Janata Party

ന്യൂഡൽഹി: തൊഴിലില്ലാത്ത യുവാക്കളെയും സോഷ്യൽ മീഡിയ ആക്ടിവിസ്റ്റുകളെയും ചീഫ് ജസ്റ്റിസ് സൂര്യകാന്ത് 'പാറ്റകളോട്' ഉപമിച്ചതിൽ പ്രതിഷേധിച്ച് എക്സിൽ രൂപംകൊണ്ട ആക്ഷേപഹാസ്യ രാഷ്ട്രീയ മുന്നണിയായ 'കോക്രോച്ച് ജനതാ പാർട്ടി'ക്ക് (CJP) വൻ ജനപ്രീതി. ചീഫ്...

വകുപ്പുകൾക്ക് പിന്നാലെ മന്ത്രിമന്ദിരങ്ങൾക്കായും തർക്കം:’പമ്പ’ ഉറപ്പിച്ച് രമേശ് ചെന്നിത്തല | UDF Ministers

തിരുവനന്തപുരം: പുതിയ യു.ഡി.എഫ് മന്ത്രിസഭയിൽ വകുപ്പ് വിഭജനത്തെച്ചൊല്ലിയുള്ള ചർച്ചകൾക്ക് പിന്നാലെ മന്ത്രിമാരുടെ ഔദ്യോഗിക വസതികളെയും വാഹന നമ്പറുകളെയും ചൊല്ലി തർക്കം മുറുകുന്നു. തലസ്ഥാനത്തെ പ്രമുഖ ഔദ്യോഗിക വസതികൾ സ്വന്തമാക്കാനായി മന്ത്രിമാർക്കിടയിൽ കടുത്ത മത്സരമാണ്...

പതിമൂന്നാം നമ്പർ വാഹനം മന്ത്രിമാർ ആരും തിരഞ്ഞെടുത്തില്ല | No Takers For State Thirteen Official Car

തിരുവനന്തപുരം: വി. ഡി. സതീശന്റെ നേതൃത്വത്തിലുള്ള പുതിയ യു.ഡി.എഫ് മന്ത്രിസഭ അധികാരമേറ്റതിന് പിന്നാലെ മന്ത്രിമാരുടെ ഔദ്യോഗിക വാഹനങ്ങളുടെ വിതരണം വീണ്ടും ചർച്ചകൾ സജീവമാകുന്നു. മന്ത്രിസഭയിലെ പുതിയ മന്ത്രിമാരാരും തന്നെ ഔദ്യോഗിക വാഹനമായി 'സ്റ്റേറ്റ്...

മനുഷ്യ ശരീരം വെട്ടിനുറുക്കി അച്ചാറാക്കി വില്പന…മനുഷ്യരുടെ മാംസം കൊണ്ട് ബെൽറ്റും ഷൂസും തോൽക്കച്ചയും നിർമ്മാണം; നാൽപ്പതിലേറെ മനുഷ്യരെ കൊലപ്പെടുത്തിയ കാർൽ ദെങ്കെ എന്ന നരഭോജി | Karl Denke

പള്ളിക്കുരിശിന്റെ കീഴിൽ നിത്യവും മുട്ടുകുത്തി പ്രാർത്ഥിച്ചിരുന്ന ഒരു മനുഷ്യൻ. ദരിദ്രർക്കായി സ്വന്തം താമസ സ്ഥലം നൽകിയ നല്ലവൻ. അയൽക്കാർക്ക് മുന്നിൽ കരുണയുടെ മുഖം. അങ്ങനെയുള്ള മനുഷ്യൻ, മനുഷ്യരെ കൊന്ന് അച്ചാറായി വിറ്റു എന്ന്...