Description
Digital Voice of Kerala
Saturday, June 27, 2026

Digital Voice of Kerala

White House Shooting

വൈറ്റ് ഹൗസിന് സമീപം വെടിവയ്‌പ്പ് നടന്നത് ട്രംപ് ഓവൽ ഓഫീസിലിരിക്കെ: ലൈവ് റിപ്പോർട്ടിങ്ങിനിടെ മാധ്യമപ്രവർത്തകർ ഭയന്നോടി | White House Shooting

വാഷിങ്ടൺ ഡിസി: അമേരിക്കൻ പ്രസിഡന്റിന്റെ ഔദ്യോഗിക വസതിയായ വൈറ്റ് ഹൗസിന് തൊട്ടടുത്ത് വൻ വെടിവെപ്പ്. വൈറ്റ് ഹൗസിലെ നോർത്ത് ലോണിൽ തത്സമയ വാർത്താ റിപ്പോർട്ടിങ് നടത്തുകയായിരുന്ന മാധ്യമപ്രവർത്തകർ വെടിയൊച്ച കേട്ട് ഭയന്നോടുന്ന ദൃശ്യങ്ങൾ പുറത്തുവന്നു. വെടിവെപ്പ് ഉണ്ടായ ഉടൻ തന്നെ യുഎസ് സീക്രട്ട് സർവീസ് ഇടപെടുകയും മാധ്യമപ്രവർത്തകരോട് റിപ്പോർട്ടിങ് നിർത്തിവെച്ച് പ്രസ് ബ്രീഫിങ് റൂമിലേക്ക്...

വൈറ്റ് ഹൗസിന് പുറത്തെ വെടിവെപ്പ്: ആക്രമണം നടത്തിയത് സ്വയം യേശുക്രിസ്തുവെന്ന് അവകാശപ്പെട്ട 21കാരൻ | White House Shooting

വാഷിംഗ്ടൺ: യുഎസ് പ്രസിഡന്റിന്റെ ഔദ്യോഗിക വസതിയായ വൈറ്റ് ഹൗസിന് പുറത്തുണ്ടായ വെടിവെപ്പിൽ അക്രമി കൊല്ലപ്പെട്ടു. നാസിർ ബെസ്റ്റ് (21) എന്ന യുവാവാണ് യുഎസ് സീക്രട്ട് സർവീസ് സുരക്ഷാ ഉദ്യോഗസ്ഥരുമായുള്ള ഏറ്റുമുട്ടലിൽ കൊല്ലപ്പെട്ടത്. താൻ 'യേശുക്രിസ്തു' ആണെന്ന് വിശ്വസിച്ചിരുന്ന ഇയാൾ കടുത്ത മാനസികാസ്വാസ്ഥ്യം പ്രകടിപ്പിച്ചിരുന്നതായി സുരക്ഷാ ഏജൻസികൾ വ്യക്തമാക്കി. ശനിയാഴ്ച വൈകുന്നേരമാണ് വൈറ്റ് ഹൗസ് പരിസരത്തെ...

വൈറ്റ് ഹൗസിന് സമീപം വെടിവെയ്പ്പ്: ജെ.ഡി വാൻസിൻ്റെ വാഹനവ്യൂഹത്തിന് നേരെയെന്ന് പ്രചാരണം, സത്യാവസ്ഥ ഇങ്ങനെ..| White House Shooting

വാഷിംഗ്ടൺ ഡി.സി: വൈറ്റ് ഹൗസിന് സമീപം പോലീസും അക്രമിയും തമ്മിലുണ്ടായ വെടിവെയ്പ്പ് പരിഭ്രാന്തി പരത്തി. സംഭവത്തെത്തുടർന്ന് വൈറ്റ് ഹൗസ് താൽക്കാലികമായി അടച്ചിട്ടു. യുഎസ് വൈസ് പ്രസിഡന്റ് ജെ.ഡി വാൻസിന്റെ വാഹനവ്യൂഹത്തിന് നേരെയാണ് ആക്രമണം ഉണ്ടായതെന്ന് സോഷ്യൽ മീഡിയയിൽ പ്രചാരണമുണ്ടായെങ്കിലും സുരക്ഷാ ഉദ്യോഗസ്ഥർ ഇത് നിഷേധിച്ചു.(White House Shooting Incident JD Vance Motorcade Truth...
- Advertisement -spot_img

Latest News

സാമ്പത്തിക തട്ടിപ്പ് കേസ്: മെന്റലിസ്റ്റ് ആദിക്കും സംവിധായകൻ ജിസ് ജോയ്ക്കും തിരിച്ചടി; കേസ് റദ്ദാക്കണമെന്ന ഹർജി ഹൈക്കോടതി തള്ളി | Mentalist Aathi Director Jis Joy controversy

കൊച്ചി: പ്രമുഖ മെന്റലിസ്റ്റ് ആദി, ജനപ്രിയ ചലച്ചിത്ര സംവിധായകൻ ജിസ് ജോയ് എന്നിവർ പ്രതികളായ സാമ്പത്തിക തട്ടിപ്പ് കേസിൽ ഇരുവർക്കും കനത്ത തിരിച്ചടി (Mentalist Aathi...
- Advertisement -spot_img