Description
Digital Voice of Kerala
Thursday, May 21, 2026

Digital Voice of Kerala

അബ്ദുൽ റഹീമിന്റെ ജയിൽ ശിക്ഷാ കാലാവധി ബുധനാഴ്ച അവസാനിക്കും; ഈ മാസം തന്നെ നാട്ടിലേക്ക് മടങ്ങാനായേക്കുമെന്ന് പ്രതീക്ഷ | Abdul Rahim Saudi jail release date

റിയാദ്: സൗദി അറേബ്യയിൽ ദീർഘകാലമായി ജയിൽ കഴിയുന്ന കോഴിക്കോട് സ്വദേശി അബ്ദുൽ റഹീമിന്റെ ശിക്ഷാ കാലാവധി ഈ വരുന്ന ബുധനാഴ്ച അവസാനിക്കും (Abdul Rahim Saudi jail release date0. ഇതോടെ അദ്ദേഹത്തെ...

യുഡിഎഫ് സർക്കാരിന്റെ ആശാ ഓണറേറിയം വർദ്ധനവ് ‘മല എലിയെ പ്രസവിച്ചത് പോലെ’; രൂക്ഷവിമർശനവുമായി കെ.എൻ. ബാലഗോപാൽ | KN Balagopal Facebook post Asha workers hike

തിരുവനന്തപുരം: ആശാ പ്രവർത്തകരുടെ ഓണറേറിയം 3,000 രൂപ വർദ്ധിപ്പിച്ച യുഡിഎഫ് സർക്കാരിന്റെ നടപടി 'മല എലിയെ പ്രസവിച്ചത് പോലെ' ആയിപ്പോയെന്ന് മുൻ ധനമന്ത്രി കെ.എൻ. ബാലഗോപാൽ (KN Balagopal Facebook post Asha...

സെൻസസ് ഡ്യൂട്ടിക്കെത്തിയ അധ്യാപികയെ തട്ടിപ്പുകാരിയെന്ന് ആരോപിച്ച് വീടിനുള്ളിൽ പൂട്ടിയിട്ടു; ലുധിയാനയിൽ മണിക്കൂറുകളോളം പരിഭ്രാന്തി | Ludhiana teacher locked inside house census duty

ലുധിയാന: പഞ്ചാബിലെ ലുധിയാനയിൽ ഔദ്യോഗിക സെൻസസ് (Census) ഡ്യൂട്ടിക്കെത്തിയ സർക്കാർ സ്‌കൂൾ അധ്യാപികയെ തട്ടിപ്പുകാരിയാണെന്ന് ആരോപിച്ച് വീട്ടുകാർ മുറിക്കുള്ളിൽ പൂട്ടിയിട്ടു (Ludhiana teacher locked inside house census duty). വരാനിരിക്കുന്ന സെൻസസ്...

ഇറാൻ ഭീഷണി: സൗദി അറേബ്യയിലേക്ക് 8,000 സൈനികരെയും യുദ്ധവിമാനങ്ങളെയും അയച്ച് പാകിസ്ഥാൻ; ആണവ സുരക്ഷാ കവചവും ഉറപ്പാക്കും | Pakistan troops deployment Saudi Arabia

ഇസ്ലാമാബാദ്: പശ്ചിമേഷ്യയിൽ ഇറാനുമായുള്ള സംഘർഷസാധ്യത നിലനിൽക്കുന്ന പശ്ചാത്തലത്തിൽ സൗദി അറേബ്യയ്ക്ക് ശക്തമായ സൈനിക പിന്തുണയുമായി പാകിസ്ഥാൻ (Pakistan troops deployment Saudi Arabia). ഇതിന്റെ ഭാഗമായി എണ്ണണ്ണായിരത്തോളം (8,000) വരുന്ന സായുധ സൈനികരെയും...

ഔദ്യോഗിക ചടങ്ങുകളിൽ വന്ദേമാതരം നിർബന്ധമാക്കുന്നത് രാഷ്ട്രീയ അജണ്ട; സത്യപ്രതിജ്ഞാ ചടങ്ങിലെ ഗാനാലാപനത്തിനെതിരെ മുഹമ്മദ് റിയാസ് | Muhammed Riyas Vande Mataram criticism

തിരുവനന്തപുരം: കേരളത്തിൽ പുതിയ യുഡിഎഫ് മന്ത്രിസഭയുടെ സത്യപ്രതിജ്ഞാ ചടങ്ങിനിടെ 'വന്ദേമാതരം' ഗാനം പൂർണ്ണരൂപത്തിൽ ആലപിച്ചതിനെതിരെ കടുത്ത വിമർശനവുമായി സി.പി.എം സംസ്ഥാന കമ്മിറ്റി അംഗവും മുൻ മന്ത്രിയുമായ പി.എ. മുഹമ്മദ് റിയാസ് (Muhammed Riyas...

