VE Abdul Gafoor

പുതു തുടക്കം: പതിനാറാം കേരള നിയമസഭയിൽ MLAമാരുടെ സത്യപ്രതിജ്ഞ, സഭയെ അഭിസംബോധന ചെയ്ത് പ്രോ ടെം സ്പീക്കർ | Sixteenth Kerala Legislative Assembly

തിരുവനന്തപുരം: പുതിയതായി തെരഞ്ഞെടുക്കപ്പെട്ട ജനപ്രതിനിധികൾ അണിനിരക്കുന്ന പതിനാറാം കേരള നിയമസഭയുടെ ആദ്യ സമ്മേളനത്തിന് ഔദ്യോഗിക തുടക്കം. എംഎൽഎമാരുടെ സത്യപ്രതിജ്ഞാ ചടങ്ങുകൾ ഇന്ന് രാവിലെ 9 മണിക്ക് നിയമസഭാ മന്ദിരത്തിൽ ആരംഭിച്ചു.(Sixteenth Kerala Legislative Assembly MLA Swearing In Ceremony Begins) ഗവർണറുടെ സാന്നിധ്യത്തിൽ കഴിഞ്ഞ ദിവസം സത്യപ്രതിജ്ഞ ചെയ്ത പ്രോടേം സ്പീക്കർ ജി. സുധാകരനാണ്...

ഫിഷറീസ് വകുപ്പ് മുസ്ലിം ലീഗിന് തന്നെയെന്ന് ധാരണ: V അബ്ദുൾ ഗഫൂർ മന്ത്രിയാകും | VE Abdul Gafoor

തിരുവനന്തപുരം: പുതിയ യു.ഡി.എഫ് മന്ത്രിസഭയിലെ വകുപ്പുവിഭജനവുമായി ബന്ധപ്പെട്ടുണ്ടായ കടുത്ത തർക്കങ്ങൾക്കും ചർച്ചകൾക്കും ഒടുവിൽ ഫിഷറീസ് വകുപ്പ് മുസ്ലിം ലീഗിന് തന്നെ നൽകാൻ ധാരണയായി. ലീഗ് പ്രതിനിധിയായ വി. അബ്ദുൾ ഗഫൂർ പുതിയ ഫിഷറീസ്-സാമൂഹിക നീതി വകുപ്പ് മന്ത്രിയാകും. ഔദ്യോഗിക പ്രഖ്യാപനത്തിന് മുന്നോടിയായി തന്നെ ഫിഷറീസ് വകുപ്പിന്റെ ചുമതലകളിലേക്ക് കടക്കാൻ മുസ്ലിം ലീഗ് നേതൃത്വം അബ്ദുൾ...
- Advertisement -spot_img

Latest News

പ്രധാനമന്ത്രിയുടെ വസതിക്ക് മുന്നിലെ പ്രതിഷേധം: രാഹുൽ ഗാന്ധിയെയും പ്രിയങ്ക ഗാന്ധിയെയും കരുതൽ തടങ്കലിൽ നിന്ന് വിട്ടയച്ചു | PMresidence protest congress

ന്യൂഡൽഹി: വിദ്യാർത്ഥികൾക്കുനേരെയുണ്ടായ പോലീസ് അതിക്രമങ്ങളിൽ പ്രതിഷേധിച്ച് പ്രധാനമന്ത്രിയുടെ വസതിക്കു മുന്നിൽ ഉപരോധ സമരം നടത്തുന്നതിനിടെ ഡൽഹി പോലീസ് കസ്റ്റഡിയിലെടുത്ത ലോക്‌സഭാ പ്രതിപക്ഷ നേതാവ് രാഹുൽ ഗാന്ധിയെയും...
- Advertisement -spot_img