Description
Digital Voice of Kerala
Thursday, June 11, 2026

Digital Voice of Kerala

അഭിഷേക് ബാനർജിക്കെതിരായ ആക്രമണം; അറസ്റ്റിലായവർക്ക് ടി.എം.സി മുൻ എം.എ.എല്ലുമായി അടുത്ത ബന്ധം; പശ്ചിമ ബംഗാളിൽ രാഷ്ട്രീയ തർക്കം രൂക്ഷം | Abhishek Banerjee Attack Case

കൊൽക്കത്ത: പശ്ചിമ ബംഗാളിൽ തൃണമൂൽ കോൺഗ്രസ് (ടി.എം.സി) നേതാവ് അഭിഷേക് ബാനർജിക്കെതിരെയുണ്ടായ ആക്രമണക്കേസിൽ നാടകീയ തിരിവ്. നിലവിൽ ബി.ജെ.പി ഭരണത്തിന് കീഴിലുള്ള പശ്ചിമ ബംഗാളിൽ പ്രതിപക്ഷ നേതാവായ അഭിഷേകിന് നേരെ നടന്ന ആക്രമണത്തിൽ...

നെടുമങ്ങാട് ഒന്നരവയസ്സുകാരനെ ക്രൂരമായി പീഡിപ്പിച്ചു കൊന്ന കേസ്; അമ്മയും പങ്കാളിയും റിമാൻഡിൽ; കുഞ്ഞിന്റെ ശരീരത്തിൽ 51 മുറിവുകൾ | Nedumangad Toddler Murder Case

തിരുവനന്തപുരം: നെടുമങ്ങാട് ഒന്നരവയസ്സുകാരൻ അർഷിദ് കൊല്ലപ്പെട്ട ക്രൂരമായ സംഭവത്തിൽ അമ്മ അഖിലയും ഇവരുടെ പങ്കാളി അഷ്കറും റിമാൻഡിലായി. മണിക്കൂറുകൾ നീണ്ട ചോദ്യം ചെയ്യലിനൊടുവിലാണ് അഷ്കർ കുറ്റം സമ്മതിച്ചത് (Nedumangad Toddler Murder Case)....

ഐ.പി.എൽ 2026 ഫൈനൽ: തുടക്കത്തിലേ തകർന്ന് ഗുജറാത്ത്; ഓപ്പണർമാരായ ഗില്ലും സായ് സുദർശനും പുറത്ത്; ആർ.സി.ബിക്ക് മികച്ച തുടക്കം | IPL Final Shubman Gill Sai Sudharsan Out

അഹമ്മദാബാദ്: ഐ.പി.എൽ 2026 കിരീടപ്പോരാട്ടത്തിൽ ടോസ്സ് നഷ്ടപ്പെട്ട് ആദ്യം ബാറ്റിംഗിന് ഇറങ്ങിയ ഗുജറാത്ത് ടൈറ്റൻസിന് പവർപ്ലേയിൽ തന്നെ കനത്ത തിരിച്ചടി (IPL Final Shubman Gill Sai Sudharsan Out). ടോസ്സ് നേടി...

പ്രമോദ് പയ്യന്നൂർ സ്നേഹത്തിന്റെയും മാനവികതയുടെയും കാവൽവിളക്ക്: ഡോ. കെ. ജയകുമാർ ഐ.എ.എസ്; ഭാരത് ഭവനിൽ പ്രൗഢഗംഭീരമായ ‘സർഗ്ഗസ്നേഹം’ ആദരവ് | Dr Pramod Payyannur Bharat Bhavan

തിരുവനന്തപുരം: കലയുടെ സമസ്ത മേഖലകളിൽ ഉള്ളവരോടും ഒരുപോലെ ഹൃദ്യമായി പെരുമാറി കേരളീയതയുടെയും ഭാരതത്തിന്റെയും തനത് സാംസ്‌കാരിക പൈതൃകം കാത്തുസൂക്ഷിക്കുന്ന വ്യക്തിത്വത്തിനുപരി, സ്നേഹത്തിന്റെയും മാനവികതയുടെയും കാവൽവിളക്കാണ് ഡോ. പ്രമോദ് പയ്യന്നൂരെന്ന് മുൻ ചീഫ് സെക്രട്ടറിയും...

അമേരിക്കയിലെ കെമിക്കൽ ഫാക്ടറിയിലുണ്ടായ വൻ ദുരന്തം; മരണസംഖ്യ 11 ആയി; കാണാതായ എല്ലാവരുടെയും മൃതദേഹങ്ങൾ കണ്ടെടുത്തു | Washington State Chemical Tank Rupture

വാഷിംഗ്ടൺ: അമേരിക്കയിലെ വാഷിംഗ്ടൺ സംസ്ഥാനത്തുണ്ടായ വൻ കെമിക്കൽ ടാങ്ക് ദുരന്തത്തിൽ മരണസംഖ്യ 11 ആയി ഉയർന്നു. ലോംഗ്‌വ്യൂവിലെ 'നിപ്പോൺ ഡൈനാവേവ് പാക്കേജിംഗ്' പേപ്പർ മില്ലിൽ ചൊവ്വാഴ്ചയാണ് നാടിനെ നടുക്കിയ ദുരന്തമുണ്ടായത് (Washington State...

