Description
Digital Voice of Kerala
Wednesday, July 1, 2026

Digital Voice of Kerala

world

ഇറാൻ യുദ്ധം: വെടിനിർത്തൽ അനിശ്ചിതകാലത്തേക്ക് നീട്ടി ട്രംപ്; സമാധാന ചർച്ചകളിൽ അനിശ്ചിതത്വം തുടരുന്നു | Trump Iran Ceasefire Extension

    വാഷിംഗ്ടൺ: ഇറാനുമായുള്ള വെടിനിർത്തൽ അനിശ്ചിതകാലത്തേക്ക് നീട്ടുന്നതായി യുഎസ് പ്രസിഡന്റ് ഡൊണാൾഡ് ട്രംപ് പ്രഖ്യാപിച്ചു (Trump Iran Ceasefire Extension). പാകിസ്ഥാൻ മധ്യസ്ഥരുടെ അഭ്യർത്ഥന മാനിച്ചാണ് ഈ തീരുമാനമെന്നും ഇറാൻ പ്രതിനിധികൾക്ക് ഏകീകൃതമായ ഒരു സമാധാന നിർദ്ദേശം മുന്നോട്ട് വെക്കാൻ സമയം നൽകുകയാണെന്നും ട്രംപ് വ്യക്തമാക്കി. എന്നാൽ, ഇസ്രായേലോ ഇറാനോ ഈ തീരുമാനത്തോട് പൂർണ്ണമായി യോജിച്ചിട്ടുണ്ടോ...

വേശ്യാവൃത്തി ചെയ്തിരുന്ന തിയോഡോറ എങ്ങനെ ബൈസൻറൈൻ ചക്രവർത്തിനി ആയി? അറിയാം, ബൈസൻറൈൻ ചരിത്രത്തിലെ ഏറ്റവും ശക്തയായ സ്ത്രീയെ കുറിച്ച് | Theodora the Byzantine empress

കോൺസ്റ്റാൻറിനോപ്പിൾ അഥവാ നിലവിലെ ഇസ്താംബുൾ, തുർക്കി ഭരിച്ചിരുന്ന ഒരു ബൈസൻറൈൻ ചക്രവർത്തിനിയും ചക്രവർത്തിയുടെ ഭാര്യയുമായിരുന്നു തിയോഡോറ. ജസ്റ്റീനിയൻ ഒന്നാമൻ (ഭരണകാലം 527–565), ആയിരുന്നു അവരുടെ ഭർത്താവ്. ഒരുപക്ഷേ ബൈസൻറൈൻ ചരിത്രത്തിലെ ഏറ്റവും ശക്തയായ സ്ത്രീ എന്ന് തന്നെ പറയാം. അവരുടെ ബുദ്ധിശക്തിയും രാഷ്ട്രീയ വിവേകവും അവരെ ജസ്റ്റീനിയൻ്റെ ഏറ്റവും വിശ്വസ്തയായ ഉപദേഷ്ടാവാക്കി. കൂടാതെ അവരുടെ...

ചുട്ടുപൊള്ളുന്ന ഭൂമി; അതിജീവിക്കാൻ ഇനി എന്ത് വഴി? ഇന്ന് ലോക ഭൗമദിനം | World Earth Day

അടുപ്പിൽ വെച്ച പാത്രമെന്നോണം നമ്മുടെ ഭൂമി ചുട്ടുപൊള്ളുകയാണ്. മുമ്പെങ്ങുമില്ലാത്ത വിധം കഠിനമായ ഉഷ്ണതരംഗത്തിലൂടെയും റെക്കോർഡ് ഭേദിക്കുന്ന ചൂടിലൂടെയുമാണ് നാം കടന്നുപോകുന്നത്. കാട്ടുതീയും വരൾച്ചയും മനുഷ്യജീവന് ഭീഷണിയാകുന്ന ഉഷ്ണക്കാറ്റും ഭൂമി ഒരു വലിയ അപകടത്തിലേക്കാണെന്നതിൻ്റെ വ്യക്തമായ സൂചനകളാണ്. ഈ എരിയുന്ന പശ്ചാത്തലത്തിലാണ് 2026 ഏപ്രിൽ 22-ന് ലോക ഭൗമദിനം (World Earth Day) കടന്നുവരുന്നത്. വെറുമൊരു...

