VD Satheesan Government

വിമർശനങ്ങൾക്കിടയിലും നിലപാടിൽ ഉറച്ച് വി.ഡി. സതീശൻ സർക്കാർ; വീര്യം കുറഞ്ഞ മദ്യത്തിന്റെ നികുതി ഇളവുമായി മുന്നോട്ട്; ധന ബില്ലിന്റെ കരട് പുറത്ത് | low alcohol liquor tax

തിരുവനന്തപുരം: വീര്യം കുറഞ്ഞ മദ്യത്തിന് നികുതി ഇളവ് നൽകാനുള്ള ബജറ്റ് നിർദേശം പിൻവലിക്കാതെ മുന്നോട്ട് പോകാനൊരുങ്ങി വി.ഡി. സതീശൻ സർക്കാർ (low alcohol liquor tax). ബജറ്റിൽ പ്രഖ്യാപിച്ച നികുതി പുനഃക്രമീകരണം ധനബില്ലിന്റെ കരടിലും നിലനിർത്തിയിട്ടുണ്ട്. അടുത്ത മാസം ഒന്നിന് നിയമസഭയിൽ അവതരിപ്പിക്കാനിരിക്കുന്ന ധനബില്ലിന്റെ കരട് ഇതിനോടകം പ്രസിദ്ധീകരിച്ചിട്ടുണ്ട്. നികുതി ഇളവുമായി ബന്ധപ്പെട്ട നിർദേശം രാഷ്ട്രീയ...

‘ഈ നയം മദ്യപരെ സൃഷ്ടിക്കുന്നതിന് വേണ്ടിയുള്ളതാണ്’: വീര്യം കുറഞ്ഞ മദ്യോൽപാദന പദ്ധതിയിൽ സർക്കാരിനെതിരെ KCBC മദ്യവിരുദ്ധ സമിതി | KCBC Anti-Liquor Committee

കൊച്ചി: സംസ്ഥാന സർക്കാർ ബജറ്റിലൂടെ പ്രഖ്യാപിച്ച വീര്യം കുറഞ്ഞ മദ്യോൽപാദനവും വിതരണവും വലിയ പ്രത്യാഘാതങ്ങൾ സൃഷ്ടിക്കുമെന്ന് കെ.സി.ബി.സി മദ്യവിരുദ്ധ സമിതി. മദ്യപാനികളെ കുറയ്ക്കുന്നതിന് പകരം മദ്യപാനികളുടെ പുതിയ തലമുറയെ സൃഷ്ടിക്കാനാണ് ഈ നയം വഴിയൊരുക്കുകയെന്ന് സമിതി വക്താവ് ആരോപിച്ചു.(KCBC Anti-Liquor Committee Criticizes Low Alcohol Policy In Kerala) വീര്യം കുറഞ്ഞ മദ്യം എന്ന...

VD സതീശൻ സർക്കാർ അധികാരത്തിലേറിയിട്ട് ഒരു മാസം പിന്നിടുന്നു: നേട്ടങ്ങളും കോട്ടങ്ങളും കോർത്ത ദിനങ്ങൾ | VD Satheesan Government

തിരുവനന്തപുരം: വൻഭൂരിപക്ഷത്തോടെ അധികാരത്തിൽ എത്തിയ വി.ഡി. സതീശൻ സർക്കാരിന്റെ ഭരണത്തിന് ഇന്ന് ഒരു മാസം തികയുന്നു. ഭരണനേട്ടങ്ങളുടെ തിളക്കവും വിവാദങ്ങളുടെ കല്ലുകടിയും നിറഞ്ഞ സമ്മിശ്രമായ ഒരു മാസമാണ് കടന്നുപോയത്. ഭരണപക്ഷത്തിന് ആനന്ദിക്കാൻ വക നൽകുന്ന നിരവധി തീരുമാനങ്ങൾ എടുക്കുമ്പോഴും, പ്രതിപക്ഷത്തിന് സർക്കാരിനെതിരെ ആയുധമാക്കാൻ പാകത്തിലുള്ള വിവാദങ്ങളും ആദ്യ മാസത്തിൽ തന്നെ ഉയർന്നു വന്നിട്ടുണ്ട്.(VD Satheesan...