ഉത്തരാഖണ്ഡ് ഗോൾഡ് കപ്പ്: എൽ.ബി. ശാസ്ത്രി ക്ലബ്ബിനോട് കേരളത്തിന് കടുത്ത തോൽവി; 54 റൺസിന്റെ മിന്നും വിജയവുമായി ഡൽഹി സംഘം | Uttarakhand Gold Cup cricket tournament

ഡെറാഡൂൺ: ഉത്തരാഖണ്ഡ് ഗോൾഡ് കപ്പ് അഖിലേന്ത്യാ ക്രിക്കറ്റ് ടൂർണമെന്റിൽ (Uttarakhand Gold Cup) കേരളത്തിന് കനത്ത തോൽവി (Uttarakhand Gold Cup cricket tournament). കരുത്തരായ എൽ.ബി. ശാസ്ത്രി ക്രിക്കറ്റ് ക്ലബ്ബാണ് (LB...

കിംസ്ഹെൽത്തിൽ അത്യാധുനിക 3 ടെസ്‌ല എംആർഐ സ്കാനും സ്പെക്ട്-സിടിയും; ഉദ്ഘാടനം ചെയ്ത് മന്ത്രി കെ. മുരളീധരൻ | KIMSHEALTH Trivandrum

തിരുവനന്തപുരം: ആരോഗ്യപരിചരണ രംഗത്ത് രോഗനിർണ്ണയം കൂടുതൽ വേഗത്തിലും കൃത്യവുമാക്കാൻ അത്യാധുനിക ഡയഗ്നോസ്റ്റിക് സേവനങ്ങൾ അവതരിപ്പിച്ച് കിംസ്ഹെൽത്ത് (KIMSHEALTH Trivandrum ). ഇതിന്റെ ഭാഗമായി ആശുപത്രിയിൽ പുതുതായി സജ്ജീകരിച്ച 3 ടെസ്‌ല എം.ആർ.ഐ (3...

ഐ.പി.എൽ 2026 ഫൈനൽ: കിരീടപ്പോരാട്ടത്തിൽ ആർ.സി.ബിയും ഗുജറാത്ത് ടൈറ്റൻസും നേർക്കുനേർ; വിരാട് കോഹ്‌ലിക്ക് നിർണായകം; ടോസ്സ് ഉടൻ | RCB vs GT IPL 2026 Final

അഹമ്മദാബാദ്: ക്രിക്കറ്റ് ലോകം ഒന്നടങ്കം കാത്തിരിക്കുന്ന ഐ.പി.എൽ 2026 സീസണിന്റെ ആവേശകരമായ ഫൈനൽ പോരാട്ടത്തിൽ നിലവിലെ ചാമ്പ്യന്മാരായ റോയൽ ചലഞ്ചേഴ്സ് ബംഗളൂരുവും ഗുജറാത്ത് ടൈറ്റൻസും അൽപ്പ സമയത്തിനകം നേർക്കുനേർ ഏറ്റുമുട്ടുന്നു (RCB vs...

കോൺഗ്രസ് മന്ത്രിക്ക് വിരുന്നൊരുക്കി; സി.പി.ഐ നേതാവിനെ പാർട്ടിയിൽ നിന്ന് പുറത്താക്കി; സൌഹൃദങ്ങൾ നിലനിൽക്കണമെന്ന് റഹ്മാൻ | CPI Leader Expelled on OJ Jeneesh Lunch Party

തൃശ്ശൂർ: യു.ഡി.എഫ് മന്ത്രി ഒ.ജെ ജെനീഷിനും സഹപ്രവർത്തകർക്കും സ്വന്തം വീട്ടിൽ വെച്ച് ഉച്ചഭക്ഷണം നൽകിയതിന്റെ പേരിൽ സി.പി.ഐ നേതാവിനെ പാർട്ടിയിൽ നിന്നും പുറത്താക്കി (CPI Leader Expelled on OJ Jeneesh Lunch...

ലിറ്റാനി നദി കടന്ന് ഇസ്രായേൽ സൈന്യം; ലബനനിലെ തന്ത്രപ്രധാനമായ ബോഫോർട്ട് കോട്ട പിടിച്ചെടുത്തു; പലായന മുന്നറിയിപ്പുമായി പുതിയ ഭീഷണി | Israel Invasion Lebanon Litani River Crossed

ബെയ്റൂട്ട്: ലബനനിലെ അധിനിവേശം ശക്തമാക്കിക്കൊണ്ട് ദക്ഷിണ ലബനനിലെ തന്ത്രപ്രധാനമായ ബോഫോർട്ട് കോട്ട ഇസ്രായേൽ സൈന്യം പിടിച്ചെടുത്തു (Israel Invasion Lebanon Litani River Crossed). നബാത്തിയ നഗരത്തിന് സമീപമുള്ള കുന്നിൻമുകളിൽ സ്ഥിതി ചെയ്യുന്ന...