പാലക്കാട്: അകത്തേത്തറയിൽ പരീക്ഷ കഴിഞ്ഞ് മടങ്ങുകയായിരുന്ന വിദ്യാർത്ഥിനിയെ തള്ളിയിട്ട് മാല കവർന്നു (Palakkad Chain Snatching). ചൊവ്വാഴ്ച ഉച്ചയ്ക്ക് ഒരു മണിയോടെയാണ് നാടിനെ നടുക്കിയ സംഭവം നടന്നത്. മോഷണസംഘം എത്തിയത് മഹാരാഷ്ട്ര രജിസ്‌ട്രേഷനുള്ള കാറിലാണെന്ന് പോലീസ് കണ്ടെത്തി. ബസിറങ്ങി വീട്ടിലേക്ക് നടന്നുപോവുകയായിരുന്ന പെൺകുട്ടിയെ പിന്നാലെ ഓടിവന്ന രണ്ട് പേർ ചേർന്ന് തള്ളിയിടുകയും മാല പൊട്ടിക്കുകയുമായിരുന്നു....
തിരുവനന്തപുരം: കേരള രാഷ്ട്രീയ ചരിത്രത്തിൽ ആദ്യമായി ഒരു ജനപ്രതിനിധി ജയിലിൽ വെച്ച് സത്യപ്രതിജ്ഞ ചെയ്യുന്നു. കാപ്പ നിയമപ്രകാരം തടവിൽ കഴിയുന്ന തിരുവനന്തപുരം കോർപ്പറേഷനിലെ ബിജെപി കൗൺസിലർ...