ഇസ്ലാമാബാദ്: ഇറാൻ-അമേരിക്ക യുദ്ധം ആഗോള സമ്പദ്‌വ്യവസ്ഥയെയും ഊർജ്ജ മേഖലയെയും പ്രതിസന്ധിയിലാക്കുമ്പോൾ, ഇരുരാജ്യങ്ങൾക്കുമിടയിൽ സമാധാന ദൂതനായി മാറാൻ പാകിസ്ഥാൻ തീവ്രശ്രമം നടത്തുന്നു (Pakistan Iran US War Mediation). വാഷിംഗ്ടണും ടെഹ്‌റാനും തമ്മിലുള്ള നയതന്ത്ര ചാനലുകൾ മരവിച്ചിരിക്കുന്ന സാഹചര്യത്തിൽ, ഒരു മധ്യസ്ഥനായി പ്രവർത്തിക്കാൻ പാകിസ്ഥാൻ സൈനിക മേധാവി ഫീൽഡ് മാർഷൽ അസിം മുനീറും പ്രധാനമന്ത്രി ഷെഹ്ബാസ്...
ഗാസ: ഗാസയിലെ ഹമാസ് ഉൾപ്പെടെയുള്ള എല്ലാ സായുധ ഗ്രൂപ്പുകളും പൂർണ്ണമായും ആയുധം ഉപേക്ഷിക്കണമെന്ന കർശന വ്യവസ്ഥയുമായി അമേരിക്ക പുതിയ സമാധാന പദ്ധതി അവതരിപ്പിച്ചു (Hamas Disarmament Plan). ഗാസയുടെ പുനർനിർമ്മാണം ആരംഭിക്കണമെങ്കിൽ ഹമാസ് നിരുപാധികം കീഴടങ്ങണമെന്നാണ് യുഎസ് പ്രസിഡന്റ് ഡൊണാൾഡ് ട്രംപിന്റെ 'ബോർഡ് ഓഫ് പീസ്' (Board of Peace) മുന്നോട്ട് വെച്ചിട്ടുള്ള ആവശ്യം. എന്നാൽ...
ബന്ദർ അബ്ബാസ്: ഇറാന്റെ ഇസ്‌ലാമിക് റെവല്യൂഷണറി ഗാർഡ് കോർപ്‌സിന്റെ (IRGC) നാവികസേനാ തലവൻ അലിറേസ തങ്‌സിരി കൊല്ലപ്പെട്ടതായി റിപ്പോർട്ട് (Alireza Tangsiri Killed). ഹോർമുസ് കടലിടുക്കിന് സമീപമുള്ള തന്ത്രപ്രധാനമായ ബന്ദർ അബ്ബാസ് തുറമുഖ നഗരത്തിൽ ഇസ്രായേൽ നടത്തിയ ആക്രമണത്തിലാണ് അദ്ദേഹം കൊല്ലപ്പെട്ടതെന്ന് ഇസ്രായേൽ ഔദ്യോഗിക വൃത്തങ്ങൾ അറിയിച്ചു. ഇറാന്റെ നാവിക നീക്കങ്ങളിലും ഹോർമുസ് കടലിടുക്കിലെ...
ടെഹ്റാൻ: ഇറാനുമായുള്ള അമേരിക്കയുടെയും ഇസ്രായേലിന്റെയും യുദ്ധം നാലാം വാരത്തിലേക്ക് കടക്കുമ്പോൾ ആക്രമണങ്ങൾ കൂടുതൽ തീവ്രമാകുന്നു. ഇസ്രായേൽ സൈന്യം ഇറാന്റെ മധ്യഭാഗത്തുള്ള ഇസ്ഫഹാനിൽ ഉൾപ്പെടെ വ്യാപകമായ വ്യോമാക്രമണങ്ങൾ നടത്തി (Iran- Israel War Day 27). കഴിഞ്ഞ കുറച്ച് ദിവസങ്ങളായി ആക്രമണങ്ങളുടെ എണ്ണത്തിലും ശക്തിയിലും വലിയ വർദ്ധനവുണ്ടായതായി അന്താരാഷ്ട്ര മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്യുന്നു.
ഇറാനിലെ സ്ഥിതി: ഷിറാസ്...
ന്യൂയോർക്ക്: അമേരിക്ക താടവിലാക്കിയ വെനിസ്വേലൻ പ്രസിഡന്റ് നിക്കോളാസ് മഡുറോ വ്യാഴാഴ്ച വീണ്ടും അമേരിക്കൻ കോടതിയിൽ ഹാജരാകും (Nicolas Maduro Trial). നാർക്കോ ടെററിസം (മയക്കുമരുന്ന് ഭീകരത) ഉൾപ്പെടെയുള്ള ഗുരുതരമായ കുറ്റങ്ങളാണ് അദ്ദേഹത്തിന് മേൽ ചുമത്തിയിരിക്കുന്നത്. എന്നാൽ, അമേരിക്കൻ നിയമചരിത്രത്തിൽ ഈ നിയമം ഉപയോഗിച്ചുള്ള വിചാരണകൾക്ക് പരിമിതമായ വിജയഗാഥ മാത്രമേ പറയാനുള്ളൂ എന്നത് പ്രോസിക്യൂഷന് വെല്ലുവിളിയായേക്കാം.
2013...
