ആലപ്പുഴ: യു. പ്രതിഭ എംഎൽഎക്കെതിരെ സ്ത്രീവിരുദ്ധ പരാമർശം നടത്തിയ ഇർഷാദ് ചക്കാലശ്ശേരിയുടെ അറസ്റ്റ് പോലീസ് രേഖപ്പെടുത്തി. സ്ത്രീത്വത്തെ അപമാനിക്കൽ, ഐടി നിയമപ്രകാരം നവമാധ്യമങ്ങൾ വഴി അശ്ലീല ഉള്ളടക്കം പ്രചരിപ്പിക്കൽ തുടങ്ങിയ കുറ്റങ്ങൾ ചുമത്തിയാണ് കായംകുളം പോലീസ് നടപടിയെടുത്തത്. അറസ്റ്റ് രേഖപ്പെടുത്തിയ ശേഷം പ്രതിയെ ജാമ്യത്തിൽ വിട്ടയച്ചു.(Abusive remarks against U Prathibha, Irshad Chakkalassery's...
ആലപ്പുഴ: യു. പ്രതിഭ എംഎൽഎക്കെതിരെ സ്ത്രീവിരുദ്ധവും അധിക്ഷേപകരവുമായ പരാമർശം നടത്തിയ യുഡിഎഫ് നേതാവ് ഇർഷാദിനെ പോലീസ് ചോദ്യം ചെയ്തു. എംഎൽഎ നൽകിയ പരാതിയുടെ അടിസ്ഥാനത്തിൽ രജിസ്റ്റർ ചെയ്ത എഫ്‌ഐആറിന് പിന്നാലെയാണ് രാത്രി ഇർഷാദിനെ സ്റ്റേഷനിലേക്ക് വിളിച്ചുവരുത്തിയത്. ചോദ്യം ചെയ്യലിന് ശേഷം നോട്ടീസ് നൽകി ഇയാളെ വിട്ടയച്ചു.(Abusive remark against U Prathibha, Police question...
ആലപ്പുഴ: യു. പ്രതിഭയെ അധിക്ഷേപിച്ച സംഭവത്തിൽ യുഡിഎഫ് നേതാവ് ഇർഷാദിനെതിരെ കായംകുളം പോലീസ് കേസെടുത്തു. സ്ത്രീത്വത്തെ അപമാനിക്കൽ, സോഷ്യൽ മീഡിയ വഴി അശ്ലീല ഉള്ളടക്കം പ്രചരിപ്പിക്കൽ തുടങ്ങിയ കുറ്റങ്ങൾ ചുമത്തിയാണ് കേസെടുത്തിരിക്കുന്നത്. ഐടി നിയമപ്രകാരമുള്ള വകുപ്പുകളും ഇയാൾക്കെതിരെ ചുമത്തിയിട്ടുണ്ട്.(Misogynist remarks against U Prathibha, Police register case against UDF leader )
വിഷയത്തിൽ...
ആലപ്പുഴ: യു. പ്രതിഭയെ വ്യക്തിഹത്യ ചെയ്ത സംഭവത്തിൽ കേസെടുക്കാൻ ജില്ലാ കളക്ടർ നിർദ്ദേശിച്ചു. ലീഗ് നേതാവായ ഇർഷാദ് ആണ് വിവാദ പരാമർശം നടത്തിയത്. പ്രഥമദൃഷ്ട്യാ മാതൃകാ പെരുമാറ്റച്ചട്ട ലംഘനം നടന്നതായി കണ്ടെത്തിയതിനെത്തുടർന്നാണ് നടപടി.(Model Code of Conduct Violation, Collector orders to file case against misogynist remarks against U Prathibha)
ജില്ലാ...
