Description
Digital Voice of Kerala
Friday, May 22, 2026

Digital Voice of Kerala

‘വരുമാനത്തിലെ കുറവ് എങ്ങനെ പരിഹരിക്കുമെന്ന് സർക്കാർ വ്യക്തമാക്കണം’: KSRTCയിലെ സൗജന്യ സ്ത്രീയാത്രയിൽ TP രാമകൃഷ്ണൻ | TP Ramakrishnan Questions

തിരുവനന്തപുരം: പുതിയ യു.ഡി.എഫ് സർക്കാരിന്റെ ആദ്യ പ്രഖ്യാപനമായ കെ.എസ്.ആർ.ടി.സി ബസുകളിലെ സൗജന്യ സ്ത്രീയാത്ര പദ്ധതി വൻ സാമ്പത്തിക ബാധ്യത വരുത്തിവെക്കുമെന്ന് ടി. പി. രാമകൃഷ്ണൻ. സ്ത്രീകൾക്ക് സൗജന്യ യാത്ര അനുവദിക്കുന്നതിനോട് മുന്നണിക്ക് യോജിപ്പാണുള്ളത്....

ആവേശം അതിരുവിട്ടു; ആർസിബി ജേഴ്സി കൊണ്ട് ഷൂ തുടച്ച് കീറിയെറിഞ്ഞ് പഞ്ചാബ് ആരാധകൻ; ധർമ്മശാലയിൽ കടുത്ത പ്രതിഷേധം | Punjab Kings fan controversy

ഐപിഎല്ലിൽ (IPL 2026) റോയൽ ചലഞ്ചേഴ്സ് ബെംഗളൂരു - പഞ്ചാബ് കിങ്സ് പോരാട്ടത്തിന് പിന്നാലെ കായിക ലോകത്തെ നാണിപ്പിക്കുന്ന മോശം ഫാൻ വാർ വിവാദം പുകയുന്നു (Punjab Kings fan controversy). ധർമ്മശാല...

കാൻ വേദിയിൽ മിന്നിത്തിളങ്ങി ക്രിസ്റ്റ്യാനോ റൊണാൾഡോയുടെ പ്രിയതമ; വശ്യതയാർന്ന മേക്കോവറിൽ ജോർജിന റോഡ്രിഗസ് | Georgina Rodriguez Cannes 2026

ലോകപ്രശസ്ത കാൻ ചലച്ചിത്ര മേളയുടെ (Cannes 2026) റെഡ് കാർപെറ്റിൽ ഇത്തവണ ഇന്ത്യൻ സംസ്കാരത്തിന്റെ പ്രൗഢി വിളിച്ചോതി ഫുട്ബോൾ ഇതിഹാസം ക്രിസ്റ്റ്യാനോ റൊണാൾഡോയുടെ പങ്കാളിയും മോഡലുമായ ജോർജിന റോഡ്രിഗസ്(Georgina Rodriguez Cannes 2026)....

അകത്തളങ്ങളിൽ പ്രൗഢിയും പ്രകൃതിഭംഗിയും; തൃഷയുടെ ചെന്നൈയിലെ ആഡംബര വീടിന്റെ വിശേഷങ്ങൾ പുറത്ത് | Trisha Krishnan house Chennai

തെന്നിന്ത്യൻ സിനിമയിൽ രണ്ടു പതിറ്റാണ്ടിലേറെയായി തിളങ്ങിനിൽക്കുന്ന ലേഡി സൂപ്പർസ്റ്റാർ തൃഷ കൃഷ്ണന്റെ ചെന്നൈയിലെ ആഡംബര ഭവനത്തിന്റെ വിശേഷങ്ങളാണ് ഇപ്പോൾ സോഷ്യൽ മീഡിയയിലും സിനിമാ പ്രേമികൾക്കിടയിലും ചർച്ചയാകുന്നത് (Trisha Krishnan house Chennai). ചെന്നൈയിലെ...

വേതന വർദ്ധനവിൽ നന്ദി അറിയിച്ച് ആശാ വർക്കർമാർ: മെയ് 21ന് സെക്രട്ടറിയേറ്റിന് മുന്നിൽ വിജയാഘോഷം | Asha Workers

തിരുവനന്തപുരം: ആദ്യ മന്ത്രിസഭാ യോഗത്തിൽ തന്നെ തങ്ങൾക്ക് നൽകിയ ഉറപ്പ് പാലിച്ച മുഖ്യമന്ത്രി വി. ഡി. സതീശന് നന്ദി അറിയിച്ച് ആശാവർക്കർമാർ. ആശാവർക്കർമാരുടെ വിരമിക്കൽ ആനുകൂല്യങ്ങൾ ഉൾപ്പെടെയുള്ള മറ്റ് ആവശ്യങ്ങളും പുതിയ യു.ഡി.എഫ്...

