ഗുരുവായൂർ: മുഖ്യമന്ത്രി പിണറായി വിജയന്റെ മകൻ വിവേക് കിരണും കുടുംബവും ഇന്ന് വൈകിട്ട് ഗുരുവായൂർ ക്ഷേത്രത്തിൽ ദർശനം നടത്തി (Pinarayi Vijayan's Son Vivek Kiran). അതീവ രഹസ്യമായിട്ടായിരുന്നു സന്ദർശനമെങ്കിലും ദൃശ്യങ്ങൾ പകർത്താൻ ശ്രമിച്ച മാധ്യമപ്രവർത്തകനെ ദേവസ്വം അധികൃതർ തടഞ്ഞത് സംഘർഷാവസ്ഥയ്ക്ക് കാരണമായി.
വിവേക് കിരണിനും കുടുംബത്തിനും അതീവ സുരക്ഷയോടെ വി.ഐ.പി പരിവേഷത്തിലാണ് ദേവസ്വം അധികൃതർ...
തിരുവനന്തപുരം: കേരള രാഷ്ട്രീയ ചരിത്രത്തിൽ ആദ്യമായി ഒരു ജനപ്രതിനിധി ജയിലിൽ വെച്ച് സത്യപ്രതിജ്ഞ ചെയ്യുന്നു. കാപ്പ നിയമപ്രകാരം തടവിൽ കഴിയുന്ന തിരുവനന്തപുരം കോർപ്പറേഷനിലെ ബിജെപി കൗൺസിലർ...