Description
Digital Voice of Kerala
Saturday, May 23, 2026

Digital Voice of Kerala

വീണ്ടും അമ്മയാകാനൊരുങ്ങി ദീപിക; നിറഞ്ഞ വയറുമായി എയർപോർട്ടിലെത്തിയ താരസുന്ദരിയുടെ ചിത്രങ്ങൾ വൈറൽ | Deepika Padukone pregnant

ബോളിവുഡിന്റെ പ്രിയ ദമ്പതിമാരായ ദീപിക പാദുകോണും രൺവീർ സിംഗും വീണ്ടുമൊരു സന്തോഷവാർത്തയുമായി എത്തിയിരിക്കുകയാണ് (Deepika Padukone pregnant). തങ്ങൾ രണ്ടാമത്തെ കുഞ്ഞിനായുള്ള കാത്തിരിപ്പിലാണെന്ന വിവരം പങ്കുവെച്ചതിന് പിന്നാലെ, മുംബൈ വിമാനത്താവളത്തിൽ നിന്നുള്ള ദീപികയുടെ...

UDF സർക്കാരിൻ്റെ സത്യപ്രതിജ്ഞാ ചടങ്ങിലെ ‘വന്ദേമാതരം’ ആലാപനം: വിമർശിച്ച് PA മുഹമ്മദ് റിയാസ് | Mohammed Riyas Criticizes

വയനാട്: വി. ഡി. സതീശൻ മന്ത്രിസഭയുടെ സത്യപ്രതിജ്ഞാ ചടങ്ങിൽ 'വന്ദേമാതരം' ഗീതം പൂർണ്ണമായി ആലപിച്ചതിനെതിരെ വിമർശനവുമായി മുൻ മന്ത്രിയും സി.പി.എം നേതാവുമായ പി. എ. മുഹമ്മദ് റിയാസ് രംഗത്ത്. ഔദ്യോഗിക ചടങ്ങുകളിൽ വന്ദേമാതരം...

‘US സൈനിക നടപടിക്ക് മുതിർന്നാൽ കടുത്ത രക്തച്ചൊരിച്ചിലുണ്ടാകും’: താക്കീതുമായി ക്യൂബൻ പ്രസിഡൻ്റ് | Cuba US military threat

ഹവാന: അമേരിക്കയുടെ ഭാഗത്തുനിന്ന് ക്യൂബയ്‌ക്കെതിരെ ഏതെങ്കിലും തരത്തിലുള്ള സൈനിക നീക്കമുണ്ടായാൽ അത് വലിയ രക്തച്ചൊരിച്ചിലിന് കാരണമാകുമെന്ന് ക്യൂബൻ പ്രസിഡന്റ് മിഗ്വൽ ഡിയാസ് കാനൽ. ക്യൂബ മൂന്നൂറിലധികം സൈനിക ഡ്രോണുകൾ ശേഖരിച്ചിട്ടുണ്ടെന്നും അവ ഉപയോഗിച്ച്...

‘നീ മരിച്ചഭിനയിച്ചു കേട്ടോ!’; ‘മോഹിനിയാട്ട’ത്തിലെ പ്രകടനത്തിന് സുരാജിനെ വിളിച്ച് മമ്മൂക്ക | Mohiniyattam Malayalam Movie

തിയേറ്ററുകളിൽ ചിരിപൂരം തീർത്തതിന് പിന്നാലെ ഒടിടിയിലും വൻ കുതിപ്പ് തുടരുകയാണ് സൈജു കുറുപ്പ് നായകനായ 'മോഹിനിയാട്ടം'. കൃഷ്ണദാസ് മുരളി സംവിധാനം ചെയ്ത ഈ ഡാർക്ക് കോമഡി ചിത്രത്തിൽ ഏറെ പ്രശംസ പിടിച്ചുപറ്റിയ ഒന്നായിരുന്നു...

കൊല്ലത്ത് വഴക്ക് തടയാനെത്തിയ മരുമകളുടെ കൈപ്പത്തി വെട്ടിമാറ്റി ഭർത്താവിൻ്റെ പിതാവ്: ഭാര്യയ്ക്കും പരിക്ക് | Kottarakkara crime news

കൊല്ലം: കൊട്ടാരക്കരയിൽ കുടുംബ വഴക്കിനിടെ മരുമകളുടെ കൈപ്പത്തി വെട്ടിമാറ്റി ഭർത്താവിൻ്റെ പിതാവിൻ്റെ ക്രൂരത. കൊട്ടാരക്കര കിഴക്കേത്തെരുവ് സ്വദേശി അലക്സാണ്ടറാണ് (67) മരുമകളായ ജിംസ് ജോണിന്റെ (32) ഇടതുകൈപ്പത്തി വെട്ടിമാറ്റിയത്.(Kottarakkara crime news, Man...