മത്സ്യ മഴയോ! ആകാശത്തു നിന്ന് മീനുകൾ നിലത്തേക്ക് വീഴുന്നു; മീനുകൾ മഴയായി പെയ്യുന്ന ലുവിയ ഡി പെസസ് പ്രതിഭാസം | Lluvia de peces

ഭൂമിയിലെ എല്ലാ ജീവജാലങ്ങളുടെ നിലനിൽപ്പിനും സുപ്രധാനമാണ് മഴ. മഴയില്ലാത്തെ ജീവിക്കാൻ സാധിക്കുമോ? ചിന്തിക്കാൻ പോലും കഴിയില്ല അങ്ങനെയൊരു സാഹചര്യത്തെ കുറിച്ച്. മഴയെ പറ്റി പറയുമ്പോൾ മനസ്സിൽ ആദ്യ ഓടിയെത്തുക കാർമേഘത്തിൽ നിന്നും പൊടിയുന്ന മഴത്തുള്ളികളെ കുറിച്ചാകും. എന്നാൽ, മഴ പെയ്യുമ്പോൾ മഴത്തുള്ളികൾ അല്ല വീഴുന്നത് എന്ന് പറഞ്ഞാൽ വിശ്വസിക്കുമോ? കേട്ടത് ശെരിയാണ് അങ്ങ് വടക്കേ...

ചൈനീസ് സമ്മർദ്ദം: തായ്‌വാൻ പ്രസിഡന്റിന്റെ ആഫ്രിക്കൻ സന്ദർശനം റദ്ദാക്കി | Taiwan President Lai Ching-te Visit Canceled

തായ്‌പേയ്: തായ്‌വാൻ പ്രസിഡന്റ് ലായ് ചിങ്-തേ ഈ ആഴ്ച നടത്താനിരുന്ന എസ്വാട്ടിനി സന്ദർശനം റദ്ദാക്കി (Taiwan President Lai Ching-te Visit Canceled). യാത്രയ്ക്കിടെ വിമാനം കടന്നുപോകേണ്ട മൂന്ന് ആഫ്രിക്കൻ രാജ്യങ്ങൾ അനുമതി നിഷേധിച്ചതിനെത്തുടർന്നാണ് യാത്ര റദ്ദാക്കേണ്ടി വന്നതെന്ന് തായ്‌വാൻ പ്രസിഡന്റിന്റെ ഓഫീസ് അറിയിച്ചു. ചൈനയുടെ കടുത്ത സമ്മർദ്ദമാണ് ഇതിന് പിന്നിലെന്ന് തായ്‌വാൻ ആരോപിച്ചു. സീഷെൽസ്,...

ഹോർമുസ് കടലിടുക്കിൽ തട്ടിപ്പ് സംഘങ്ങൾ സജീവം; കപ്പലുകളിൽ നിന്ന് ക്രിപ്‌റ്റോകറൻസി വഴി പണം തട്ടുന്നതായി മുന്നറിയിപ്പ് | Hormuz Strait Ship Scam

  ദുബായ്: ഇറാൻ-അമേരിക്ക സംഘർഷത്തെത്തുടർന്ന് ഹോർമുസ് കടലിടുക്കിൽ കുടുങ്ങിക്കിടക്കുന്ന കപ്പലുകളെ ലക്ഷ്യമിട്ട് വൻ തട്ടിപ്പ് സംഘങ്ങൾ പ്രവർത്തിക്കുന്നതായി സുരക്ഷാ ഏജൻസികൾ മുന്നറിയിപ്പ് നൽകി (Hormuz Strait Ship Scam). ഇറാനിയൻ അധികൃതർ എന്ന വ്യാജേന കപ്പൽ ഉടമകളെ സമീപിച്ച് സുരക്ഷിത പാത ഒരുക്കാമെന്ന് വാഗ്ദാനം ചെയ്ത് ക്രിപ്‌റ്റോകറൻസി വഴി പണം തട്ടാനാണ് ശ്രമം നടക്കുന്നത്. ഇറാൻ സർക്കാരിന്റെ...

‘വസ്തുതാവിരുദ്ധം’: മാഗസിനെതിരെ 250 മില്യൺ ഡോളറിൻ്റെ മാനനഷ്ടക്കേസുമായി കാഷ് പട്ടേൽ | Kash Patel

വാഷിങ്ടൺ: തന്റെ സൽപ്പേരിന് കളങ്കമുണ്ടാക്കുന്ന തരത്തിൽ വാർത്ത നൽകിയെന്നാരോപിച്ച് മാഗസിനായ 'ദി അറ്റ്‌ലാന്റിക്കിനെതിരെ' എഫ്ബിഐ ഡയറക്ടർ കാഷ് പട്ടേൽ കോടതിയെ സമീപിച്ചു. മദ്യപാനശീലവും കൃത്യനിർവഹണത്തിലെ വീഴ്ചയും ആരോപിച്ച് മാഗസിൻ പ്രസിദ്ധീകരിച്ച ലേഖനം വസ്തുതാവിരുദ്ധമാണെന്നും തന്നെ പദവിയിൽ നിന്ന് പുറത്താക്കാൻ ലക്ഷ്യമിട്ടുള്ളതാണെന്നും പട്ടേൽ ആരോപിച്ചു.(FBI Director Kash Patel files $250m lawsuit against The...