ഹവാന: ക്യൂബൻ സർക്കാരിന് മേൽ കർശനമായ ഇന്ധന ഉപരോധം ഏർപ്പെടുത്തിയിരിക്കുന്ന സാഹചര്യത്തിലും, രാജ്യത്തെ സ്വകാര്യ മേഖലയെ സഹായിക്കുന്നതിനായി അമേരിക്ക ഇന്ധന കയറ്റുമതി വർദ്ധിപ്പിക്കുന്നു ( US Cuba Fuel Export). ഈ വർഷം ഇതുവരെ ഏകദേശം 30,000 ബാരൽ ഇന്ധനം അമേരിക്കൻ വിതരണക്കാർ ക്യൂബയിലെ സ്വകാര്യ സ്ഥാപനങ്ങൾക്ക് കൈമാറിയതായാണ് റിപ്പോർട്ടുകൾ. ക്യൂബൻ കമ്മ്യൂണിസ്റ്റ് സർക്കാരിനെയോ...
കീവ്: ഉക്രൈന് നൽകുന്ന രഹസ്യാന്വേഷണ വിവരങ്ങൾ അമേരിക്ക നിർത്തിവെച്ചാൽ പകരം ഇറാന് സൈനിക വിവരങ്ങൾ നൽകുന്നത് തങ്ങൾ അവസാനിപ്പിക്കാമെന്ന് റഷ്യ വാഗ്ദാനം ചെയ്തതായി ഉക്രൈൻ പ്രസിഡന്റ് വൊളോഡിമിർ സെലെൻസ്‌കി ( Zelenskyy Russia Blackmailing Iran). ഇത് വ്യക്തമായ ബ്ലാക്ക്‌മെയിലിംഗ് ആണെന്ന് അദ്ദേഹം ആരോപിച്ചു. മിഡിൽ ഈസ്റ്റിൽ അമേരിക്കയ്ക്കും സഖ്യകക്ഷികൾക്കും എതിരെ ഇറാൻ നടത്തുന്ന...
1982 ജൂലൈ 15, അമേരിക്കയിലെ വാഷിംഗ്ടണിലെ ഗ്രീൻ റിവർ നദീതീരത്ത് ഏതാനം കുട്ടികൾ കളിച്ചുകൊണ്ടിരിക്കുകയായിരുന്നു. അപ്രതീക്ഷിതമായി കുട്ടികളുടെ കണ്ണിൽ ഒരു വസ്തു തടയുന്നു. നദിയിൽ ഒരു സ്ത്രീയുടെ നഗ്നമായ ശവശരീരം. ഇത് കണ്ട് അകെ ഭയന്ന കുട്ടികൾ, വിവരം പോലീസിനെ അറിയിക്കുന്നു. പോലീസ് സംഭവ സ്ഥലത്ത് എത്തിയെങ്കിലും, ഈ കേസിന് അത്ര വലിയ പ്രാധാന്യമൊന്നും...
മഴ പെയ്യുന്നത് നമ്മൾ കണ്ടിട്ടുണ്ട്, മഞ്ഞുപെയ്ത്തും കണ്ടിട്ടുണ്ട്. എന്നാൽ ആകാശത്തുനിന്ന് പെട്ടെന്ന് മാംസക്കഷ്ണങ്ങൾ മഴപോലെ താഴേക്ക് പതിച്ചാലോ? കേൾക്കുമ്പോൾ അല്പം അറപ്പും അതിലേറെ അത്ഭുതവും തോന്നാം. 1876-ൽ അമേരിക്കയിലെ കെന്റക്കിയിൽ നടന്ന ഈ വിചിത്ര സംഭവം ആരെയും ഒന്നും ചിരിപ്പിക്കും (Kentucky Meat Shower)
1876 മാർച്ച് 3. അമേരിക്കയിലെ കെന്റക്കിയിലുള്ള ബാത്ത് കൗണ്ടി, നല്ല...
അമേരിക്കയും ഇസ്രായേലും ചേർന്ന് ഇറാനെതിരെ ആക്രമണം തുടങ്ങിയിട്ട് 26 ദിവസം പിന്നിടുമ്പോൾ, തങ്ങളുടെ നയതന്ത്ര നിലപാട് മുൻപത്തേക്കാൾ ശക്തമാണെന്ന് ടെഹ്‌റാൻ വിശ്വസിക്കുന്നു (Iran Negotiating Position). എന്നാൽ, അമേരിക്കയ്ക്കും ഗൾഫ് രാജ്യങ്ങൾക്കും അംഗീകരിക്കാൻ കഴിയാത്ത നിബന്ധനകൾ ഇറാൻ മുന്നോട്ടുവെക്കുന്നത് ചർച്ചകളെ പ്രതിസന്ധിയിലാക്കുമെന്ന് രാഷ്ട്രീയ നിരീക്ഷകർ മുന്നറിയിപ്പ് നൽകുന്നു.
യുദ്ധം തുടങ്ങിയ സമയത്തേക്കാൾ ഇറാൻ ഇപ്പോൾ കൂടുതൽ...
കൊച്ചി: താരസംഘടനയായ 'അമ്മ'യിലെ (Ramesh Pisharody Resigns AMMA Adhoc Committee) ആഭ്യന്തര തർക്കങ്ങൾ പുതിയ തലത്തിലേക്ക്. എറണാകുളം മുൻസിഫ് കോടതി അഡ്ഹോക്ക് കമ്മിറ്റിക്ക് വിലക്കേർപ്പെടുത്തിയതിന്...