ബംഗളൂരു: പ്രധാനമന്ത്രി നരേന്ദ്ര മോദിയെയും കേന്ദ്ര സർക്കാരിനെയും വിമർശിക്കാനുള്ള വ്യഗ്രതയിൽ ഇന്ത്യയുടെയും ജനങ്ങളുടെയും നേട്ടങ്ങളെ കോൺഗ്രസ് നേതാവ് രാഹുൽ ഗാന്ധി അട്ടിമറിക്കാൻ ശ്രമിക്കുകയാണെന്ന് കേന്ദ്ര ധനമന്ത്രി നിർമ്മല സീതാരാമൻ ആരോപിച്ചു. ബംഗളൂരുവിൽ മാധ്യമങ്ങളോട്...
ന്യൂഡൽഹി: ഒമാൻ തീരത്ത് അമേരിക്ക നടത്തിയ ആക്രമണത്തിൽ മൂന്ന് ഇന്ത്യൻ നാവികർ കൊല്ലപ്പെട്ട സംഭവത്തിൽ പ്രധാനമന്ത്രി നരേന്ദ്ര മോദിക്കെതിരെ രൂക്ഷ വിമർശനവുമായി മല്ലികാർജുൻ ഖർഗെ രംഗത്തെത്തി. സംഭവത്തിൽ പ്രധാനമന്ത്രിയുടെ മൗനം രാജ്യത്തിന്റെ പരമാധികാരത്തെയും...
തിരുവനന്തപുരം :അഭിമുഖത്തിനിടെ രാഹുൽ ഗാന്ധി നടത്തിയ പരാമർശം പുതിയ വിവാദങ്ങൾക്ക് തിരികൊളുത്തി. പ്രതിപക്ഷ ഐക്യത്തെക്കുറിച്ച് സംസാരിക്കുമ്പോൾ, പിണറായി വിജയനെ കെട്ടിപ്പിടിക്കാൻ തനിക്ക് കഴിയില്ലെന്നും തങ്ങൾ തമ്മിൽ രാഷ്ട്രീയ പോരാട്ടം നടക്കുന്നുണ്ടെന്നും രാഹുൽ ഗാന്ധി...
ന്യൂഡൽഹി : കേന്ദ്രത്തിൽ തുടർച്ചയായ മൂന്നാം തവണയും അധികാരം നിലനിർത്തിയ ബിജെപി, ഇപ്പോൾ രാജ്യത്തുടനീളമുള്ള നിയമസഭകളിലും തങ്ങളുടെ ആധിപത്യം ശക്തമാക്കിയിരിക്കുകയാണ്. സഖ്യകക്ഷികളുടെ പിന്തുണയോടെ പാർലമെന്റിൽ കരുത്തുകാട്ടുന്ന ബിജെപി, സംസ്ഥാന തലങ്ങളിലും പ്രതിപക്ഷത്തെ ബഹുദൂരം...
കോഴിക്കോട് : ആരോഗ്യ മന്ത്രിയുടെ വാർത്താസമ്മേളനവുമായി ബന്ധപ്പെട്ട വാർത്തയ്ക്ക് താഴെ വിദ്വേഷകരമായ കമന്റ് ഇട്ട സി പി ഐ എം പ്രവർത്തകനെതിരെ കേസ്. കെ.പി.സി.സി അംഗം നൽകിയ പരാതിയുടെ അടിസ്ഥാനത്തിൽ, കലാപത്തിന് പ്രേരിപ്പിക്കലടക്കം...
ന്യൂഡൽഹി : 'ഓപ്പറേഷൻ ടൈഗർ' എന്ന പേരിൽ ചില ശിവസേന (യുബിടി) എംപിമാർ ഏക്നാഥ് ഷിൻഡെയുടെ നേതൃത്വത്തിലുള്ള വിഭാഗവുമായി ബന്ധപ്പെടുന്നുണ്ടെന്ന റിപ്പോർട്ടുകൾ രാഷ്ട്രീയ കേന്ദ്രങ്ങളിൽ ചർച്ചയാകുന്നു. എന്നാൽ, ഈ റിപ്പോർട്ടുകളെ പാർട്ടി വൃത്തങ്ങൾ...
ന്യൂഡൽഹി : രാജ്യത്തെ അതിർത്തി പ്രദേശങ്ങളിലും സമീപ ജില്ലകളിലും നടക്കുന്ന ജനസംഖ്യാ വ്യതിയാനങ്ങളെക്കുറിച്ച് ശാസ്ത്രീയമായി പഠിക്കാൻ ആഭ്യന്തര മന്ത്രാലയം. മെയ് മാസത്തിൽ രൂപീകരിച്ച സമിതിക്കാണ് ഇപ്പോൾ നേരിട്ടുള്ള പഠനത്തിനുള്ള നിർദ്ദേശം നൽകിയിരിക്കുന്നത്.(High Level...
മുംബൈ : മുംബൈ കെ.ഇ.എം മെഡിക്കൽ കോളേജിലെ എം.ബി.ബി.എസ് വിദ്യാർത്ഥിനിയായ സെജൽ പവാറിനെതിരെ നടപടിയുമായി അധികൃതർ. ഹാസ്യതാരം പ്രണീത് മോറെയുടെ ഷോയിൽ വെച്ച് മൃതദേഹങ്ങളെക്കുറിച്ച് അശ്ലീല പരാമർശങ്ങൾ നടത്തിയ സംഭവത്തിലാണ് നടപടി. സംഭവത്തെത്തുടർന്ന്...
ദുബായ്: അന്താരാഷ്ട്ര ഉപരോധങ്ങൾക്കിടെ യുഎഇ വഴി ഇറാനിലേക്ക് വൻതോതിൽ പണം കൈമാറിയെന്ന തരത്തിൽ പുറത്തുവന്ന അന്താരാഷ്ട്ര മാധ്യമ റിപ്പോർട്ടുകൾ പൂർണ്ണമായും അടിസ്ഥാനരഹിതവും വസ്തുതാവിരുദ്ധവുമാണെന്ന് യുഎഇ വിദേശകാര്യ മന്ത്രാലയം (UAE denies Iran funds...
ലണ്ടൻ: അന്താരാഷ്ട്ര ഉപരോധങ്ങൾ കാറ്റിൽപ്പറത്തി റഷ്യൻ എണ്ണ കൊണ്ടുപോകുകയായിരുന്ന റഷ്യയുടെ ‘ഷാഡോ ഫ്ലീറ്റ്’ (Shadow Fleet) എണ്ണ ടാങ്കർ ഇംഗ്ലീഷ് ചാനലിൽ വെച്ച് ബ്രിട്ടീഷ് സായുധ സേന സാഹസികമായി പിടിച്ചെടുത്തു (UK seizes...