കിളിമാനൂർ: തിരുവനന്തപുരം കിളിമാനൂരിൽ പുലർച്ചെ മുതൽ കാണാതായ വീട്ടമ്മയെ വീട്ടുപറമ്പിലെ കിണറ്റിൽ മരിച്ച നിലയിൽ കണ്ടെത്തി (Woman Found Dead Kilimanoor). വണ്ടന്നൂർ ഇടക്കുന്ന് ഒലിപ്പുവിള വീട്ടിൽ ബിനുവിന്‍റെ ഭാര്യ സിന്ധു (43) ആണ് മരിച്ചത്. കിളിമാനൂരിലെ സ്വകാര്യ ആശുപത്രിയിലെ ജീവനക്കാരിയായിരുന്നു സിന്ധു. ഇന്ന് രാവിലെയോടെയായിരുന്നു ദാരുണമായ സംഭവം പുറത്തറിഞ്ഞത്.
പുലർച്ചെ വീട്ടിൽ സിന്ധുവിനെ കാണാതിരുന്നതിനെ...
കണ്ണൂർ: കളിക്കുന്നതിനിടെ കിണറ്റിൽ വീണ പന്തെടുക്കാൻ ശ്രമിക്കുന്നതിനിടെ വിദ്യാർഥി കിണറ്റിൽ വീണ് മരിച്ചു (Kannur News). കാട്ടാമ്പള്ളി സ്വദേശി മുഹമ്മദ് (14) ആണ് മരിച്ചത്. കൊയ്യം മർക്കസിൽ താമസിച്ച് പഠിച്ചുവരികയായിരുന്നു മുഹമ്മദ്.
വെള്ളിയാഴ്ച രാവിലെ എട്ട് മണിയോടെയാണ് നാടിനെ നടുക്കിയ അപകടം നടന്നത്. കൊയ്യം മർക്കസ് പരിസരത്ത് സുഹൃത്തുക്കൾക്കൊപ്പം കളിച്ചുകൊണ്ടിരിക്കുകയായിരുന്നു മുഹമ്മദ്. ഇതിനിടെ പന്ത് സമീപത്തെ...
കൊച്ചി: സംസ്ഥാനത്ത് സ്വർണ്ണവിലയിൽ വൻ ഇടിവ് രേഖപ്പെടുത്തി. ഒരു പവൻ സ്വർണ്ണത്തിന് 1,04,800 രൂപയായി വില താഴ്ന്നു. ഇന്ന് മാത്രം പവന് 1040 രൂപയാണ് കുറഞ്ഞത്....