ആലപ്പുഴ: കായംകുളത്തെ എൽഡിഎഫ് സ്ഥാനാർത്ഥി യു. പ്രതിഭയ്‌ക്കെതിരെ മുസ്ലിം ലീഗ് നേതാവ് നടത്തിയ വിവാദ പരാമർശത്തിൽ തെരഞ്ഞെടുപ്പ് കമ്മീഷൻ കർശന ഇടപെടൽ നടത്തി. സംഭവത്തിൽ ഇന്ന് ഉച്ചയ്ക്ക് ഒരു മണിക്ക് മുൻപായി ഉചിതമായ നടപടി സ്വീകരിച്ച് റിപ്പോർട്ട് നൽകാൻ കളക്ടർക്ക് കമ്മീഷൻ നിർദ്ദേശം നൽകി.(Misogynist remarks against U Prathibha, Election Commission orders...
ആലപ്പുഴ: എൽഡിഎഫ് സ്ഥാനാർത്ഥി യു. പ്രതിഭയെ വ്യക്തിപരമായി അധിക്ഷേപിച്ച സംഭവത്തിൽ വിവാദ പരാമർശം നടത്തിയ യുഡിഎഫ് നേതാവ് ഇർഷാദ് ഖേദം പ്രകടിപ്പിച്ചു. താൻ സ്ത്രീവിരുദ്ധ പരാമർശം നടത്തിയിട്ടില്ലെന്നും പ്രസ്താവനയെ തെറ്റായി വ്യാഖ്യാനിച്ചതാണെന്നുമാണ് ഇർഷാദിന്റെ വിശദീകരണം. (Misogynistic remark against U Prathibha, UDF Leader Expresses Regret)
തന്റെ വാക്കുകൾ ആർക്കെങ്കിലും വേദനയുണ്ടാക്കിയെങ്കിൽ ഖേദം പ്രകടിപ്പിക്കുന്നുവെന്നും...
തിരുവനന്തപുരം: യു. പ്രതിഭയെ വ്യക്തിപരമായി അധിക്ഷേപിച്ച ലീഗ് നേതാവ് ഇർഷാദിൻ്റെ പ്രസ്താവനയ്‌ക്കെതിരെ മുഖ്യമന്ത്രി പിണറായി വിജയൻ. ഒരു ജനപ്രതിനിധിയുടെ വികസന പ്രവർത്തനങ്ങളെക്കുറിച്ച് ചർച്ച ചെയ്യുന്നതിന് പകരം ശരീര സൗന്ദര്യത്തെയും വ്യക്തിത്വത്തെയും ഹീനമായ വാക്കുകൾ കൊണ്ട് ആക്ഷേപിക്കുന്നത് രാഷ്ട്രീയ പതനമാണെന്ന് അദ്ദേഹം പറഞ്ഞു.(It is a misconception of UDF that they can get...
ആലപ്പുഴ: യു. പ്രതിഭക്കെതിരെ സ്ത്രീവിരുദ്ധ പരാമർശം നടത്തിയ യുഡിഎഫ് നേതാവിനെതിരെ പ്രതിഷേധം ശക്തമാകുന്നു. മുസ്ലിം ലീഗ് നേതാവായ ഇർഷാദ് ആണ് വിവാദ പ്രസ്താവന നടത്തിയത്.(Misogynistic remarks against U Prathibha, Muslim League leader's speech in controversy)
കഴിഞ്ഞ പത്ത് വർഷമായി മണ്ഡലത്തിൽ ഒരു വികസന പ്രവർത്തനവും യു. പ്രതിഭ നടത്തിയിട്ടില്ലെന്ന് ഇർഷാദ് ആരോപിച്ചു....
മുംബൈ: ഐപിഎൽ 2026-ൽ മുംബൈ ഇന്ത്യൻസും പഞ്ചാബ് കിങ്‌സും തമ്മിലുള്ള മത്സരത്തിൽ ആരാധകരെ വിസ്മയിപ്പിച്ച് ശ്രേയസ് അയ്യറുടെ അവിശ്വസനീയ ക്യാച്ച്. മാർക്കോ ജാൻസൻ എറിഞ്ഞ 18-ാം...