തിരുവനന്തപുരം: ലഹരിക്ക് വേണ്ടി അണലിക്കുഞ്ഞുങ്ങളെക്കൊണ്ട് നാവിൽ കൊത്തിക്കുന്ന രീതി ചില പാർലറുകളിൽ നിലവിലുണ്ടെന്ന മുൻ ആഭ്യന്തര മന്ത്രി രമേശ് ചെന്നിത്തലയുടെ പരാമർശത്തിനെതിരെ ഡോ. ഷിംന അസീസ്. വൈദ്യശാസ്ത്രപരമായി ഒട്ടും അടിസ്ഥാനമില്ലാത്തതും അതീവ അപകടകരവുമായ ഈ പ്രസ്താവന ആളുകൾ പരീക്ഷിച്ച് നോക്കാൻ സാധ്യതയുണ്ടെന്നും, അത് മരണത്തിന് കാരണമാകുമെന്നും ഡോക്ടർ മുന്നറിയിപ്പ് നൽകുന്നു.(Dr Shimna Azeez warns...
ന്യൂഡൽഹി: വിദ്യാർത്ഥികൾക്കുനേരെയുണ്ടായ പോലീസ് അതിക്രമങ്ങളിൽ പ്രതിഷേധിച്ച് പ്രധാനമന്ത്രിയുടെ വസതിക്കു മുന്നിൽ ഉപരോധ സമരം നടത്തുന്നതിനിടെ ഡൽഹി പോലീസ് കസ്റ്റഡിയിലെടുത്ത ലോക്‌സഭാ പ്രതിപക്ഷ നേതാവ് രാഹുൽ ഗാന്ധിയെയും...