ടെഹ്റാൻ: അമേരിക്കയും ഇറാനും തമ്മിലുള്ള താൽക്കാലിക വെടിനിർത്തൽ നീട്ടുന്നതിനും ടെഹ്റാന്റെ ആണവ പദ്ധതികൾ ഉൾപ്പെടെയുള്ള വിഷയങ്ങളിൽ ചർച്ചകൾ പുനരാരംഭിക്കുന്നതിനുമുള്ള ശ്രമങ്ങൾ പുരോഗമിക്കവെ, ഇറാന്റെ കൈവശമുള്ള ഉയർന്ന തോതിൽ സമ്പുഷ്ടീകരിച്ച യുറേനിയം ശേഖരം അന്താരാഷ്ട്ര തലത്തിൽ വലിയ ചർച്ചയാകുന്നു (Iran Highly Enriched Uranium Stockpile). കഴിഞ്ഞ ജൂൺ മാസത്തിൽ ഇസ്രായേലും അമേരിക്കയും നടത്തിയ ബോംബാക്രമണങ്ങളിൽ...
വാഷിങ്ടൺ/ ടെൽ അവീവ്: യുഎസും ഇറാനും തമ്മിൽ ഒപ്പുവെച്ച വെടിനിർത്തൽ കരാറിനെച്ചൊല്ലി ഇസ്രയേലിന് കടുത്ത അതൃപ്തിയെന്ന് റിപ്പോർട്ട് (US Iran Ceasefire Agreement 2026). തങ്ങളുമായി വേണ്ടത്ര കൂടിയാലോചനകൾ നടത്താതെയും ചർച്ചകളിൽ നിന്ന് മാറ്റിനിർത്തിയും എടുത്ത തീരുമാനത്തിൽ ഇസ്രയേൽ ഭരണകൂടം അമർഷത്തിലാണെന്ന് 'വാൾസ്ട്രീറ്റ് ജേണൽ' റിപ്പോർട്ട് ചെയ്യുന്നു.
വെടിനിർത്തൽ കരാറിലെത്താനുള്ള തീരുമാനം ഇസ്രയേലിനെ മുൻകൂട്ടി അറിയിച്ചിരുന്നില്ലെന്നാണ്...
ന്യൂഡൽഹി: വിദ്യാർത്ഥികൾക്കുനേരെയുണ്ടായ പോലീസ് അതിക്രമങ്ങളിൽ പ്രതിഷേധിച്ച് പ്രധാനമന്ത്രിയുടെ വസതിക്കു മുന്നിൽ ഉപരോധ സമരം നടത്തുന്നതിനിടെ ഡൽഹി പോലീസ് കസ്റ്റഡിയിലെടുത്ത ലോക്‌സഭാ പ്രതിപക്ഷ നേതാവ് രാഹുൽ ഗാന്ധിയെയും...