WHO global health emergency Ebola

ആഫ്രിക്കയിൽ ‘എ​ബോ​ള’ അടിയന്തരാവസ്ഥ; ഡൽഹിയിൽ നടക്കേണ്ടിയിരുന്ന ഇന്ത്യ-ആഫ്രിക്കൻ യൂണിയൻ ഉച്ചകോടി മാറ്റിവെച്ചു | Ebola outbreak Africa Delhi summit

ന്യൂഡൽഹി: ആഫ്രിക്കൻ രാജ്യങ്ങളിൽ പടർന്നുപിടിക്കുന്ന ‘എ​ബോ​ള' വൈറസ് ബാധയെയും അവിടെ പ്രഖ്യാപിച്ചിട്ടുള്ള ആഗോള ആരോഗ്യ അടിയന്തരാവസ്ഥയെയും തുടർന്ന് ഡൽഹിയിൽ നടക്കാനിരുന്ന നാലാമത് ഇന്ത്യ-ആഫ്രിക്കൻ യൂണിയൻ ഉച്ചകോടി (Ebola outbreak Africa Delhi summit) മാറ്റിവെച്ചു. ഈ മാസം 28 മുതൽ നടത്താൻ നിശ്ചയിച്ചിരുന്ന ഉച്ചകോടിയാണ് ആഫ്രിക്കയിലെ നിലവിലെ ഗുരുതരമായ ആരോഗ്യ സാഹചര്യം കണക്കിലെടുത്ത് നീട്ടിയത്. ആഫ്രിക്കൻ...

ആഫ്രിക്കയിലെ എബോള വ്യാപനം: മുന്നറിയിപ്പുമായി WHO, അറിയേണ്ട കാര്യങ്ങൾ.. | Ebola outbreak

കോംഗോ: ആഫ്രിക്കൻ രാജ്യങ്ങളായ കോംഗോയിലും ഉഗാണ്ടയിലും എബോള വൈറസ് ബാധ അതിവേഗം പടർന്നുപിടിക്കുന്ന സാഹചര്യത്തിൽ കടുത്ത ആശങ്ക രേഖപ്പെടുത്തി ലോകാരോഗ്യ സംഘടന. വൈറസ് വ്യാപനം അതീവ ഗുരുതരമാണെന്ന് വിലയിരുത്തിയ ഡബ്ല്യൂ.എച്ച്.ഒ ഡയറക്ടർ ജനറൽ ടെഡ്രോസ് അഥാനോം ഗെബ്രിയേസസ്, ഇതിനെ ഒരു 'ആഗോള പൊതുജനാരോഗ്യ അടിയന്തരാവസ്ഥയായി' പ്രഖ്യാപിച്ചു. ജനീവയിൽ നടന്ന ലോകാരോഗ്യ അസംബ്ലിയിലാണ് ഈ സുപ്രധാന...
- Advertisement -spot_img

Latest News

വിദ്യാർത്ഥി സമരത്തിൽ മൗനം വെടിഞ്ഞ് ആർ. മാധവൻ; എഫ്.ടി.ഐ.ഐയിൽ ട്രോളുകൾക്ക് ഇരയായതിന് പിന്നാലെ പ്രതികരണം | R Madhavan Breaks Silence On Student Protests

നീറ്റ് പേപ്പർ ചോർച്ചയുമായി ബന്ധപ്പെട്ട് രാജ്യവ്യാപകമായി വിദ്യാർത്ഥികൾ നടത്തിവരുന്ന പ്രക്ഷോഭങ്ങൾക്ക് പിന്തുണയുമായി നടനും ഫിലിം ആൻഡ് ടെലിവിഷൻ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് ഇന്ത്യ (FTII) ചെയർമാനുമായ ആർ....
- Advertisement -spot_img