കർണാടക ദുബാരെ ആനത്താവളത്തിൽ ആനകൾ തമ്മിൽ ഏറ്റുമുട്ടി; ചെന്നൈ സ്വദേശിയായ യുവതിക്ക് ദാരുണാന്ത്യം | Dubare elephant camp accident Coorg

മടിക്കേരി: കർണാടകയിലെ പ്രശസ്തമായ കുടക് ദുബാരെ ആനത്താവളത്തിൽ (Dubare Elephant Camp) ആനകൾ തമ്മിൽ കൊമ്പുകോർക്കുന്നതിനിടയിൽപ്പെട്ട് വിനോദസഞ്ചാരിയായ യുവതിക്ക് ദാരുണാന്ത്യം (Dubare elephant camp accident Coorg). ചെന്നൈ സ്വദേശിനിയായ ജിന്നുവാണ് ആനകളുടെ...

സീറ്റുകൾ 99-ൽ നിന്നും മൂന്നിലൊന്നായി ചുരുങ്ങുമെന്ന് പ്രതീക്ഷിച്ചില്ല; പിണറായി വിജയൻ തന്നെയാകും മികച്ച പ്രതിപക്ഷ നേതാവ്: കെ.കെ. ശൈലജ | KK Shailaja media response Kerala election defeat

തിരുവനന്തപുരം: കേരള നിയമസഭാ തെരഞ്ഞെടുപ്പിൽ ഇടതുപക്ഷത്തിനുണ്ടായത് കനത്ത പരാജയമാണെന്ന് സി.പി.എം കേന്ദ്ര കമ്മിറ്റി അംഗം കെ.കെ. ശൈലജ (KK Shailaja media response Kerala election defeat). തിരുവനന്തപുരത്ത് മാധ്യമപ്രവർത്തകരോട് സംസാരിക്കുകയായിരുന്നു അവർ....

രാജ്യത്തെ ആദ്യ ബുള്ളറ്റ് ട്രെയിനിന്റെ രൂപരേഖ പുറത്തുവിട്ട് ഇന്ത്യൻ റെയിൽവേ; ‘മേക്ക് ഇൻ ഇന്ത്യ’ പദ്ധതിയിലൂടെ നിർമ്മാണം | India first bullet train design photo

ന്യൂഡൽഹി: ഇന്ത്യയുടെ കാത്തിരിപ്പായ ആദ്യ ബുള്ളറ്റ് ട്രെയിനിന്റെ (Bullet Train) ഔദ്യോഗിക ഡിസൈൻ ഇന്ത്യൻ റെയിൽവേ പുറത്തുവിട്ടു (India first bullet train design photo). ഡൽഹിയിലെ റെയിൽവേ മന്ത്രാലയ ആസ്ഥാനത്താണ് ട്രെയിനിന്റെ...

മുനമ്പത്തെയും വിഴിഞ്ഞത്തെയും മത്സ്യത്തൊഴിലാളികളുടെ പ്രശ്നങ്ങളിൽ ഇതുവരെ കണ്ണടച്ചിരുട്ടാക്കി; ഫിഷറീസ് മന്ത്രിക്ക് കടലിന്റെ ഒഴുക്ക് അറിയണം: ഫാ. യൂജിൻ പെരേര | Fr Eugene Pereira Latin Archdiocese Trivandrum

തിരുവനന്തപുരം: മുനമ്പത്തെയും വിഴിഞ്ഞത്തെയും മത്സ്യത്തൊഴിലാളികൾ നേരിടുന്ന അതീവ ഗുരുതരമായ പ്രശ്നങ്ങളിൽ ഇതുവരെ കണ്ണടച്ചിരുട്ടാക്കുന്ന സമീപനമാണ് അധികാരികളുടെ ഭാഗത്തുനിന്നും ഉണ്ടായിട്ടുള്ളതെന്ന് ലത്തീൻ സഭ അതിരൂപതാ വികാരി ജനറൽ ഫാ. യൂജിൻ പെരേര (Fr Eugene...

അസമിൽ ഏഴ് വയസ്സുകാരിയെ പീഡിപ്പിച്ച 70-കാരനായ കടയുടമ അറസ്റ്റിൽ; ക്രൂരത കുട്ടി ബിസ്‌ക്കറ്റ് വാങ്ങാൻ എത്തിയപ്പോൾ | Assam Dibrugarh crime news

ദിബ്രുഗഡ്: അസമിലെ ദിബ്രുഗഡ് ജില്ലയിൽ ഏഴ് വയസ്സുകാരിയായ പെൺകുട്ടിയെ ലൈംഗികമായി പീഡിപ്പിച്ച സംഭവത്തിൽ എഴുപതുകാരനായ കടയുടമയെ പോലീസ് അറസ്റ്റ് ചെയ്തു (Assam Dibrugarh crime news). ഖാലിദുർ റഹ്മാൻ എന്നയാളാണ് അറസ്റ്റിലായതെന്ന് ദേശീയ...