കിഴക്കൻ ഉക്രെയ്നിലെ തന്ത്രപ്രധാനമായ കോസ്റ്റിയാന്റിനിവ്ക നഗരം റഷ്യൻ സൈന്യം പിടിച്ചെടുത്തതായി റഷ്യൻ പ്രതിരോധ മന്ത്രാലയം അറിയിച്ചു. ഡൊനെറ്റ്‌സ്ക് മേഖലയിലെ ഉക്രെയ്നിന്റെ പ്രധാന പ്രതിരോധ കേന്ദ്രങ്ങളിലൊന്നാണ് ഈ നഗരം (Russia Kostiantynivka Capture). റഷ്യൻ...
മുംബൈയിലും പരിസരപ്രദേശങ്ങളിലും അതിശക്തമായ മഴ തുടരുന്ന സാഹചര്യത്തിൽ ഇന്ത്യാ മെറ്റീരിയോളജിക്കൽ ഡിപ്പാർട്ട്‌മെന്റ് പ്രഖ്യാപിച്ച റെഡ് അലർട്ട് തുടരുന്നു. ജൂലൈ 4 മുതൽ 6 വരെ നഗരത്തിൽ അതീവ ജാഗ്രത നിർദ്ദേശമാണ് നൽകിയിരിക്കുന്നത്. കനത്ത...
കൊച്ചി: കരുവന്നൂർ സഹകരണ ബാങ്ക് തട്ടിപ്പുമായി ബന്ധപ്പെട്ട കള്ളപ്പണക്കേസിൽ സിപിഎം നേതാക്കൾ കോടതിയിൽ ഹാജരായി. കെ. രാധാകൃഷ്ണൻ എംപി, എ.സി. മൊയ്തീൻ, എം.എം. വർഗീസ് എന്നിവരടക്കമുള്ള പ്രമുഖ നേതാക്കളാണ് കോടതിയിലെത്തിയത്.(Karuvannur bank scam,...
തിരുവനന്തപുരം: കേരളത്തിന്റെ ഗതാഗത സ്വപ്നമായ തിരുവനന്തപുരം - കണ്ണൂർ അതിവേഗ റെയിൽ പാതയുടെ പദ്ധതി രൂപരേഖ ഇ. ശ്രീധരൻ സർക്കാർ നിയോഗിച്ച നാലംഗ വിദഗ്ധ സമിതിക്ക് കൈമാറി. സമിതി ഇപ്പോൾ പദ്ധതിയുടെ നിർദ്ദേശങ്ങൾ...
പാക്കിസ്ഥാൻ ആസ്ഥാനമായി പ്രവർത്തിക്കുന്ന നിരോധിത ഭീകര സംഘടനയായ 'ജെയ്ഷെ മുഹമ്മദി' (JeM) നെല്ലിക്ക് പ്രവർത്തിക്കുന്ന എട്ടുപേരെ ഗുജറാത്ത് ഭീകരവിരുദ്ധ സേന (ATS) അറസ്റ്റ് ചെയ്തു. ഗുജറാത്തിലെ വിവിധ ജില്ലകളിലും മധ്യപ്രദേശിലും ഒരേസമയം നടത്തിയ...
രാജ്‌കോട്ട്: മദ്യപാനത്തെ ചൊല്ലിയുള്ള തർക്കത്തെ തുടർന്ന് മകനെ കൊലപ്പെടുത്തി ആത്മഹത്യയാണെന്ന് വരുത്തിതീർക്കാൻ മാതാപിതാക്കളുടെ ശ്രമം. ഗുജറാത്തിലെ രാജ്‌കോട്ട് ജില്ലയിലാണ് സംഭവം. രാം ബാബൂഭായ് ബാംഭാവ (23) എന്ന യുവാവാണ് കൊല്ലപ്പെട്ടത് (Gujarat Parents...
വാഷിംഗ്ടൺ: മുൻ ഇറാൻ പരമോന്നത നേതാവ് ആയത്തുള്ള അലി ഖമനേയിയുടെ സംസ്കാര ചടങ്ങുകൾക്കായി ഇറാനിൽ ഒരാഴ്ചത്തെ സമയം അനുവദിച്ചത് തങ്ങളുടെ നന്മ കൊണ്ടാണെന്ന് യുഎസ് പ്രസിഡന്റ് ഡൊണാൾഡ് ട്രംപ്. യുഎസിന്റെ 250-ാം സ്വാതന്ത്ര്യദിനത്തോടനുബന്ധിച്ച്...
ഫിഫ ലോകകപ്പ് 2026-ന്റെ അവസാന പ്രീ-ക്വാർട്ടർ ബെർത്തും കൊളംബിയ സ്വന്തമാക്കി. കാൻസാസ് സിറ്റിയിൽ നടന്ന ആവേശകരമായ മത്സരത്തിൽ ഘാനയെ ഏകപക്ഷീയമായ ഒരു ഗോളിന് തോൽപ്പിച്ചാണ് കൊളംബിയ അവസാന പതിനാറിൽ ഇടംപിടിച്ചത് (Colombia vs...
കൊച്ചി: അറബിക്കടലിന്റെ ആഴങ്ങളിൽ നിന്ന് പുതിയൊരു മത്സ്യ ഇനത്തെക്കൂടി കണ്ടെത്തി. ലക്ഷദ്വീപ് കടലിന്റെ കിഴക്കൻ ഭാഗത്ത് 350 മുതൽ 500 മീറ്റർ വരെ ആഴത്തിൽ നിന്നുമാണ് ഈ മത്സ്യത്തെ കണ്ടെത്തിയത്. കേന്ദ്ര സമുദ്ര...
ഫിഫ ലോകകപ്പ് പ്രീ-ക്വാർട്ടർ മത്സരത്തിൽ മെക്സിക്കോയെ നേരിടാനൊരുങ്ങുന്ന ഇംഗ്ലണ്ട് ടീമിന് അപ്രതീക്ഷിതമായി വയഗ്ര ഉപയോഗിക്കാൻ അനുമതി നൽകി. എന്നാൽ, ഇത് അമിതമായ ആവേശം മൂലമല്ല, മറിച്ച് ഉയർന്ന പ്രദേശത്തെ ഓക്സിജൻ കുറവുമൂലം താരങ്ങൾക്കുണ്ടാകാൻ...