‘യുഡിഎഫ് സർക്കാരിന് സംഘപരിവാർ വിധേയത്വം’: രൂക്ഷവിമർശനവുമായി പ്രതിപക്ഷനേതാവ് പിണറായി വിജയൻ | Pinarayi Vijayan Criticizes UDF Government

തിരുവനന്തപുരം: വി.ഡി. സതീശൻ സർക്കാരിനെതിരെ അതിരൂക്ഷമായ വിമർശനങ്ങളുമായി പ്രതിപക്ഷനേതാവ് പിണറായി വിജയൻ രംഗത്ത്. സർക്കാരിന്റെ പ്രവർത്തനങ്ങൾ സംഘപരിവാർ വിധേയമാണെന്നും, അധികാരത്തിലേറാൻ നൽകിയ വാഗ്ദാനങ്ങളിൽ നിന്ന് സർക്കാർ പൂർണ്ണമായും പിന്നോട്ട് പോയെന്നും അദ്ദേഹം ആരോപിച്ചു. സിപിഐഎം, സിപിഐ മുഖപത്രങ്ങളിൽ എഴുതിയ ലേഖനത്തിലാണ് അദ്ദേഹം സർക്കാരിനെതിരെ ആഞ്ഞടിച്ചത്.(Pinarayi Vijayan Criticizes UDF Government Over Sangh Parivar...

‘സൗജന്യ യാത്രാ പദ്ധതി ജൂൺ 15 മുതൽ, ട്രാൻസ് ജെൻഡേഴ്സിനും സൗജന്യമായി യാത്ര ചെയ്യാം, വരുമാനത്തിലെ നഷ്ടം സർക്കാർ ഏറ്റെടുക്കും’: ഗതാഗത മന്ത്രി | KSRTC free travel

തിരുവനന്തപുരം: കെ.എസ്.ആർ.ടി.സി ബസുകളിൽ സ്ത്രീകൾക്ക് സൗജന്യ യാത്ര അനുവദിക്കുന്ന സർക്കാർ പദ്ധതി 2026 ജൂൺ 15 മുതൽ നിലവിൽ വരും. യു.ഡി.എഫ് സർക്കാർ അധികാരത്തിലേറിയ ശേഷം പ്രഖ്യാപിച്ച പ്രധാനപ്പെട്ട 'ഇന്ദിരാ ഗ്യാരന്റികളിൽ' ഒന്നാണിത്.(KSRTC free travel, Kerala Government To Launch Free KSRTC Travel Scheme For Women) സാമ്പത്തിക നിലയോ മറ്റ് സാമൂഹിക...

VD സതീശൻ സർക്കാരിൻ്റെ ആദ്യ നയപ്രഖ്യാപനം ഇന്ന്: ഗ്യാരന്റികൾക്ക് മുൻതൂക്കം | VD Satheesan Government

തിരുവനന്തപുരം: സംസ്ഥാനത്ത് വി.ഡി. സതീശൻ നേതൃത്വം നൽകുന്ന പുതിയ സർക്കാരിന്റെ ആദ്യ നയപ്രഖ്യാപന പ്രസംഗം ഇന്ന് നിയമസഭയിൽ നടക്കും. രാവിലെ ഒൻപതിന് ഗവർണർ രാജേന്ദ്ര വിശ്വനാഥ് ആർലേഖർ സഭയെ അഭിസംബോധന ചെയ്യും. തെരഞ്ഞെടുപ്പ് കാലത്ത് യു.ഡി.എഫ് ജനങ്ങൾക്ക് നൽകിയ വാഗ്ദാനങ്ങളും ഗ്യാരന്റികളും നടപ്പിലാക്കുന്നതിനായിരിക്കും നയപ്രഖ്യാപനത്തിൽ പ്രഥമ പരിഗണന.(VD Satheesan Government First Policy Announcement...

KSRTC ബസുകളിലെ സ്ത്രീകളുടെ സൗജന്യ യാത്ര: നാളത്തെ മന്ത്രിസഭായോഗം നിർണായകം, പ്രതിമാസ നഷ്ടം 112 കോടി വരെ | KSRTC Free Travel

തിരുവനന്തപുരം: കോൺഗ്രസ് നേതൃത്വത്തിലുള്ള പുതിയ യു.ഡി.എഫ് സർക്കാർ പ്രഖ്യാപിച്ച കെ.എസ്.ആർ.ടി.സിയിലെ സ്ത്രീകൾക്കായുള്ള സൗജന്യ യാത്രാ പദ്ധതിയുടെ സാമ്പത്തിക ബാധ്യത സംബന്ധിച്ച കണക്കുകൾ പുറത്ത്. പദ്ധതി പൂർണ്ണതോതിൽ നടപ്പിലാക്കിയാൽ ടിക്കറ്റ് വരുമാനത്തിൽ മാത്രം കോർപ്പറേഷന് പ്രതിമാസം വൻ സാമ്പത്തിക ബാധ്യത നേരിടേണ്ടിവരുമെന്നാണ് കണ്ടെത്തൽ. ഇതുമായി ബന്ധപ്പെട്ട വിശദമായ സാമ്പത്തിക റിപ്പോർട്ട് നാളെ കൂടുന്ന മന്ത്രിസഭായോഗത്തിന് മുന്നിൽ...