അഴിമതിക്കേസ്: മുൻ വ്യവസായ മന്ത്രിക്ക് അഞ്ച് വർഷം തടവ് ശിക്ഷ വിധിച്ച് അൾജീരിയൻ കോടതി | Algeria Corruption Case Ali Aoun

  അൾജിയേഴ്‌സ്: അൾജീരിയയിൽ ഉന്നതതല അഴിമതിക്കേസിൽ മുൻ വ്യവസായ മന്ത്രി അലി ഔണിനെ അഞ്ച് വർഷം തടവിന് ശിക്ഷിച്ചു (Algeria Corruption Case Ali Aoun). 2022-നും 2024-നും ഇടയിൽ വ്യവസായ, ഔഷധ നിർമ്മാണ വകുപ്പുകളുടെ ചുമതല വഹിച്ചിരുന്ന മന്ത്രിയെ തലസ്ഥാനമായ അൾജിയേഴ്‌സിലെ സാമ്പത്തിക കുറ്റകൃത്യങ്ങൾക്കായുള്ള കോടതിയാണ് ശിക്ഷിച്ചത്. പൊതുമുതൽ കൈകാര്യം ചെയ്യുന്നതിലെ ക്രമക്കേടുകൾ, അഴിമതി, വ്യവസായ...

ഹോർമുസിൽ നാവിക ഉപരോധം കടുപ്പിച്ച് US: തിരികെ അയച്ചത് 27 കപ്പലുകളെന്ന് റിപ്പോർട്ട് | Hormuz

മസ്‌ക്കറ്റ്: ഹോർമുസ് കടലിടുക്കിൽ അമേരിക്ക ഏർപ്പെടുത്തിയ നാവിക ഉപരോധം ലംഘിക്കാൻ ശ്രമിച്ച ഇറാനിയൻ ചരക്ക് കപ്പലായ എംവി ടൗസ്‌ക യുഎസ് നാവികസേന വെടിവെച്ച് പിടിച്ചെടുത്തിരുന്നു. ഉപരോധം പ്രഖ്യാപിച്ചതിന് ശേഷം ആദ്യമായി പിടിച്ചെടുക്കുന്ന കപ്പലാണിത്.(US tightens naval blockade in Hormuz, Report says 27 ships sent back) ഒമാൻ ഉൾക്കടലിലൂടെ ഇറാനിലെ ബന്ദർ അബ്ബാസ്...

മെഡിക്കൽ ഉപകരണങ്ങൾക്ക് ക്ഷാമം; ഗാസയിൽ ശസ്ത്രക്രിയകൾ മുടങ്ങുന്നതായി ഡോക്ടേഴ്സ് വിത്തൗട്ട് ബോർഡേഴ്സ് | Gaza Medical Supply Shortage

    ഗാസ സിറ്റി: ഇസ്രായേൽ ഏർപ്പെടുത്തിയിരിക്കുന്ന കടുത്ത നിയന്ത്രണങ്ങൾ മൂലം ഗാസയിലെ ആശുപത്രികളിൽ മരുന്നുകൾക്കും മറ്റ് മെഡിക്കൽ ഉപകരണങ്ങൾക്കും ഗുരുതരമായ ക്ഷാമം നേരിടുന്നതായി അന്താരാഷ്ട്ര സംഘടനയായ ഡോക്ടേഴ്സ് വിത്തൗട്ട് ബോർഡേഴ്സ് (Gaza Medical Supply Shortage). 2026 ജനുവരി ഒന്നിന് ശേഷം ഗാസയിലേക്ക് മെഡിക്കൽ സാമഗ്രികൾ എത്തിക്കാൻ തങ്ങൾക്ക് സാധിച്ചിട്ടില്ലെന്ന് സംഘടന വ്യക്തമാക്കി. പ്രമേഹം, രക്തസമ്മർദ്ദം, ആസ്ത്മ...
- Advertisement -spot_img

Latest News

രാഷ്ട്രീയ സഖ്യ ചർച്ചകളിൽ വിജയ്ക്ക് തിരിച്ചടി; റിസോർട്ടിലെ യോഗത്തിൽ നിന്ന് വിട്ടുനിൽക്കാൻ ഇടതുപാർട്ടികളുടെ തീരുമാനം | Vijay TVK Alliance Trouble

ചെന്നൈ: തമിഴ്നാട് മുഖ്യമന്ത്രി വിജയുടെ നേതൃത്വത്തിലുള്ള ടി.വി.കെ (TVK) പാർട്ടിയുടെ രാഷ്ട്രീയ സഖ്യ രൂപീകരണ ശ്രമങ്ങൾക്ക് തിരിച്ചടി. തെരഞ്ഞെടുപ്പിൽ വിജയിക്ക് പിന്തുണ നൽകിയ ഇടതുപാർട്ടികൾ, ചർച്ചകൾക്കായി...
- Advertisement -spot_img