തൃശ്ശൂർ: സോഷ്യൽ മീഡിയയിലൂടെ തനിക്കെതിരെ നടക്കുന്ന വ്യാജപ്രചാരണങ്ങൾക്കും വ്യക്തി അധിക്ഷേപങ്ങൾക്കുമെതിരെ ടി.എൻ. പ്രതാപൻ പോലീസിൽ പരാതി നൽകി. തൃശ്ശൂർ റൂറൽ എസ്.പിക്കാണ് അദ്ദേഹം ഔദ്യോഗികമായി പരാതി സമർപ്പിച്ചത്.(TN Prathapan Files Cyber Complaint...
തൃശ്ശൂർ: ഗുരുവായൂർ ക്ഷേത്ര ദർശനവുമായി ബന്ധപ്പെട്ട് ഉയർന്നുവന്ന വിവാദങ്ങളിൽ മുഖ്യമന്ത്രി വി.ഡി. സതീശന് ഗുരുവായൂർ ദേവസ്വം ബോർഡിന്റെ ക്ലീൻചിറ്റ്. മുഖ്യമന്ത്രിയുടെ ക്ഷേത്ര സന്ദർശനത്തിൽ യാതൊരുവിധ ആചാര ലംഘനവും ഉണ്ടായിട്ടില്ലെന്ന് ഗുരുവായൂർ ദേവസ്വം ബോർഡ്...
തൃശ്ശൂർ: മുഖ്യമന്ത്രിയുടെ ഗുരുവായൂർ ക്ഷേത്ര ദർശനവുമായി ബന്ധപ്പെട്ട് ഉയർന്ന വിവാദങ്ങളിൽ ഗുരുവായൂർ ദേവസ്വം ബോർഡ് ചെയർമാൻ നേരിട്ടുള്ള പരിശോധന ആരംഭിച്ചു. ദർശനത്തിൽ എന്തെങ്കിലും തരത്തിലുള്ള ചട്ടലംഘനം നടന്നിട്ടുണ്ടോ എന്നാണ് പ്രധാനമായും പരിശോധിക്കുന്നത്.(Guruvayur Temple...
തൃശൂർ: ആംബുലൻസിൽ എംഡിഎംഎ കടത്താൻ ശ്രമിച്ച രണ്ടുപേർ പോലീസ് പിടിയിൽ. തൃശൂർ വെട്ടിക്കൽ അഞ്ചേരി സ്വദേശികളായ ഫെലിക്സ്, സന്ദീപ് എന്നിവരെയാണ് തൃശൂർ സിറ്റി പോലീസിന്റെ ലഹരി വിരുദ്ധ സേന അറസ്റ്റ് ചെയ്തത്. ബംഗളൂരുവിൽ...
തൃശൂർ: മുഖ്യമന്ത്രിയുടെ ഗുരുവായൂർ ക്ഷേത്രദർശനവുമായി ബന്ധപ്പെട്ട് ഉയർന്നുവന്ന വിവാദങ്ങളിൽ വ്യക്തത വരുത്തി ഗുരുവായൂർ ദേവസ്വം അഡ്മിനിസ്ട്രേറ്റർ അരുൺ. മുഖ്യമന്ത്രിയുടെ ദർശനം പൂർണ്ണമായും നിയമാനുസൃതമായിരുന്നുവെന്നും ഉയർന്നുവന്ന ആരോപണങ്ങളിൽ യാതൊരു കഴമ്പുമില്ലെന്നും അദ്ദേഹം അറിയിച്ചു.(Guruvayur Devaswom...
തൃശൂർ: മുഖ്യമന്ത്രി വി.ഡി. സതീശനും മന്ത്രിമാരും ഗുരുവായൂർ ക്ഷേത്രത്തിൽ ദർശനം നടത്തിയതുമായി ബന്ധപ്പെട്ട വിവാദങ്ങളിൽ പ്രതികരണവുമായി ഗുരുവായൂർ ദേവസ്വം ചെയർമാൻ എ.വി. ഗോപിനാഥ്. മുഖ്യമന്ത്രിയും സംഘവും ദർശനം നടത്തിയതിൽ നിയമലംഘനം ഉണ്ടായതായി കരുതുന്നില്ലെന്ന്...
തൃശൂർ: നഗരത്തെ ഏറെ നേരം പരിഭ്രാന്തിയിലാഴ്ത്തുകയും വ്യാപകമായ നാശനഷ്ടങ്ങൾ വരുത്തുകയും ചെയ്ത 'ശിവം ലക്ഷ്മി അയ്യപ്പൻ' എന്ന ആനയ്ക്ക് വനംവകുപ്പിന്റെ വിലക്ക്. ഇനി ഒരു അറിയിപ്പ് ഉണ്ടാകുന്നത് വരെ ആനയെ എഴുന്നള്ളിപ്പുകൾക്കോ മറ്റ്...
തൃശൂർ: മുഖ്യമന്ത്രി വി.ഡി. സതീശന്റെ ഗുരുവായൂർ, തൃപ്രയാർ ക്ഷേത്ര ദർശനങ്ങൾക്കെതിരെ ഹൈക്കോടതിയെ സമീപിക്കാൻ ബിജെപി നേതാവ് ബി. ഗോപാലകൃഷ്ണൻ. മുഖ്യമന്ത്രി ക്ഷേത്രത്തിലെത്തിയപ്പോൾ കോൺഗ്രസ് പ്രവർത്തകർ കൊടികളുമായി മുദ്രാവാക്യം വിളിച്ചുവെന്നും ഇത് ഗുരുതരമായ ആചാരലംഘനമാണെന്നും...
തൃശൂർ: അതിരപ്പിള്ളി - മലക്കപ്പാറ പാതയിൽ അടിയന്തര റോഡ് നിർമ്മാണ-നവീകരണ പ്രവൃത്തികൾ ആരംഭിച്ചതിനെ തുടർന്ന് കർശന ഗതാഗത നിയന്ത്രണം ഏർപ്പെടുത്തി. നിർമ്മാണ പ്രവർത്തനങ്ങൾ സുഗമമാക്കുന്നതിന്റെ ഭാഗമായി ഈ റൂട്ടിൽ താൽക്കാലികമായി പൂർണ്ണ ഗതാഗത...
ഗുരുവായൂർ: മുഖ്യമന്ത്രി വി.ഡി. സതീശന്റെ ഗുരുവായൂർ ക്ഷേത്ര സന്ദർശനത്തെച്ചൊല്ലി പുതിയ രാഷ്ട്രീയ വിവാദം. മുഖ്യമന്ത്രിയുടെയും അനുയായികളുടെയും വി.ഐ.പി ദർശനം കാരണം ക്ഷേത്രത്തിലെത്തിയ സാധാരണക്കാരായ ഭക്തരുടെ ദർശനം തടസ്സപ്പെട്ടുവെന്ന് ആരോപിച്ച് ബി.ജെ.പി രംഗത്തെത്തി.(CM VD...