സിനിമാക്കാരുടെ അഹങ്കാരമെന്ന ചിന്താഗതി ഇന്ദ്രൻസിനെ കണ്ടാൽ മാറും; ഹൃദ്യമായ കുറിപ്പുമായി യുവനടി അനഘ രവി | Anagha Ravi Instagram post Indrans

കൊച്ചി: മലയാള സിനിമയുടെ പ്രിയങ്കരനായ നടൻ ഇന്ദ്രൻസിനൊപ്പം ഒന്നിച്ച് അഭിനയിക്കാൻ കഴിഞ്ഞതിന്റെ സന്തോഷവും അദ്ദേഹത്തിൽ നിന്നും പഠിച്ച വലിയ ജീവിതപാഠങ്ങളും പങ്കുവെച്ച് യുവനടി അനഘ രവി (Anagha Ravi Instagram post Indrans)....

കാർ കത്തി ഗർഭിണി മരിച്ച സംഭവം: പമ്പിൽ നിന്ന് കന്നാസിൽ പെട്രോൾ വാങ്ങുന്ന CCTV ദൃശ്യങ്ങൾ പുറത്ത് | Perambra Car Fire Case

കോഴിക്കോട്: പേരാമ്പ്രയിൽ ഓടിക്കൊണ്ടിരുന്ന കാറിന് തീപിടിച്ച് യുവതി മരിച്ച സംഭവം അപകടമല്ല, മറിച്ച് ആസൂത്രിതമാണെന്നതിലേക്ക് വിരൽ ചൂണ്ടുന്ന നിർണായക സിസിടിവി ദൃശ്യങ്ങൾ പുറത്ത്. യുവതി ഒരു പെട്രോൾ പമ്പിൽ നേരിട്ടെത്തി കന്നാസിൽ ഇന്ധനം...

ഹിമാചലിൽ ഇന്ത്യൻ സഞ്ചാരികൾക്ക് നേരെ കടുത്ത വിവേചനം; വിദേശികൾക്ക് മുൻഗണന നൽകുന്നതായി ആരോപണം | Himachal Pradesh Tourism Discrimination

ധരംകോട്ട്: ഹിമാചൽ പ്രദേശിലെ പ്രശസ്തമായ വിനോദസഞ്ചാര കേന്ദ്രമായ ധരംകോട്ടിലെ ഹോട്ടലുകളിലും കഫേകളിലും ഇന്ത്യൻ സഞ്ചാരികൾക്ക് നേരെ കടുത്ത വിവേചനം നടക്കുന്നതായി പരാതി (Himachal Pradesh Tourism Discrimination). ഇസ്രായേൽ സ്വദേശികൾ ഉൾപ്പെടെയുള്ള വിദേശ...

‘തികഞ്ഞ പരാജയം’: MV ഗോവിന്ദനെതിരെ CPIM തിരുവനന്തപുരം ജില്ലാ സെക്രട്ടറിയേറ്റിൽ കടുത്ത വിമർശനം | CPM Capital Rebellion

തിരുവനന്തപുരം: നിയമസഭാ തിരഞ്ഞെടുപ്പിലെ കനത്ത തിരിച്ചടിയെത്തതുടർന്ന് സി.പി.എം ജില്ലാ കമ്മിറ്റികളിൽ ആഭ്യന്തര കലഹം രൂക്ഷമാകുന്നു. തിരുവനന്തപുരം ജില്ലാ സെക്രട്ടറിയേറ്റ് യോഗത്തിൽ സംസ്ഥാന സെക്രട്ടറി എം. വി. ഗോവിന്ദനെതിരെ അംഗങ്ങൾ കടുത്ത ഭാഷയിലാണ് വിമർശനമുന്നയിച്ചത്....

തെരുവുനായ്ക്കളെ പൊതുസ്ഥലങ്ങളിൽ നിന്ന് മാറ്റാനുള്ള ചരിത്രവിധി പിൻവലിക്കില്ല: പുനഃപരിശോധനാ ഹർജികൾ സുപ്രീം കോടതി തള്ളി | Supreme Court stray dog verdict

ന്യൂഡൽഹി: രാജ്യത്തെ പൊതുസ്ഥലങ്ങളിൽ നിന്നും തെരുവുകളിലും നിന്നുമുള്ള നായ്ക്കളെ മുഴുവൻ പ്രത്യേകം സജ്ജമാക്കിയ പുനരധിവാസ കേന്ദ്രങ്ങളിലേക്ക് മാറ്റണമെന്ന തങ്ങളുടെ ചരിത്രപരമായ ഉത്തരവ് പിൻവലിക്കാൻ സുപ്രീം കോടതി വിസമ്മതിച്ചു. നവംബർ ഏഴിലെ തങ്ങളുടെ മുൻ...