ലഖ്‌നൗ: ഉത്തർപ്രദേശിലെ ഗോരഖ്‌പൂരിൽ ഒൻപത് മാസം പ്രായമുള്ള കുഞ്ഞിനെ തട്ടിക്കൊണ്ടുപോയി ക്രൂരമായി പീഡിപ്പിച്ച കേസിൽ 12-കാരനായ ബന്ധു പിടിയിൽ. വെള്ളിയാഴ്ച രാത്രിയാണ് നാടിനെ നടുക്കിയ സംഭവം നടന്നത്. ഉറങ്ങിക്കിടക്കുകയായിരുന്ന കുഞ്ഞിനെ അമ്മയുടെ അരികിൽ നിന്ന് എടുത്തുകൊണ്ടുപോയി സമീപത്തെ വയലിലെ ഷെഡിൽ ഉപേക്ഷിക്കുകയായിരുന്നു.(Gorakhpur Infant Assault Case 12 Year Old Uncle Detained)
വെള്ളിയാഴ്ച പുലർച്ചെ...
ബറേലി: ഉത്തർപ്രദേശിലെ ബറേലിയിൽ ദരിദ്രയായ ഒരു പെൺകുട്ടിക്ക് നേരെ സമ്പന്നയായ സ്ത്രീ നടത്തിയ ക്രൂരമായ ആക്രമണം വലിയ പ്രതിഷേധത്തിന് കാരണമാകുന്നു (Bareilly Assault Video). 1200 രൂപയുടെ റേഷൻ കടം വീട്ടാത്തതിനെച്ചൊല്ലിയുള്ള തർക്കമാണ് പരസ്യമായ മർദനത്തിൽ കലാശിച്ചത്.
സോഷ്യൽ മീഡിയയിൽ പ്രചരിക്കുന്ന വീഡിയോ പ്രകാരം, മർദിക്കുന്ന സ്ത്രീ 15 സെക്കൻഡിനുള്ളിൽ അഞ്ച് തവണയാണ് പെൺകുട്ടിയുടെ മുഖത്തടിക്കുന്നത്....
ന്യൂഡൽഹി: വിദ്യാർത്ഥികൾക്കുനേരെയുണ്ടായ പോലീസ് അതിക്രമങ്ങളിൽ പ്രതിഷേധിച്ച് പ്രധാനമന്ത്രിയുടെ വസതിക്കു മുന്നിൽ ഉപരോധ സമരം നടത്തുന്നതിനിടെ ഡൽഹി പോലീസ് കസ്റ്റഡിയിലെടുത്ത ലോക്‌സഭാ പ്രതിപക്ഷ നേതാവ് രാഹുൽ ഗാന്ധിയെയും...