തിരുവനന്തപുരം: ആരോഗ്യ ദേവസ്വം വകുപ്പ് മന്ത്രി കെ. മുരളീധരൻ വർക്കല ശ്രീ ജനാർദ്ദനസ്വാമി ക്ഷേത്രത്തിൽ പഞ്ചസാര കൊണ്ട് തുലാഭാരം നടത്തി. ക്ഷേത്രത്തിലെത്തി തുലാഭാര വഴിപാട് നടത്തുന്നതിനൊപ്പം ക്ഷേത്രദർശനവും പൂർത്തിയാക്കിയാണ് മന്ത്രി മടങ്ങിയത്. നേരത്തെ മറ്റ് മന്ത്രിമാരായ ബിന്ദു കൃഷ്ണ പട്ടത്താനം ശ്രീകൃഷ്ണ സ്വാമി ക്ഷേത്രത്തിലും എം. ലിജു പുല്ലുളങ്ങര ക്ഷേത്രത്തിലും തുലാഭാര വഴിപാട് നടത്തിയിരുന്നു.(Minister...
കണ്ണൂർ: പയ്യന്നൂരിൽ വി. കുഞ്ഞികൃഷ്ണൻ അനുകൂലിയായ ടി. പുരുഷോത്തമന്റെ ചെമ്മീൻ കൃഷി സ്ഥലത്തെ ഷെഡിന് തീയിട്ട കേസിൽ അന്വേഷണം ഊർജ്ജിതമാക്കി പോലീസ്. കേസ് അന്വേഷണത്തിനായി പ്രത്യേക...