കാൻസാസ് സിറ്റി: ഫിഫ ലോകകപ്പിലെ ആവേശകരമായ മത്സരത്തിൽ അൽജീരിയയും ഓസ്ട്രിയയും 3-3 എന്ന സ്കോറിൽ സമനിലയിൽ പിരിഞ്ഞു. ഈ ഫലത്തോടെ ഇരു ടീമുകളും ലോകകപ്പിന്റെ നോക്കൗട്ട് സ്റ്റേജിലേക്ക് യോഗ്യത നേടി. അതേസമയം, ഇതോടെ ഇറാൻ ലോകകപ്പിൽ നിന്ന് പുറത്തായി.(Algeria vs Austria, Algeria and Austria qualify for World Cup knockout after...
അറ്റ്‌ലാന്റ: ഫിഫ ലോകകപ്പിൽ ഉസ്‌ബെക്കിസ്ഥാനെ ഒന്നിനെതിരെ മൂന്ന് ഗോളുകൾക്ക് പരാജയപ്പെടുത്തി കോംഗോ ചരിത്രത്തിൽ ആദ്യമായി നോക്കൗട്ട് സ്റ്റേജിലേക്ക് പ്രവേശിച്ചു. ചരിത്രത്തിൽ രണ്ടാം തവണ മാത്രം ലോകകപ്പിന് യോഗ്യത നേടിയ കോംഗോ, ഇത്തവണത്തെ ടൂർണമെന്റിലെ ഏറ്റവും വലിയ അട്ടിമറി വീരന്മാരായാണ് മാറിയത്.(Congo makes history by qualifying for FIFA World Cup knockout stage...
കാൻസാസ് സിറ്റി: ഫിഫ ലോകകപ്പ് ഗ്രൂപ്പ് എഫിലെ അവസാന പോരാട്ടത്തിൽ ടുണീഷ്യയെ ഒന്നിനെതിരെ മൂന്ന് ഗോളുകൾക്ക് പരാജയപ്പെടുത്തി നെതർലൻഡ്‌സ്. മികച്ച പ്രകടനത്തോടെ ഗ്രൂപ്പ് ചാംപ്യന്മാരായാണ് 'ഓറഞ്ച് പട' നോക്കൗട്ട് ഘട്ടത്തിലേക്ക് പ്രവേശിച്ചത്. തുടർച്ചയായ മൂന്ന് തോൽവികളോടെ ടുണീഷ്യ ലോകകപ്പിൽ നിന്ന് പുറത്തായി.(Netherlands Beats Tunisia To Top Group F And Enter Knockout...
മയാമി: ആവേശകരമായ മത്സരത്തിൽ ഹെയ്‌തിയെ 4-2 എന്ന സ്‌കോറിന് തോൽപ്പിച്ച് മൊറോക്കോ ലോകകപ്പ് പ്രീക്വാർട്ടറിലേക്ക്. മികച്ച പോരാട്ടം കാഴ്ചവെച്ചെങ്കിലും ഗ്രൂപ്പിൽ ബ്രസീലിന് പിന്നിൽ രണ്ടാമതായാണ് മൊറോക്കോ ഫിനിഷ് ചെയ്തത്. ഗ്രൂപ്പിൽ ബ്രസീലും മൊറോക്കോയും 7 പോയിന്റ് വീതം പങ്കിട്ടെങ്കിലും ഗോൾ ശരാശരിയിൽ ബ്രസീൽ ഒന്നാമതെത്തി. ജപ്പാൻ, നെതർലാൻഡ്‌സ്, സ്വീഡൻ എന്നിവരിലൊരാളായിരിക്കും പ്രീക്വാർട്ടറിൽ മൊറോക്കോയുടെ എതിരാളികൾ.(Morocco...
തിരുവനന്തപുരം: നവകേരള യാത്രയ്ക്കിടെ ആലപ്പുഴയിൽ യൂത്ത് കോൺഗ്രസ് - കെ.എസ്.യു പ്രവർത്തകർക്ക് നേരെയുണ്ടായ ക്രൂരമായ മർദ്ദനവും വിവാദ 'രക്ഷാപ്രവർത്തന' കേസും അട്ടിമറിക്കാൻ ശ്രമിച്ച സംഭവത്തിൽ എഡിജിപി...