Uttar Pradesh News

സംശയരോഗം മൂത്ത് ക്രൂരത; കാൺപുരിൽ ഇരട്ട പെൺമക്കളെ പിതാവ് കഴുത്തറുത്ത് കൊന്നു | Father Kills Daughters

കാൺപുർ: ഉത്തർപ്രദേശിലെ കാൺപുരിൽ 11 വയസ്സുകാരികളായ ഇരട്ട പെൺമക്കളെ പിതാവ് കഴുത്തറുത്ത് കൊലപ്പെടുത്തി ( Father Kills Daughters). റിദ്ധി, സിദ്ധി എന്നിവരാണ് കൊല്ലപ്പെട്ടത്. സംഭവത്തിൽ ബിഹാർ സ്വദേശിയായ ശശി രഞ്ജൻ മിശ്രയെ (48) പോലീസ് അറസ്റ്റ് ചെയ്തു. കൊലപാതകത്തിന് ശേഷം പ്രതി തന്നെ പോലീസ് കൺട്രോൾ റൂമിൽ വിളിച്ച് വിവരം അറിയിക്കുകയായിരുന്നു. ഞായറാഴ്ച പുലർച്ചെയായിരുന്നു...

ഫിറോസാബാദിൽ നിർമ്മാണത്തിലിരുന്ന വീടിന്റെ മേൽക്കൂര തകർന്നു വീണു; നാല് വയസുകാരിക്ക് ദാരുണാന്ത്യം | Firozabad House Collapse

ലക്നൗ: ഉത്തർപ്രദേശിലെ ഫിറോസാബാദിൽ വീടിന്റെ മേൽക്കൂര തകർന്നു വീണ് നാലര വയസുകാരി മരിച്ചു (Firozabad House Collapse). ദൗലത്പുർ ഗ്രാമത്തിൽ നിർമ്മാണത്തിലിരുന്ന വീടിന്റെ രണ്ടാം നിലയിലെ സ്ലാബ് വാർക്കുന്നതിനിടെയാണ് അപകടമുണ്ടായത്. വീട്ടുയമസ്ഥന്റെ മകളാണ് മരിച്ചത്. വെള്ളിയാഴ്ച ഉച്ചയോടെ വീടിന്റെ രണ്ടാം നിലയുടെ മേൽക്കൂര നിർമ്മാണത്തിലിരിക്കെ പെട്ടെന്ന് തകർന്നു വീഴുകയായിരുന്നു. വീട്ടുടമസ്ഥനും കുടുംബാംഗങ്ങളും നിർമ്മാണ തൊഴിലാളികളും കെട്ടിടാവശിഷ്ടങ്ങൾക്കിടയിൽ...

അയോധ്യയും വാരണാസിയുമടക്കം 18 ജില്ലകളിലെ കോടതികൾക്ക് ബോംബ് ഭീഷണി; ഇമെയിലിന്റെ ഉറവിടം കണ്ടെത്താൻ അന്വേഷണം ഊർജ്ജിതം | Uttar Pradesh Court Bomb Threat

ലക്നൗ : അയോധ്യ, വാരണാസി ഉൾപ്പെടെ ഉത്തർപ്രദേശിലെ 18 ജില്ലകളിലെ കോടതികൾക്ക് ഇമെയിൽ വഴി ബോംബ് ഭീഷണി ലഭിച്ചു (Uttar Pradesh Court Bomb Threat). ഭീഷണിയെത്തുടർന്ന് കോടതി സമുച്ചയങ്ങൾ ഒഴിപ്പിക്കുകയും സുരക്ഷാ പരിശോധനകൾ ശക്തമാക്കുകയും ചെയ്തു. വെള്ളിയാഴ്ച രാവിലെയാണ് ഉത്തർപ്രദേശിലെ വിവിധ കോടതികളുടെ ഔദ്യോഗിക ഇമെയിൽ വിലാസങ്ങളിലേക്ക് ഭീഷണി സന്ദേശം എത്തിയത്. കോടതി...
- Advertisement -spot_img

Latest News

റാന്നിയടക്കം പ്രളയബാധിത മേഖലകൾ സന്ദർശിച്ച് മുഖ്യമന്ത്രി VD സതീശൻ: കാർഷിക മേഖലയിലെ നഷ്ടങ്ങൾ മന്ത്രിസഭായോഗം ചർച്ച ചെയ്യും | CM VD Satheesan

പത്തനംതിട്ട: പത്തനംതിട്ട ജില്ലയിലെ പ്രളയബാധിത പ്രദേശങ്ങളും ദുരിതാശ്വാസ ക്യാമ്പുകളും സന്ദർശിച്ച് മുഖ്യമന്ത്രി വി.ഡി. സതീശൻ. റാന്നിയിലെ ദുരിതാശ്വാസ ക്യാമ്പുകളിലെത്തിയ അദ്ദേഹം ദുരിതബാധിതരോട് വിവരങ്ങൾ ചോദിച്ചറിയുകയും വ്യാപാരികളുടെ...
- Advertisement -spot_img