Description
Digital Voice of Kerala
Sunday, June 14, 2026

Digital Voice of Kerala

ഇംഗ്ലണ്ടിനെ തകർത്ത് ഇന്ത്യ: ആദ്യ ടി20യിൽ തകർപ്പൻ ജയം, തിളങ്ങി ജെമീമയും യാസ്തികയും | India Women Cricket Team

ന്യൂഡൽഹി : ഇംഗ്ലണ്ടിനെതിരായ ടി20 പരമ്പരയിലെ ആദ്യ മത്സരത്തിൽ ഇന്ത്യയ്ക്ക് മികച്ച വിജയം. യാസ്തിക ഭാട്ടിയയുടെയും ജെമീമ റോഡ്രിഗസിന്റെയും അർദ്ധസെഞ്ച്വറികളുടെ മികവിൽ 38 റൺസിനാണ് ഇന്ത്യൻ വനിതകൾ വിജയം പിടിച്ചടക്കിയത്. ആദ്യം ബാറ്റ്...

കേരളത്തിൽ ഇന്നും മഴ തുടരും: 6 ജില്ലകളിൽ യെല്ലോ അലർട്ട്; തീരദേശവാസികൾക്ക് ജാഗ്രതാ നിർദേശം | Heavy Rain

തിരുവനന്തപുരം: സംസ്ഥാനത്ത് മഴ മുന്നറിയിപ്പ് തുടരുന്നു. ബംഗാൾ ഉൾക്കടലിലും അറബിക്കടലിലും രൂപപ്പെട്ട ചക്രവാതചുഴികളുടെയും പടിഞ്ഞാറൻ കാറ്റിന്റെയും സ്വാധീനഫലമായി സംസ്ഥാനത്ത് ഇന്നും ഒറ്റപ്പെട്ടയിടങ്ങളിൽ ഇടിമിന്നലോട് കൂടിയ ശക്തമായ മഴയ്ക്ക് സാധ്യതയുണ്ടെന്ന് കേന്ദ്ര കാലാവസ്ഥാ വകുപ്പ്...

നേപ്പാളിലെ ഭൂകമ്പബാധിത മേഖലകളിൽ 14 സ്‌കൂളുകൾ നിർമ്മിക്കാൻ ഇന്ത്യയുടെ സഹായം: 560.2 മില്യൺ അനുവദിച്ചു | India Nepal reconstruction

ന്യൂഡൽഹി : വിനാശകരമായ ഭൂകമ്പത്തിന് ശേഷം നേപ്പാളിന്റെ പുനർനിർമ്മാണ പ്രവർത്തനങ്ങൾക്ക് പിന്തുണ തുടരുന്നതിന്റെ ഭാഗമായി, തകർന്ന 14 സ്‌കൂളുകൾ പുനർനിർമ്മിക്കാൻ ഇന്ത്യ 560.2 ദശലക്ഷം നേപ്പാളി രൂപ ഗ്രാന്റ് അനുവദിച്ചു. നേപ്പാളിലെ വിദ്യാഭ്യാസ...

പശ്ചിമ ബംഗാളിൽ നുഴഞ്ഞു കയറ്റത്തിനെതിരെ കർശന നടപടി: കൂട്ടപ്പലായനം, അതിർത്തിയിൽ പരിശോധന ശക്തമാക്കി | West Bengal authorities

കൊൽക്കത്ത : പശ്ചിമ ബംഗാൾ അതിർത്തി വഴി ഇന്ത്യയിലേക്ക് അനധികൃതമായി കടക്കുന്ന ബംഗ്ലാദേശി പൗരന്മാർക്കെതിരെ കേന്ദ്ര-സംസ്ഥാന സർക്കാരുകൾ സംയുക്തമായി നടപടികൾ ശക്തമാക്കി. അതിർത്തി രക്ഷാ സേനയും സംസ്ഥാന പോലീസും ചേർന്ന് അതിർത്തി മേഖലകളിൽ...

കർണാടകയിൽ സർക്കാരിനെതിരെ വൻ ജനവിരുദ്ധ വികാരമെന്ന് പാർട്ടി സർവ്വേ: സിദ്ധരാമയ്യയ്ക്ക് പകരം DK ശിവകുമാർ എത്തുന്നു | Karnataka Congress leadership

ബെംഗളൂരു : കർണാടകയിൽ മുഖ്യമന്ത്രി സിദ്ധരാമയ്യ രാജി സമർപ്പിച്ചതോടെ സംസ്ഥാന രാഷ്ട്രീയത്തിൽ നിർണ്ണായക മാറ്റങ്ങൾക്ക് തുടക്കമായി. കോൺഗ്രസ് ഹൈക്കമാൻഡിന്റെ നിർദ്ദേശപ്രകാരമാണ് സിദ്ധരാമയ്യ സ്ഥാനം ഒഴിഞ്ഞത്. കഴിഞ്ഞ ദിവസം ചേർന്ന മന്ത്രിസഭാ യോഗത്തിൽ അദ്ദേഹം...