ഉദ്യോഗാർത്ഥികൾക്ക് വൻ ആശ്വാസം; നേരിട്ടുള്ള നിയമനങ്ങൾക്കുള്ള പ്രായപരിധി 44 വയസ്സായി ഉയർത്തി തെലങ്കാന സർക്കാർ | Telangana government job age limit

ഹൈദരാബാദ് : തെലങ്കാനയിലെ സർക്കാർ ജോലി ആഗ്രഹിക്കുന്ന ഉദ്യോഗാർത്ഥികൾക്ക് ആശ്വാസമേകി സംസ്ഥാന സർക്കാരിന്റെ നിർണ്ണായക തീരുമാനം (Telangana government job age limit). പോലീസ് ഒഴികെയുള്ള വിവിധ സർക്കാർ വകുപ്പുകളിൽ നേരിട്ടുള്ള നിയമനങ്ങൾക്കായുള്ള...

എഐഎഡിഎംകെയിൽ കടുത്ത ആഭ്യന്തര കലഹം; അടിയന്തര യോഗം വിളിച്ച് ഇപിഎസ് | AIADMK crisis 2026

ചെന്നൈ : തമിഴ്‌നാട്ടിലെ പ്രധാന പ്രതിപക്ഷ കക്ഷിയായ എഐഎഡിഎംകെയിൽ (AIADMK) ആഭ്യന്തര ഭിന്നത രൂക്ഷമാകുന്നു (AIADMK crisis 2026). പാർട്ടി ജനറൽ സെക്രട്ടറി എടപ്പാടി കെ. പളനിസ്വാമിയെ (EPS) പദവിയിൽ നിന്ന് പുറത്താക്കുക...

10 വർഷത്തെ കാത്തിരിപ്പിന് വിരാമം: സെക്രട്ടറിയേറ്റിൻ്റെ ‘സമരഗേറ്റ്’ തുറന്നു | Secretariat North Gate

തിരുവനന്തപുരം: കേരളത്തിന്റെ ഭരണസിരാകേന്ദ്രമായ തിരുവനന്തപുരം സെക്രട്ടറിയേറ്റിന്റെ വടക്കേ കവാടം അഥവാ 'സമരഗേറ്റ്' (North Gate) 10 വർഷത്തെ ഇടവേളയ്ക്ക് ശേഷം ഔദ്യോഗികമായി തുറന്നു. മുഖ്യമന്ത്രി വി. ഡി. സതീശനും മറ്റ് മന്ത്രിമാരും ചുമതലയേറ്റ...

ഹൈദരാബാദിൽ യുവതിയെ വീടിനുള്ളിൽ കഴുത്തറുത്ത് കൊലപ്പെടുത്തിയ നിലയിൽ കണ്ടെത്തി; ഭർത്താവ് ഒളിവിൽ | Hyderabad Kavadiguda murder

ഹൈദരാബാദിലെ കവാഡിഗുഡയിൽ മുപ്പതുകാരിയായ യുവതിയെ വീടിനുള്ളിൽ ക്രൂരമായി കൊലപ്പെടുത്തിയ നിലയിൽ കണ്ടെത്തി (Hyderabad Kavadiguda murder). കവാഡിഗുഡ സ്വദേശിയായ അനുരാധയാണ് മരിച്ചത്. യുവതിയുടെ കഴുത്തറുത്ത നിലയിലായിരുന്നു മൃതദേഹം കാണപ്പെട്ടത്. സംഭവത്തിന് പിന്നാലെ ഒളിവിൽ...

മേയ് 21 മുതൽ മൂന്ന് ദിവസത്തെ പണിമുടക്ക് പ്രഖ്യാപിച്ച്  ഡ്രൈവർമാർ; ഡൽഹിയിൽ യാത്രാക്ലേശം രൂക്ഷമാകും | Delhi cab strike May 21

ന്യുഡൽഹി: ദേശീയ തലസ്ഥാന മേഖലയായ ഡൽഹി-എൻസിആറിലെ യാത്രക്കാരെ വലച്ചുകൊണ്ട് വിമാനത്താവള ടാക്സികൾ, ക്യാബുകൾ, ഓട്ടോറിക്ഷകൾ എന്നിവയുടെ ഡ്രൈവർമാർ മൂന്ന് ദിവസത്തെ പണിമുടക്കിന് ആഹ്വാനം ചെയ്തു (Delhi cab strike May 21). മെയ്...