ദുബായ്: അന്താരാഷ്ട്ര ഉപരോധങ്ങൾക്കിടെ യുഎഇ വഴി ഇറാനിലേക്ക് വൻതോതിൽ പണം കൈമാറിയെന്ന തരത്തിൽ പുറത്തുവന്ന അന്താരാഷ്ട്ര മാധ്യമ റിപ്പോർട്ടുകൾ പൂർണ്ണമായും അടിസ്ഥാനരഹിതവും വസ്തുതാവിരുദ്ധവുമാണെന്ന് യുഎഇ വിദേശകാര്യ മന്ത്രാലയം (UAE denies Iran funds transfer). ഇറാനുമായി ബന്ധപ്പെട്ട് യുഎഇയിൽ മരവിപ്പിച്ചു നിർത്തിയിട്ടുള്ള യാതൊരുവിധ ഫണ്ടുകളും യുഎഇ ഭരണകൂടം വഴി വിട്ടുനൽകുകയോ, മറ്റ് രാജ്യങ്ങളിലേക്ക് കൈമാറ്റം...
ദുബായ്: അന്താരാഷ്ട്ര ഉപരോധങ്ങൾക്കിടെ യുഎഇ വഴി ഇറാനിലേക്ക് വൻതോതിൽ പണം കൈമാറിയെന്ന തരത്തിൽ പുറത്തുവന്ന അന്താരാഷ്ട്ര മാധ്യമ റിപ്പോർട്ടുകൾ പൂർണ്ണമായും അടിസ്ഥാനരഹിതവും വസ്തുതാവിരുദ്ധവുമാണെന്ന് യുഎഇ വിദേശകാര്യ...