ധാക്ക: ബംഗ്ലാദേശും പാക്കിസ്ഥാനും തമ്മിലുള്ള നയതന്ത്ര ബന്ധത്തിൽ നിർണ്ണായക വഴിത്തിരിവ്. നീണ്ട 14 വർഷത്തെ ഇടവേളയ്ക്ക് ശേഷം ഇരുരാജ്യങ്ങൾക്കുമിടയിൽ നേരിട്ടുള്ള വിമാന സർവീസ് പുനരാരംഭിച്ചു. ധാക്കയിൽ നിന്നും 150 യാത്രക്കാരുമായി ബിമാൻ ബംഗ്ലാദേശ്...
തിരുവനന്തപുരം: ധനമന്ത്രി കെ.എൻ. ബാലഗോപാൽ നിയമസഭയിൽ അവതരിപ്പിച്ച ബജറ്റിൽ വിവിധ മേഖലകളിലെ ജീവനക്കാർക്കും പെൻഷൻകാർക്കും ആശ്വാസകരമായ പ്രഖ്യാപനങ്ങൾ. സേവന മേഖലയിലുള്ളവർക്കും ജനപ്രതിനിധികൾക്കും വേതന വർധനവ് പ്രഖ്യാപിച്ചതിനൊപ്പം, സർക്കാർ ജീവനക്കാരുടെ ദീർഘകാലമായുള്ള ആവശ്യങ്ങളിലും അനുകൂലമായ...
ബെംഗളൂരു: പൊലീസ് ഉദ്യോഗസ്ഥരുടെ മാനസികാരോഗ്യം സംരക്ഷിക്കുന്നതിനും സേനയുടെ മനോവീര്യം വർദ്ധിപ്പിക്കുന്നതിനുമായി വിപ്ലവകരമായ തീരുമാനവുമായി കർണാടക സർക്കാർ. ഉദ്യോഗസ്ഥരുടെ ജന്മദിനത്തിലും വിവാഹ വാർഷിക ദിനത്തിലും പ്രത്യേക കാഷ്വൽ ലീവ് അനുവദിച്ചുകൊണ്ട് സംസ്ഥാന പൊലീസ് ആസ്ഥാനം...
വാഷിങ്ടൺ: ഇറാനും അമേരിക്കയും തമ്മിലുള്ള ബന്ധം കൂടുതൽ വഷളാകുന്നതിനിടെ പശ്ചിമേഷ്യയിലേക്ക് കൂടുതൽ സൈനിക കരുത്ത് വിന്യസിച്ച് അമേരിക്ക. ഗൈഡഡ് മിസൈൽ ഡിസ്ട്രോയറായ യുഎസ്എസ് ഡെൽബെർട്ട് ഡി ബ്ലാക്ക് ആണ് ഏറ്റവും ഒടുവിലായി മേഖലയിലെത്തിയത്....
ഇന്ത്യയുടെ ചരിത്രത്തിലെ ഏറ്റവും സങ്കടകരമായ അധ്യായങ്ങളിലൊന്നാണ് ജനുവരി 30. 1948-ൽ ഇതേ ദിവസമാണ് രാഷ്ട്രപിതാവായ മഹാത്മാഗാന്ധി കൊല്ലപ്പെട്ടത് (Martyr's Day). അദ്ദേഹത്തിന്റെ സ്മരണയ്ക്കായും രാജ്യത്തിന്റെ സ്വാതന്ത്ര്യത്തിന് വേണ്ടി പോരാടി ജീവൻ വെടിഞ്ഞ എല്ലാ...
തിരുവനന്തപുരം: ധനമന്ത്രി കെ.എൻ. ബാലഗോപാൽ നിയമസഭയിൽ അവതരിപ്പിച്ച ബജറ്റ് ജനങ്ങളെ കബളിപ്പിക്കലാണെന്ന് രമേശ് ചെന്നിത്തല. സാധാരണക്കാരന്റെ ജീവിതപ്രശ്നങ്ങൾ പരിഹരിക്കാൻ ബജറ്റിൽ ഒന്നുമില്ലെന്ന് അദ്ദേഹം പറഞ്ഞു.(Budget is just an election gimmick, says...
തീപിടുത്തം. ഹോസ്റ്റലിലെ പെരിയാർ ബ്ലോക്കിലുള്ള മുറിയിലാണ് തീപിടുത്തമുണ്ടായത്. ഷോർട്ട് സർക്യൂട്ടാണ് അപകടത്തിന് കാരണമായതെന്നാണ് പ്രാഥമിക നിഗമനം.(Fire breaks out at MLA hostel in Thiruvananthapuram)
ഫയർഫോഴ്‌സ് സ്ഥലത്തെത്തി തീ അണച്ചു. അപകടത്തിൽ ആളപായമില്ല....
ന്യൂഡല്‍ഹി: ഉന്നത വിദ്യാഭ്യാസ സ്ഥാപനങ്ങളിൽ ജാതിവിവേചനം തടയാൻ ലക്ഷ്യമിട്ട് യുജിസി പുറത്തിറക്കിയ 'പ്രമോഷന്‍ ഓഫ് ഇക്വിറ്റി റെഗുലേഷന്‍ 2026' സുപ്രീം കോടതി സ്റ്റേ ചെയ്തു. പുതിയ ചട്ടങ്ങളിൽ പ്രഥമദൃഷ്ട്യാ അവ്യക്തതയുണ്ടെന്നും ഇവ ദുരുപയോഗം...
തിരുവനന്തപുരം: ബെവ്കോയ്ക്ക് കീഴിലുള്ള സെൽഫ് പ്രീമിയം കൗണ്ടറുകളിൽ ഇനി മുതൽ കറൻസി നോട്ടുകൾ സ്വീകരിക്കില്ല. ഫെബ്രുവരി 15 മുതൽ ഈ കൗണ്ടറുകളിൽ ഇടപാടുകൾ പൂർണ്ണമായും യുപിഐ, കാർഡ് പേയ്‌മെന്റുകൾ വഴി മാത്രമാക്കാൻ ബെവ്‌കോ...
കോഴിക്കോട്: പാണക്കാട് കുടുംബത്തിനെതിരെ വിവാദ പരാമർശം നടത്തിയ ഉമർ ഫൈസി മുക്കത്തിനെതിരെ സംഘടനയ്ക്കുള്ളിൽ പടലപ്പിണക്കം ശക്തമാകുന്നു. ഉമർ ഫൈസി എടുക്കാത്ത നാണയമാണെന്നും വായയിൽ തോന്നിയത് കോതയ്ക്ക് പാട്ട് എന്ന രീതിയിലാണ് അദ്ദേഹത്തിന്റെ സംസാരമെന്നും...