വയനാട് : കള്ളാടി തുരങ്കപാത നിർമ്മാണ മേഖലയിലുണ്ടായ വൻ മണ്ണിടിച്ചിലിലും ഉരുൾപൊട്ടലിലും മരണസംഖ്യ മൂന്നായി ഉയർന്നു. ദുരന്തഭൂമിയിൽ കനത്ത മഴയെ അവഗണിച്ച് നടന്നുവന്ന രക്ഷാപ്രവർത്തനത്തിനിടെ മേപ്പാടി സബ് ഇൻസ്പെക്ടർക്ക് പരിക്കേറ്റു. തലയിലേക്ക് ഇരുമ്പ് കമ്പി തട്ടിയാണ് എസ്.ഐക്ക് പരിക്കേറ്റത്.(Wayanad Kalladi Landslide Death Toll Meppadi SI Injured)
അപകടത്തിൽ പരിക്കേറ്റ 9 അതിഥി തൊഴിലാളികളെ...