അബുജ: നൈജീരിയയിൽ തീവ്രവാദ ഗ്രൂപ്പുകളുമായി ബന്ധമുണ്ടെന്ന് കണ്ടെത്തിയ 400-ഓളം പേരെ കൂട്ടവിചാരണക്കൊടുവിൽ തടവുശിക്ഷയ്ക്ക് വിധിച്ചു. 2009 മുതൽ രാജ്യത്തിന്റെ വടക്കുകിഴക്കൻ മേഖലയിൽ തുടരുന്ന ഇസ്ലാമിക കലാപങ്ങളുമായി ബന്ധപ്പെട്ട കേസുകളിലാണ് തലസ്ഥാനമായ അബുജയിലെ ഫെഡറൽ...
മുംബൈ: ഇതിഹാസ ഗായിക ആശാ ഭോസ്ലെയെ ആരോഗ്യപ്രശ്നങ്ങളെത്തുടർന്ന് മുംബൈയിലെ ബ്രീച്ച് കാൻഡി ആശുപത്രിയിൽ പ്രവേശിപ്പിച്ചു. ശനിയാഴ്ച വൈകുന്നേരമാണ് ഗായികയെ ആശുപത്രിയിലെത്തിച്ചത്. ആശാ ഭോസ്ലെക്ക് ഹൃദയാഘാതം സംഭവിച്ചുവെന്ന് ആദ്യം ചില റിപ്പോർട്ടുകൾ വന്നിരുന്നെങ്കിലും, അവ...
ചെന്നൈ: ഐപിഎൽ സീസണിലെ തന്റെ ആദ്യ സെഞ്ചറി നേട്ടത്തിന് പിന്നാലെ മുൻ ഇന്ത്യൻ താരം രവി ശാസ്ത്രിക്ക് നന്ദി പറഞ്ഞ് ചെന്നൈ സൂപ്പർ കിങ്‌സ് താരം സഞ്ജു സാംസൺ. ചെപ്പോക്ക് സ്റ്റേഡിയത്തിൽ ഡൽഹി...
കോഴിക്കോട്: നിയമസഭാ തിരഞ്ഞെടുപ്പിന് പിന്നാലെ താഴെത്തട്ടിൽ നിന്നുള്ള കണക്കുകൾ വിശകലനം ചെയ്ത് സിപിഎം ജില്ലാ കമ്മിറ്റികൾ. കോഴിക്കോട് ജില്ലയിൽ ചില മണ്ഡലങ്ങളിൽ ആശങ്ക നിലനിൽക്കുമ്പോൾ, പാലക്കാട് വലിയ ആത്മവിശ്വാസമാണ് പാർട്ടി പ്രകടിപ്പിക്കുന്നത്.(Will win...
കൊൽക്കത്ത: പശ്ചിമ ബംഗാൾ നിയമസഭാ തെരഞ്ഞെടുപ്പ് പ്രചാരണം ഉച്ചസ്ഥായിയിൽ നിൽക്കെ കേന്ദ്ര സർക്കാരിനും ബിജെപിക്കുമെതിരെ കടുത്ത വിമർശനങ്ങളുമായി മുഖ്യമന്ത്രി മമത ബാനർജി. ഏകീകൃത സിവിൽ കോഡ് സംസ്ഥാനത്ത് നടപ്പാക്കാൻ അനുവദിക്കില്ലെന്നും 'എസ്ഐആർ' പദ്ധതി...
കണ്ണൂർ: അഞ്ചരക്കണ്ടി ഡെന്റൽ കോളജ് വിദ്യാർത്ഥി നിതിൻ രാജിന്റെ മരണത്തിൽ അധ്യാപകർക്കെതിരെയുള്ള ആരോപണങ്ങൾ ശരിവെക്കുന്ന കൂടുതൽ തെളിവുകൾ പുറത്ത്. മരിക്കുന്നതിന് മുൻപ് അധ്യാപകരിൽ നിന്ന് നേരിട്ട ക്രൂരമായ മാനസിക പീഡനങ്ങളെക്കുറിച്ച് നിതിൻ സുഹൃത്തുക്കളോട്...
തിരുവനന്തപുരം: സംസ്ഥാനത്ത് ഉഷ്ണതരംഗം തുടരുന്ന സാഹചര്യത്തിൽ വിവിധ ജില്ലകളിൽ ഉയർന്ന താപനില മുന്നറിയിപ്പ്. കനത്ത ചൂട് റിപ്പോർട്ട് ചെയ്ത പാലക്കാട് ജില്ലയിൽ ഇന്നും നാളെയും യെല്ലോ അലർട്ട് പ്രഖ്യാപിച്ചു. കഴിഞ്ഞ വെള്ളിയാഴ്ച പാലക്കാട്...
ധാക്ക: ബംഗ്ലാദേശിലെ രംഗ്പൂർ ജില്ലയിൽ ഹിന്ദു വിഭാഗത്തിന്റെ വീടുകൾക്കും വ്യാപാര സ്ഥാപനങ്ങൾക്കും നേരെ വ്യാപകമായ ആൾക്കൂട്ട ആക്രമണം. ഒരു മുസ്ലീം യുവാവ് കൊല്ലപ്പെട്ടതിനെത്തുടർന്നുണ്ടായ പ്രകോപനമാണ് ശനിയാഴ്ച പുലർച്ചെയോടെ വലിയ സംഘർഷത്തിൽ കലാശിച്ചത്.(Mob attack...
തായ്‌പേയ്: തായ്‌വാന് ചുറ്റും ചൈനീസ് സൈന്യം പ്രകോപനപരമായ നീക്കങ്ങൾ തുടരുന്നതായി റിപ്പോർട്ട്. കണക്കുകൾ പ്രകാരം 8 യുദ്ധക്കപ്പലുകളും 2 സൈനിക വിമാനങ്ങളും 4 ഔദ്യോഗിക കപ്പലുകളും തായ്‌വാൻ പരിധിയിൽ കണ്ടെത്തിയതായി പ്രതിരോധ മന്ത്രാലയം...
കണ്ണൂർ: പയ്യന്നൂരിൽ സിപിഎം പ്രവർത്തകനായ പുരുഷോത്തമന്റെ വീട് ആക്രമിച്ച കേസിൽ രണ്ട് ഡിവൈഎഫ്‌ഐ നേതാക്കളെ പയ്യന്നൂർ പോലീസ് അറസ്റ്റ് ചെയ്തു. സുധീഷ്, അജയ് കൃഷ്ണ എന്നിവരെയാണ് സിസിടിവി ദൃശ്യങ്ങളുടെ അടിസ്ഥാനത്തിൽ പോലീസ് പിടികൂടിയത്.(House...