തിരുവനന്തപുരം: ശബരിമല സ്വർണ്ണക്കൊള്ളക്കേസിനെച്ചൊല്ലി നിയമസഭയിൽ ഭരണ-പ്രതിപക്ഷ കക്ഷികൾ തമ്മിൽ കടുത്ത ഏറ്റുമുട്ടൽ. പ്രതിപക്ഷ പ്രതിഷേധത്തെത്തുടർന്ന് സഭാ നടപടികൾ വേഗത്തിൽ പൂർത്തിയാക്കി നിയമസഭ പിരിഞ്ഞു. തിരഞ്ഞെടുപ്പ് അടുത്തിരിക്കെ, സ്വർണ്ണക്കൊള്ള വിഷയം രാഷ്ട്രീയ ആയുധമാക്കി ഇരുമുന്നണികളും സഭയ്ക്കകത്തും പുറത്തും വലിയ പോർവിളിയാണ് നടത്തിയത്.(Photo fight in the Assembly regarding Sabarimala gold theft, House adjourned)
സാധാരണ...
തിരുവനന്തപുരം: ഐക്യ നീക്കം തള്ളിയിട്ടും വീണ്ടും സഹകരണത്തിനായി എസ്എൻഡിപി യോഗം നടത്തുന്ന നീക്കങ്ങളിൽ കടുത്ത അതൃപ്തി പ്രകടിപ്പിച്ച് എൻഎസ്എസ്. സമുദായങ്ങൾ തമ്മിലുള്ള ഐക്യമെന്ന പേരിൽ നടത്തുന്ന ഇത്തരം നീക്കങ്ങൾക്ക് പിന്നിൽ കൃത്യമായ രാഷ്ട്രീയ ലക്ഷ്യങ്ങളുണ്ടെന്നാണ് എൻഎസ്എസ് നേതൃത്വത്തിന്റെ വിലയിരുത്തൽ.(Unity movement is not possible, says NSS leadership)
ചർച്ചകൾ എൻഎസ്എസിനെ സംബന്ധിച്ചിടത്തോളം ഒരു അടഞ്ഞ...
തിരുവനന്തപുരം: അതീവ രഹസ്യമായി തലസ്ഥാനത്തെത്തിയ ദേശീയ സുരക്ഷാ ഉപദേഷ്ടാവ് അജിത് ഡോവലിന്റെ നീക്കങ്ങൾ കഴിഞ്ഞ ദിവസങ്ങളിലാണ് പുറത്തായത്. ജനുവരി 22, 23 തീയതികളിൽ തിരുവനന്തപുരത്തെത്തിയ അദ്ദേഹം സംസ്ഥാന ഇന്റലിജൻസിനെപ്പോലും അറിയിക്കാതെയാണ് തന്റെ ദൗത്യം പൂർത്തിയാക്കിയത്.(Bought chips from the shop and returned, Ajit Doval's visit to Trivandrum)
ഐഎസ്ആർഒയുടെ കരുത്തായ പിഎസ്എൽവി റോക്കറ്റുകൾ...
തിരുവനന്തപുരം: കേന്ദ്ര വഖഫ് ഭേദഗതി നിയമപ്രകാരം കേരള വഖഫ് ബോർഡ് പുനഃസംഘടിപ്പിച്ചു. ഉമർ ഫൈസി മുക്കത്തെ ബോർഡ് അംഗമായി സർക്കാർ ഉൾപ്പെടുത്തി. ഹൈക്കോടതി ഉത്തരവിനെത്തുടർന്ന് ഫെബ്രുവരി അഞ്ചിന് മുമ്പ് പുനഃസംഘടന പൂർത്തിയാക്കേണ്ട സാഹചര്യത്തിലാണ് പുതിയ ഒൻപതംഗ ബോർഡ് നിലവിൽ വന്നത്.(Waqf Board reorganized, Umar Faizy Mukkam is a member)
സമസ്തയിലെ മുസ്ലിം ലീഗ്...
തിരുവനന്തപുരം: സിപിഐഎം വഞ്ചിയൂർ ബ്രാഞ്ച് അംഗമായിരുന്ന രക്തസാക്ഷി വിഷ്ണുവിന്റെ സഹോദരൻ വിനോദ് കോൺഗ്രസിൽ ചേർന്നു. തിരുവനന്തപുരത്ത് നടന്ന ചടങ്ങിൽ പ്രതിപക്ഷ നേതാവ് വി.ഡി. സതീശൻ വിനോദിനെ പാർട്ടിയിലേക്ക് സ്വീകരിച്ചു. രക്തസാക്ഷി കുടുംബത്തോട് സിപിഐഎം കാട്ടിയ അനീതിയിൽ അദ്ദേഹം പ്രതിഷേധിച്ചിരുന്നു.(CPIM martyr's brother joins Congress, VD Satheesan grants membership)
വിഷ്ണുവിന്റെ കുടുംബത്തെ സഹായിക്കാനായി പാർട്ടി...
