കണ്ണൂർ: ആരോഗ്യമന്ത്രി വീണാ ജോർജിനെ കെ.എസ്.യു. പ്രവർത്തകർ ആക്രമിച്ചെന്ന കേസിൽ ഗൺമാന്റെ മൊഴി തിരുത്താൻ മുഖ്യമന്ത്രിയുടെ മുൻ പൊളിറ്റിക്കൽ സെക്രട്ടറി പി. ശശി ഇടപെട്ടതായി ഗുരുതര ആരോപണം (Veena George attack case). മാരകായുധങ്ങൾ ഉപയോഗിച്ച് വധിക്കാൻ ശ്രമിച്ചു എന്ന രീതിയിൽ മൊഴി മാറ്റാൻ പി. ശശി നിർദ്ദേശിച്ചുവെന്ന് മന്ത്രിയുടെ അടുത്ത ബന്ധു വെളിപ്പെടുത്തിയതായാണ്...
തിരുവനന്തപുരം: ആരോഗ്യ മന്ത്രി വീണ ജോർജിനെതിരെ പ്രതിഷേധിച്ച കെഎസ് യു പ്രവർത്തകർക്കെതിരെ വധശ്രമത്തിന് (IPC 307) കേസെടുത്ത സംഭവത്തിൽ വിശദീകരണവുമായി ഡിജിപി റവാഡ ചന്ദ്രശേഖർ രംഗത്തെത്തി (Veena George Attack Case Investigation). പ്രാഥമിക വിവരങ്ങളുടെ അടിസ്ഥാനത്തിലാണ് വധശ്രമത്തിന് കേസെടുത്തതെന്നും അന്വേഷണം പുരോഗമിക്കുന്ന മുറയ്ക്ക് വകുപ്പുകളിൽ വ്യക്തത വരുത്തുമെന്നും ഡിജിപി അറിയിച്ചു. വിശദമായ പരിശോധനയ്ക്കും...
കല്‍പ്പറ്റ: ആരോഗ്യമന്ത്രി വീണാ ജോർജിനെ കെ.എസ്.യു പ്രവർത്തകർ കൊലപ്പെടുത്താൻ ശ്രമിച്ചുവെന്ന ആരോപണം സർക്കാരിനെതിരെയുള്ള ജനശ്രദ്ധ തിരിക്കാനാണെന്ന് പി.കെ. കുഞ്ഞാലിക്കുട്ടി (P K Kunhalikutty Press Meet Kalpetta). കരിങ്കൊടി പ്രതിഷേധം നടത്തിയവർ മന്ത്രിയുടെ അടുത്തുപോലും എത്തിയിട്ടില്ലെന്നും റെയിൽവേ സ്റ്റേഷനിൽ മന്ത്രിയാണ് പ്രകോപിതയായി പെരുമാറിയതെന്നും അദ്ദേഹം കുറ്റപ്പെടുത്തി.
പ്രതിഷേധക്കാർ അക്രമം നടത്തിയതിന് ദൃശ്യങ്ങളില്ല. മറിച്ച്, മന്ത്രി ജനങ്ങളോട്...
2026 ഫിഫ ലോകകപ്പിന്റെ റൗണ്ട് ഓഫ് 32 പോരാട്ടത്തിൽ ജപ്പാനെ ഒന്നിനെതിരെ രണ്ട് ഗോളുകൾക്ക് തകർത്ത് ബ്രസീൽ (Brazil vs Japan) പ്രീ-ക്വാർട്ടറിലേക്ക് (Round of...