തൃശ്ശൂർ: സംസ്ഥാനത്ത് 200 ബാറുകൾക്ക് മാനദണ്ഡങ്ങൾ ലംഘിച്ച് ലൈസൻസ് നീട്ടിക്കൊടുത്ത സർക്കാർ നടപടി സംഘടിത അഴിമതിയാണെന്ന് കെ.സി. വേണുഗോപാൽ ആരോപിച്ചു (K.C. Venugopal). തിരഞ്ഞെടുപ്പ് പ്രചാരണത്തിനായി തൃശ്ശൂരിലെത്തിയതായിരുന്നു അദ്ദേഹം.
ടൂറിസം വകുപ്പിന്റെ ക്ലാസിഫിക്കേഷൻ പരിശോധിക്കാതെ അതീവ രഹസ്യമായി 200 ബാറുകൾക്ക് അഞ്ച് വർഷത്തേക്ക് ലൈസൻസ് നീട്ടി നൽകി. ഇതിന് പിന്നിൽ കോടികളുടെ അഴിമതി നടന്നിട്ടുണ്ടെന്നും അദ്ദേഹം...
തിരുവനന്തപുരം: സ്വകാര്യ ആവശ്യത്തിനായി ഹെലികോപ്റ്റർ ഉപയോഗിച്ചെന്ന ആരോപണത്തിലും പ്രളയ സമയത്തെ ഭക്ഷണ വിവാദത്തിലും മാധ്യമങ്ങൾക്ക് മുന്നിൽ നിലപാട് വ്യക്തമാക്കി മുഖ്യമന്ത്രി വി. ഡി. സതീശൻ. സംസ്ഥാനത്തിന്...