Wayanad Wild Elephant Attack

കാട്ടാന ആക്രമണത്തിൽ ഒരു ജീവൻ കൂടി പൊലിഞ്ഞു : വയനാട്ടിൽ ചികിത്സയിലിരുന്നയാൾ മരണപ്പെട്ടു | Wayanad Wild Elephant Attack

വയനാട് : മാനന്തവാടിയിൽ കാട്ടാനയുടെ ആക്രമണത്തിൽ ഗുരുതരമായി പരിക്കേറ്റ് ചികിത്സയിലായിരുന്നയാൾ മരണപ്പെട്ടു. കാട്ടിക്കുളം പുളിമൂട് ഉന്നതിയിലെ രാജു (50) ആണ് മരണത്തിന് കീഴടങ്ങിയത്. വന്യജീവി ശല്യം രൂക്ഷമായ പ്രദേശത്ത് വീണ്ടും ഒരു ജീവൻ കൂടി നഷ്ടപ്പെട്ടത് നാട്ടുകാരിൽ വലിയ ആശങ്കയാണ് ഉണ്ടാക്കിയിരിക്കുന്നത്.(Wayanad Wild Elephant Attack Claims Another Life In Mananthavady) തിങ്കളാഴ്ച രാത്രിയോടെയാണ്...

മേപ്പാടിയിലെ കാട്ടാനയെ മയക്കുവെടി വെച്ച് പിടികൂടും: ദൗത്യം പുരോഗമിക്കുന്നു | Wayanad Wild Elephant Attack

വയനാട്: മേപ്പാടി പുത്തുമലയിൽ വീട്ടമ്മയെ ആക്രമിച്ച് കൊലപ്പെടുത്തിയ കാട്ടാനയെ മയക്കുവെടി വച്ച് പിടികൂടാനുള്ള ദൗത്യം പുരോഗമിക്കുന്നു. 45 അംഗ സംഘമാണ് രണ്ട് കുങ്കിയാനകളെ ഉപയോഗിച്ച് നിരീക്ഷണം നടത്തുന്നത്. ഭർത്താവിനൊപ്പം സ്കൂട്ടറിൽ സഞ്ചരിക്കുകയായിരുന്ന പുത്തുമല സ്വദേശിനി ജെസ്സി ആണ് കാട്ടാനയുടെ ആക്രമണത്തിൽ കൊല്ലപ്പെട്ടത്. കൂടെയുണ്ടായിരുന്ന ഭർത്താവ് ഷാജിക്ക് പരിക്കേറ്റു. ഇദ്ദേഹം മേപ്പാടിയിലെ ആശുപത്രിയിൽ ചികിത്സയിലാണ്.(Wayanad Wild...

കാട്ടാന ആക്രമണത്തിൽ സ്ത്രീ കൊല്ലപ്പെട്ട സംഭവം: ആനയെ മയക്കുവെടി വച്ച് പിടികൂടുമെന്ന് DFO; കുടുംബത്തിന് നഷ്ടപരിഹാരവും, ഒരംഗത്തിന് സ്ഥിരജോലിയും ശുപാർശ ചെയ്യും | Wayanad Wild Elephant Attack

വയനാട് : മേപ്പാടിയിൽ സ്കൂട്ടർ യാത്രക്കാരിയായ സ്ത്രീയെ കാട്ടാന ആക്രമിച്ചു കൊലപ്പെടുത്തിയ സംഭവത്തിൽ പ്രതിഷേധം കനത്തതോടെ ജനങ്ങളെ ശാന്തരാക്കാൻ സുപ്രധാന പ്രഖ്യാപനങ്ങളുമായി വനംവകുപ്പ്. മേപ്പാടി കള്ളാടിയിൽ ജനവാസമേഖലയിൽ ഭീതി പടർത്തുന്ന കാട്ടാനയെ മയക്കുവെടി വെച്ച് പിടികൂടാനുള്ള നടപടികൾ ഉടനടി സ്വീകരിക്കുമെന്ന് വയനാട് സൗത്ത് ഡി.എഫ്.ഒ അറിയിച്ചു.(Wayanad Wild Elephant Attack DFO Ashiq Ali...

‘ജെസ്സിയുടെ കുടുംബത്തിന് നഷ്ടപരിഹാരം നൽകുന്നത് വേഗത്തിലാക്കും, ജൂൺ 5 ന് സർക്കാർ വനനയം പ്രഖ്യാപിക്കും’: വനംമന്ത്രി | Wayanad Wild Elephant Attack

വയനാട് : മേപ്പാടിയിൽ കാട്ടാന ആക്രമണത്തിൽ സ്ത്രീ കൊല്ലപ്പെട്ട സംഭവത്തിൽ പ്രതിഷേധം ശക്തമാക്കി ജനങ്ങൾ തെരുവിലിറങ്ങിയതോടെ അടിയന്തര ഇടപെടലുമായി സർക്കാർ. കൊല്ലപ്പെട്ട ജെസ്സിയുടെ കുടുംബത്തിന് അർഹമായ നഷ്ടപരിഹാരം വേഗത്തിൽ ലഭ്യമാക്കുമെന്ന് വനംവകുപ്പ് മന്ത്രി ഷിബു ബേബി ജോൺ വ്യക്തമാക്കി.(Wayanad Wild Elephant Attack Woman Killed Forest Minister Reaction) വന്യജീവി ആക്രമണം ഏറെ സങ്കീർണ്ണമായ...

സംസ്ഥാനത്ത് വീണ്ടും ജീവനെടുത്ത് കാട്ടാന: വയനാട്ടിൽ സ്ത്രീ കൊല്ലപ്പെട്ടു, ഭർത്താവിന് പരിക്ക് | Wayanad Wild Elephant Attack

വയനാട്: സംസ്ഥാനത്ത് കാട്ടാന ഭീതി ഒടുങ്ങുന്നില്ല. വയനാട് മേപ്പാടിയിൽ കാട്ടാനയുടെ ആക്രമണത്തിൽ ഒരു സ്ത്രീ ദാരുണമായി കൊല്ലപ്പെട്ടു. പുത്തുമല സ്വദേശിനി ജെസ്സിയാണ് മരിച്ചത്. ആക്രമണത്തിൽ ഇവരുടെ ഭർത്താവ് ഷാജിക്കും പരിക്കേറ്റിട്ടുണ്ട്.(Wayanad Wild Elephant Attack Woman Killed Husband Injured) മേപ്പാടി കള്ളാടിയിൽ വെച്ചാണ് സംഭവം. ഭർത്താവുമൊത്ത് സ്കൂട്ടറിൽ യാത്ര ചെയ്യുകയായിരുന്നു ജെസ്സി. ഈ സമയത്ത്...
- Advertisement -spot_img

Latest News

₹3,700 കോടിയുടെ ഉടമ! നെയ്മറിന്റെ ആസ്തിയും, ശമ്പളവും, ആഡംബര ജീവിതവും അറിയാം | Neymar Jr Net Worth 2026

കോടിക്കണക്കിന് വരുന്ന ആഗോള ഫുട്ബോൾ ആരാധകരെ സാക്ഷിയാക്കി ബ്രസീൽ ദേശീയ ടീമിലെ തന്റെ 16 വർഷത്തെ അന്താരാഷ്ട്ര കരിയറിന് നെയ്മർ വിരാമമിട്ടു (Neymar Jr Net...
- Advertisement -spot_img