Description
Digital Voice of Kerala
Wednesday, July 1, 2026

Digital Voice of Kerala

West Bengal Assembly Elections 2026

പശ്ചിമ ബംഗാൾ മന്ത്രിസഭാ വികസനം: വകുപ്പുകൾ പ്രഖ്യാപിച്ചു, സ്വപൻ ദാസ്ഗുപ്തയ്ക്ക് ധനകാര്യം | West Bengal New Cabinet

കൊൽക്കത്ത : പശ്ചിമ ബംഗാളിലെ ബിജെപി സർക്കാരിന്റെ മന്ത്രിസഭാ വികസനത്തിന് പിന്നാലെ പുതിയ മന്ത്രിമാർക്കുള്ള വകുപ്പുകൾ അനുവദിച്ചു. മുഖ്യമന്ത്രി സുവേന്ദു അധികാരിയുടെ നേതൃത്വത്തിലുള്ള മന്ത്രിസഭയിൽ 13 കാബിനറ്റ് മന്ത്രിമാരും 22 സഹമന്ത്രിമാരുമുൾപ്പെടെ 35 പുതിയ അംഗങ്ങളെയാണ് ഉൾപ്പെടുത്തിയത്. ഇതോടെ മൊത്തം മന്ത്രിമാരുടെ എണ്ണം 41 ആയി ഉയർന്നു.(West Bengal New Cabinet Ministers Portfolio...

ബംഗാൾ നിയമസഭാ തിരഞ്ഞെടുപ്പ് തിരിച്ചടിക്ക് പിന്നാലെ ‘ഇന്ത്യ’ മുന്നണി യോഗം വിളിച്ച് മമത ബാനർജി; തർക്കങ്ങൾക്കിടയിൽ പ്രതിപക്ഷ സഖ്യം പുനഃസംഘടനയിലേക്ക് | Mamata Banerjee INDIA Bloc Reset

ന്യൂഡൽഹി: പശ്ചിമ ബംഗാൾ നിയമസഭാ തിരഞ്ഞെടുപ്പിലുണ്ടായ കടുത്ത പരാജയത്തിന് പിന്നാലെ, ദേശീയ രാഷ്ട്രീയത്തിൽ ശക്തമായ തിരിച്ചുവരവ് ലക്ഷ്യമിട്ട് തൃണമൂൽ കോൺഗ്രസ് അധ്യക്ഷ മമത ബാനർജി പ്രതിപക്ഷ പാർട്ടികളുടെ 'ഇന്ത്യ' (INDIA) മുന്നണിയുടെ അടിയന്തിര യോഗത്തിന് ആഹ്വാനം ചെയ്തു (Mamata Banerjee INDIA Bloc Reset). ഏപ്രിലിൽ നടന്ന ബംഗാൾ തിരഞ്ഞെടുപ്പിൽ തൃണമൂൽ കോൺഗ്രസിന് മുൻപുണ്ടായിരുന്ന...

മദ്രസകളിലും ‘വന്ദേമാതരം’ നിർബന്ധമാക്കി: നിർണ്ണായക നീക്കവുമായി ബംഗാളിലെ BJP സർക്കാർ | West Bengal BJP Government

കൊൽക്കത്ത: പശ്ചിമ ബംഗാളിൽ സർക്കാർ സ്കൂളുകൾക്ക് പിന്നാലെ സംസ്ഥാനത്തെ മുഴുവൻ മദ്രസകളിലും ദേശീയഗീതമായ വന്ദേമാതരം ആലപിക്കുന്നത് നിർബന്ധമാക്കി ബിജെപി സർക്കാർ ഉത്തരവിട്ടു. സംസ്ഥാനത്തെ മുഴുവൻ മദ്രസകളിലും രാവിലെ ക്ലാസുകൾ തുടങ്ങുന്നതിന് മുൻപ് നടക്കുന്ന അസംബ്ലികളിൽ വന്ദേമാതരം ആലപിക്കണമെന്ന് സംസ്ഥാന സർക്കാരിന് കീഴിലുള്ള മദ്രസ ഡയറക്ടറേറ്റ് പുറപ്പെടുവിച്ച പ്രത്യേക വിജ്ഞാപനത്തിൽ വ്യക്തമാക്കുന്നു.(West Bengal BJP Government...
- Advertisement -spot_img

Latest News

ഹരിയാനയിൽ നാടിനെ നടുക്കി ദുരന്തം; 220 അടി താഴ്ചയുള്ള തുറന്ന ബോർവെല്ലിൽ വീണ നാലുവയസ്സുകാരൻ മരിച്ചു | Haryana Borewell Accident

അംബാല: ഹരിയാനയിലെ അംബാല ജില്ലയിൽ 220 അടി താഴ്ചയുള്ള തുറന്ന ബോർവെല്ലിൽ വീണ നാലുവയസ്സുകാരൻ ദാരുണമായി മരിച്ചു. 21 മണിക്കൂർ നീണ്ടുനിന്ന തീവ്രമായ രക്ഷാപ്രവർത്തനത്തിനൊടുവിൽ ബുധനാഴ്ച...
- Advertisement -spot_img