തിരുവനന്തപുരം: കോട്ടൂർ കാപ്പുകാട് ആന പുനരധിവാസ കേന്ദ്രത്തിൽ പാപ്പാൻ ആനയുടെ അടിയേറ്റു മരിച്ചു. ബാലരാമപുരം സ്വദേശി വിഷ്ണു (32) ആണ് മരിച്ചത്. നെയ്യാർ ഡാം റിസർവോയറിന് സമീപം ആനയെ കുളിപ്പിക്കുന്നതിനിടെയായിരുന്നു അപകടം.(Man killed in Elephant attack in Kottoor Elephant Rehabilitation Centre)
ആനയുടെ ഒന്നാം പാപ്പാനായിരുന്നു വിഷ്ണു. പതിവുപോലെ ആനയെ കുളിപ്പിക്കുന്നതിനിടെയായിരുന്നു ആക്രമണം....
തിരുവനന്തപുരം: പാലോട് നന്ദിയോടിന് സമീപം പടക്ക നിർമ്മാണ ശാലയിലുണ്ടായ സ്ഫോടനത്തിൽ ഉടമയ്ക്ക് ഗുരുതരമായി പരിക്കേറ്റു. നന്ദിയോട് ആനക്കുഴി സ്വദേശി സജിനാണ് (38) പരിക്കേറ്റത്. ഇയാളെ നെടുമങ്ങാട് ജില്ലാ ആശുപത്രിയിൽ പ്രവേശിപ്പിച്ചു.(Explosion at Palode firecracker factory, Owner seriously injured)
വ്യാഴാഴ്ച രാവിലെ 9 മണിയോടെ പടക്കം കെട്ടുന്നതിനിടെയാണ് അപകടമുണ്ടായത്. പടക്കത്തിന് തിരിയിടുന്നതിനിടെ ഉണ്ടായ തീപ്പൊരി...
തിരുവനന്തപുരം: സംസ്ഥാനത്ത് വിവിധ വകുപ്പുകളിലായി പുതിയ തസ്തികകൾ സൃഷ്ടിക്കാൻ മന്ത്രിസഭാ യോഗം തീരുമാനിച്ചു. ആരോഗ്യ-വിദ്യാഭ്യാസ മേഖലകൾക്ക് മുൻഗണന നൽകിക്കൊണ്ടുള്ള നിയമനങ്ങളാണ് നടപ്പിലാക്കുന്നത്.(New posts have been sanctioned in government services in Kerala, Cabinet meeting takes decision)
ഇടുക്കി ഉടുമ്പഞ്ചോലയിൽ ആരംഭിക്കുന്ന സർക്കാർ ആയുർവേദ കോളേജിന്റെ ആദ്യഘട്ട പ്രവർത്തനങ്ങൾക്കായി ആകെ 25 തസ്തികകൾ...
തിരുവനന്തപുരം: ഔദ്യോഗിക വാഹനങ്ങൾക്ക് മുകളിൽ ഇംഗ്ലീഷിൽ 'MLA' എന്ന് എഴുതുന്ന പതിവ് രീതി മാറ്റി മലയാളത്തിൽ 'നിയമസഭാംഗം' എന്ന് ബോർഡ് വെച്ചപ്പോൾ നേരിട്ട അനുഭവം പങ്കുവെച്ച് മാത്യൂ ടി. തോമസ് എംഎൽഎ. നിയമസഭാ മന്ദിരത്തിൽ വാഹനം പാർക്ക് ചെയ്യാൻ എത്തിയപ്പോൾ ഉണ്ടായ രസകരവും എന്നാൽ ചിന്തിപ്പിക്കുന്നതുമായ അനുഭവമാണ് അദ്ദേഹം സോഷ്യൽ മീഡിയയിലൂടെ പങ്കുവെച്ചത്.(Watch and...
തിരുവനന്തപുരം: ശബരിമല സ്വർണ്ണക്കൊള്ളക്കേസിൽ കുറ്റപത്രം സമർപ്പിക്കാൻ വൈകുന്നത് പ്രതികളെ രക്ഷിക്കാനാണെന്ന ആരോപണവുമായി പ്രതിപക്ഷ നേതാവ് വി.ഡി. സതീശൻ നിയമസഭയിൽ. നിശ്ചിത സമയത്തിനകം കുറ്റപത്രം നൽകാതെ പ്രതികൾക്ക് സ്വാഭാവിക ജാമ്യം ലഭിക്കാൻ സർക്കാർ ഒത്താശ ചെയ്യുകയാണെന്ന് അദ്ദേഹം കുറ്റപ്പെടുത്തി. 'അമ്പലം വിഴുങ്ങികൾ' എന്ന ബാനർ ഉയർത്തി ഇന്നും പ്രതിപക്ഷം പ്രതിഷേധം തുടർന്നു.(Evidence will be completely...
വാഷിംഗ്ടൺ: അരനൂറ്റാണ്ടിന് ശേഷം ചന്ദ്രനിലേക്ക് മനുഷ്യനെ എത്തിക്കാനുള്ള നാസയുടെ നിർണ്ണായക ദൗത്യമായ 'ആർട്ടെമിസ് II വിജയകരമായി പൂർത്തിയായി (NASA Artemis II Splashdown). പത്ത് ദിവസം...