ന്യൂഡൽഹി: രാജ്യത്ത് എബോള (Ebola) വൈറസ് ബാധയൊന്നും നിലവിൽ റിപ്പോർട്ട് ചെയ്തിട്ടില്ലെന്ന് കേന്ദ്ര ആരോഗ്യ മന്ത്രാലയം ഔദ്യോഗികമായി അറിയിച്ചു (Ebola case India updates). ഉഗാണ്ടയിൽ നിന്നും ബംഗളൂരു കെമ്പഗൗഡ അന്താരാഷ്ട്ര വിമാനത്താവളത്തിൽ എത്തിയതിനെ തുടർന്ന് നിരീക്ഷണത്തിലാക്കിയ യുവതിയുടെ പ്രാഥമിക പരിശോധനാ ഫലം നെഗറ്റീവാണെന്ന് മന്ത്രാലയം വ്യക്തമാക്കി.
എബോള ലക്ഷണങ്ങൾ സംശയിച്ചതിനെ തുടർന്ന്, ഉഗാണ്ടയിൽ നിന്നെത്തിയ...
ഡെറാഡൂൺ: ഭർതൃവീട്ടുകാരുടെ ക്രൂരമായ പീഡനത്തിലും അധിക്ഷേപങ്ങളിലും മനംനൊന്ത് സ്കൂൾ അദ്ധ്യാപിക ജീവനൊടുക്കുന്നതിന് തൊട്ടുമുമ്പ് പകർത്തിയ മനസ്സിനെ ഉലയ്ക്കുന്ന വീഡിയോ സന്ദേശം പുറത്തുവന്നു. ഡെറാഡൂണിലെ ദോയിവാലയിൽ സ്ത്രീധന...