ഇറാനെതിരെ കർശന നടപടിയുമായി അമേരിക്ക: ധാരണാപത്രത്തിൽ ഒപ്പുവെച്ചെന്ന റിപ്പോർട്ടുകൾ തള്ളി ഇറാൻ | Us imposes fresh sanctions on Iran

വാഷിംഗ്ടൺ : ഇറാൻ സൈന്യത്തിനും ഇസ്ലാമിക് റെവല്യൂഷണറി ഗാർഡ് കോർപ്‌സിനും സാമ്പത്തിക സഹായം നൽകുന്നുവെന്നാരോപിച്ച് വിവിധ വ്യക്തികൾക്കും സ്ഥാപനങ്ങൾക്കും കപ്പലുകൾക്കുമെതിരെ അമേരിക്ക വീണ്ടും ഉപരോധം പ്രഖ്യാപിച്ചു. 'ഓപ്പറേഷൻ എപിക് ഫ്യൂറി'യുടെ ഭാഗമായാണ് ഈ...

‘പുതിയ തലമുറ’ ചാനലിനെ കേബിൾ ശൃംഖലയിൽ നിന്ന് നീക്കി: നടപടിയുമായി തമിഴ്നാട് ഗവണ്മെന്റ് | Tamil Nadu Government

ചെന്നൈ: തമിഴ്‌നാട് മുഖ്യമന്ത്രി സി. ജോസഫ് വിജയിയുടെ സർക്കാരിനെതിരെ വിമർശനങ്ങൾ ഉന്നയിച്ചതിന് പിന്നാലെ 'പുതിയ തലമുറ' എന്ന വാർത്താ ചാനലിനെതിരെ നടപടിയെന്ന് റിപ്പോർട്ട്. സർക്കാരിന്റെ ഉടമസ്ഥതയിലുള്ള കേബിൾ ടിവി ശൃംഖലയിൽ നിന്ന് മുൻകൂർ...

രജൗരിയിലെ ഏറ്റുമുട്ടൽ അന്തിമഘട്ടത്തിൽ: ഭീകരർ ഗുഹയിൽ കുടുങ്ങിയെന്ന് സൈന്യം | Security Forces

രജൗരി: ജമ്മു കശ്മീരിലെ രജൗരി വനമേഖലയിൽ സുരക്ഷാ സേനയും തീവ്രവാദികളും തമ്മിൽ നടക്കുന്ന ഏറ്റുമുട്ടൽ അവസാന ഘട്ടത്തിലെന്ന് സൈനിക വൃത്തങ്ങൾ. ‘ഓപ്പറേഷൻ ഷെരുവാലി’ എന്ന് പേരിട്ടിരിക്കുന്ന സൈനിക നീക്കം ആറാം ദിവസത്തിലേക്ക് കടക്കുമ്പോൾ,...

CBSE പ്ലസ്ടു പരീക്ഷാ ഫലം: പിഴവ് സമ്മതിച്ച് കേന്ദ്രമന്ത്രി, ഗ്രേസ് മാർക്കിനായി മുറവിളിയുമായി വിദ്യാർത്ഥികൾ | CBSE Class 12 Result Errors

ന്യൂഡൽഹി: സിബിഎസ്ഇ പ്ലസ്ടു പരീക്ഷാ മൂല്യനിർണയത്തിലുണ്ടായ ഗുരുതരമായ പിഴവുകൾ കേന്ദ്രമന്ത്രി സമ്മതിച്ചു. ഇതോടെ, നഷ്ടപ്പെട്ട മാർക്കുകൾക്ക് പരിഹാരമായി ഗ്രേസ് മാർക്ക് അനുവദിക്കണമെന്ന ആവശ്യവുമായി വിദ്യാർത്ഥികൾ രംഗത്തെത്തി. ബോർഡിന്റെ വീഴ്ചമൂലം തങ്ങളുടെ ഭാവിയെ ബാധിക്കുന്ന...

കുംഭമേള വൈറൽ താരത്തിൻ്റെ വിവാഹം: ഭർത്താവിൻ്റെ മുൻ‌കൂർ ജാമ്യാപേക്ഷ ഹൈക്കോടതി ഇന്ന് പരിഗണിക്കും | Kumbh Mela Viral Star

കൊച്ചി: കുംഭമേളയിലെ വൈറൽ വീഡിയോയിലൂടെ ശ്രദ്ധേയയായ യുവതിയുടെ ഭർത്താവ് സമർപ്പിച്ച മുൻകൂർ ജാമ്യാപേക്ഷ ഹൈക്കോടതി ഇന്ന് പരിഗണിക്കും. ഇയാളുടെ അറസ്റ്റ് തടഞ്ഞുകൊണ്ടുള്ള ഇടക്കാല ഉത്തരവ് നേരത്തെ കോടതി നീട്ടിയിരുന്നു. ജാമ്യാപേക്ഷയിൽ കോടതി സ്വീകരിക്കുന്ന...