‘പദ്ധതിയിൽ ക്രമക്കേടില്ല, ഏത് അന്വേഷണത്തെയും സ്വാഗതം ചെയ്യുന്നു, സഹകരിക്കും’: റോഷി അഗസ്റ്റിൻ | Roshy Augustine Vigilance Probe

ഇടുക്കി : കോളപ്ര ടൂറിസം പദ്ധതിയുമായി ബന്ധപ്പെട്ട് ഉയർന്നുവന്ന അഴിമതി ആരോപണങ്ങളിലും പ്രഖ്യാപിക്കപ്പെട്ട വിജിലൻസ് അന്വേഷണത്തിലും പ്രതികരണവുമായി റോഷി അഗസ്റ്റിൻ. ഏത് തരത്തിലുള്ള അന്വേഷണത്തെയും സ്വാഗതം ചെയ്യുന്നുവെന്നും വിജിലൻസ് നടപടികളോട് കൃത്യമായി സഹകരിക്കുമെന്നും അദ്ദേഹം വ്യക്തമാക്കി.(Roshy Augustine Vigilance Probe Tourism Project Controversy Kerala) കോളപ്ര ടൂറിസം പദ്ധതിയിൽ യാതൊരുവിധ ക്രമക്കേടും നടന്നിട്ടില്ലെന്നും മുൻ...

പതിനാറാം കേരള നിയമസഭയിലെ MLAമാരുടെ സത്യപ്രതിജ്ഞ: ശ്രദ്ധേയനായി ചാണ്ടി ഉമ്മൻ, സത്യപ്രതിജ്ഞ ചെയ്ത ആദ്യ വനിത OS അംബിക, പിണറായിക്ക് കൈകൊടുത്ത് TK ഗോവിന്ദൻ | 16th Kerala Assembly

തിരുവനന്തപുരം: പുതുതായി രൂപീകരിക്കപ്പെട്ട പതിനാറാം കേരള നിയമസഭയിലെ അംഗങ്ങളുടെ സത്യപ്രതിജ്ഞാ ചടങ്ങുകൾ സഭാ മന്ദിരത്തിൽ. ഇന്ന് രാവിലെ 9 മണിക്ക് ആരംഭിച്ച ചടങ്ങിൽ പ്രോടേം സ്പീക്കർ ജി. സുധാകരനാണ് പുതിയ സഭാംഗങ്ങൾക്ക് സത്യവാചകം ചൊല്ലിക്കൊടുത്തത്. തിങ്കളാഴ്ച വി.ഡി. സതീശൻ സർക്കാരിന്റെ സത്യപ്രതിജ്ഞയും ഇന്നലെ മന്ത്രിമാരുടെ വകുപ്പുവിഭജനവും പൂർത്തിയായതിന് പിന്നാലെയാണ് നിയമസഭയുടെ പ്രത്യേക സമ്മേളനം വിളിച്ചുചേർത്തത്.(16th...

പുതു തുടക്കം: പതിനാറാം കേരള നിയമസഭയിൽ MLAമാരുടെ സത്യപ്രതിജ്ഞ, സഭയെ അഭിസംബോധന ചെയ്ത് പ്രോ ടെം സ്പീക്കർ | Sixteenth Kerala Legislative Assembly

തിരുവനന്തപുരം: പുതിയതായി തെരഞ്ഞെടുക്കപ്പെട്ട ജനപ്രതിനിധികൾ അണിനിരക്കുന്ന പതിനാറാം കേരള നിയമസഭയുടെ ആദ്യ സമ്മേളനത്തിന് ഔദ്യോഗിക തുടക്കം. എംഎൽഎമാരുടെ സത്യപ്രതിജ്ഞാ ചടങ്ങുകൾ ഇന്ന് രാവിലെ 9 മണിക്ക് നിയമസഭാ മന്ദിരത്തിൽ ആരംഭിച്ചു.(Sixteenth Kerala Legislative Assembly MLA Swearing In Ceremony Begins) ഗവർണറുടെ സാന്നിധ്യത്തിൽ കഴിഞ്ഞ ദിവസം സത്യപ്രതിജ്ഞ ചെയ്ത പ്രോടേം സ്പീക്കർ ജി. സുധാകരനാണ്...
- Advertisement -spot_img

Latest News

കോൺഗ്രസിൽ പ്ലീഡർ നിയമന വിവാദം പുകയുന്നു; വി.ഡി. സതീശനെതിരെ കെ.എസ്.യുവിന് പിന്തുണയുമായി കെ.സി. വേണുഗോപാൽ? | VD Satheesan KSU Aloysius Xavier

തിരുവനന്തപുരം: ഹൈക്കോടതി ഗവൺമെന്റ് പ്ലീഡർ നിയമനവുമായി ബന്ധപ്പെട്ട് മുഖ്യമന്ത്രി വി.ഡി. സതീശനും കെ.എസ്.യു (VD Satheesan KSU Aloysius Xavier) സംസ്ഥാന പ്രസിഡന്റ് അലോഷ്യസ് സേവ്യറും...
- Advertisement -spot_img