തിരുവനന്തപുരം: അതീവ സുരക്ഷാമേഖലയായ ശ്രീ പത്മനാഭസ്വാമി ക്ഷേത്രത്തിൽ നിന്ന് അമൂല്യവസ്തുക്കൾ കാണാതായതായുള്ള ഡിജിപിയുടെ റിപ്പോർട്ട് ഇന്ന് ആഭ്യന്തര വകുപ്പ് മന്ത്രിക്ക് കൈമാറും. ക്ഷേത്രത്തിലെ ശ്രീകോവിലിനുള്ളിൽ സൂക്ഷിച്ചിരുന്ന വജ്രം പതിച്ച 'വൈരനാമം' എന്ന ആഭരണം കഴിഞ്ഞ ആറുമാസമായി കാണാനില്ല. അറ്റകുറ്റപ്പണിക്കായി കൊണ്ടുപോയതാണെന്നാണ് രേഖകളിലുള്ളത്.(Padmanabhaswamy Temple Security Lapses And Missing Valuables)
കൂടാതെ, ഭക്തർ കാണിക്കയായി നൽകിയ...
തിരുവനന്തപുരം: അതീവ സുരക്ഷാമേഖലയായ ശ്രീ പത്മനാഭസ്വാമി ക്ഷേത്രത്തിൽ നിന്ന് അമൂല്യവസ്തുക്കൾ കാണാതായതായുള്ള ഡിജിപിയുടെ റിപ്പോർട്ട് ഇന്ന് ആഭ്യന്തര വകുപ്പ് മന്ത്രിക്ക് കൈമാറും. ക്ഷേത്രത്തിലെ ശ്രീകോവിലിനുള്ളിൽ സൂക്ഷിച്ചിരുന്ന...