Description
Digital Voice of Kerala
Monday, May 25, 2026

Digital Voice of Kerala

Trivandrum

നിതിൻ രാജിൻ്റെ മരണം: ലോൺ ആപ്പ് ഭീഷണിയിലും അന്വേഷണം; ചാറ്റുകൾ കണ്ടെത്തി, അട്ടിമറിക്കാൻ നീക്കമെന്ന് കുടുംബം | Nitin Raj

തിരുവനന്തപുരം: അഞ്ചരക്കണ്ടി ഡെന്റൽ കോളേജ് വിദ്യാർത്ഥി നിതിൻ രാജിന്റെ മരണത്തിൽ ജാതി അധിക്ഷേപത്തിന് പുറമെ ഓൺലൈൻ വായ്പാ മാഫിയയുടെ ഭീഷണിയും അന്വേഷണ പരിധിയിലേക്ക്. നിതിൻ ലോൺ ആപ്പ് സംഘവുമായി നടത്തിയ നിർണായക ചാറ്റുകൾ പോലീസ് കണ്ടെടുത്തു. (Nitin Raj's death, Loan app threat also being investigated; chats found) എന്നാൽ, അന്വേഷണം ലോൺ...

‘BJPയുടെ കപട ക്രിസ്ത്യൻ പ്രേമം ബോധ്യപ്പെട്ടത് നല്ല കാര്യം തന്നെയാണ്, കണ്ടാലറിയാത്തവർ കൊണ്ടാലറിയും’: വിമർശിച്ച് CPI മുഖപത്രം | CPI

തിരുവനന്തപുരം: ബിജെപിയുടെ രാഷ്ട്രീയ നീക്കങ്ങളെയും പ്രീണന തന്ത്രങ്ങളെയും രൂക്ഷമായി വിമർശിച്ച് സിപിഐ മുഖപത്രമായ 'ജനയുഗം'. ബിജെപി നിലപാടുകളെ പിന്തുണച്ച ബിഷപ്പുമാർക്ക് വൈകിയാണെങ്കിലും കാര്യങ്ങൾ ബോധ്യപ്പെട്ടുവെന്നും 'കണ്ടാലറിയാത്തവർ കൊണ്ടാലറിയും' എന്ന അവസ്ഥയിലാണ് അവരെന്നും ജനയുഗം മുഖപ്രസംഗത്തിൽ പരിഹസിക്കുന്നു.(It is a good thing that BJP's fake Christian love has been exposed, CPI...

നിതിൻ രാജിൻ്റെ മരണം: അധ്യാപകർക്കെതിരെ അന്വേഷണം ഊർജിതം; അറസ്റ്റ് ഉടൻ ഉണ്ടായേക്കും, വിശ്വാസമില്ലെന്ന് കുടുംബം | Nitin Raj

തിരുവനന്തപുരം: അഞ്ചരക്കണ്ടി ഡെന്റൽ കോളേജ് വിദ്യാർത്ഥി നിതിൻ രാജിന്റെ മരണത്തിൽ ആരോപണവിധേയരായ അധ്യാപകർക്കെതിരെ പോലീസ് നടപടി കർശനമാക്കുന്നു. ആത്മഹത്യാ പ്രേരണ, പട്ടികജാതി-പട്ടികവർഗ്ഗ അതിക്രമ നിരോധന നിയമം തുടങ്ങിയ വകുപ്പുകൾ പ്രകാരം കേസെടുത്തതിന് പിന്നാലെ, ഡോ. എം.കെ. റാം, ഡോ. കെ.ടി. സംഗീത എന്നിവരെ വൈകാതെ അറസ്റ്റ് ചെയ്തേക്കുമെന്നാണ് സൂചന.(Nitin Raj's death, Investigation against...

ഇത് കേരളത്തിന് വലിയ നാണക്കേട്, മുഖം നോക്കാതെ നടപടി വേണം’: നിതിൻ രാജിൻ്റെ മരണത്തിൽ VD സതീശൻ | Nitin Raj

തിരുവനന്തപുരം: അഞ്ചരക്കണ്ടി ഡെന്റൽ കോളജ് വിദ്യാർത്ഥി നിതിൻ രാജിന്റെ മരണത്തിൽ ഉന്നതതല അന്വേഷണവും കുറ്റക്കാർക്കെതിരെ കർശന നടപടിയും വേണമെന്ന് പ്രതിപക്ഷ നേതാവ് വി.ഡി. സതീശൻ. നിതിന്റെ കുടുംബത്തെ സന്ദർശിച്ച് ആശ്വസിപ്പിച്ച ശേഷം സംസാരിക്കുകയായിരുന്നു അദ്ദേഹം. ഇത്തരക്കാർ അധ്യാപകർ തന്നെയാണോ എന്ന് അദ്ദേഹം ചോദിച്ചു.(This is a big shame for Kerala, VD Satheesan...

കുംഭമേള വൈറൽ താരത്തിൻ്റെ വിവാഹം: പോലീസിന് വീഴ്ച പറ്റിയിട്ടില്ലെന്ന് റിപ്പോർട്ട് | Kumbh Mela

തിരുവനന്തപുരം: കുംഭമേള വൈറൽ താരത്തിന്റെ വിവാഹവുമായി ബന്ധപ്പെട്ട വിവാദത്തിൽ പൊലീസിന്റെ ഭാഗത്ത് വീഴ്ച ഉണ്ടായിട്ടില്ലെന്ന് വ്യക്തമാക്കുന്ന റിപ്പോർട്ട് ഡിജിപിക്ക് കൈമാറി. വിവാഹ സമയത്ത് ഹാജരാക്കിയ ആധാർ കാർഡ് യഥാർത്ഥമാണെന്നും യുഐഡിഎഐ സൈറ്റിൽ ഇത് പരിശോധിച്ച് ഉറപ്പുവരുത്തിയെന്നുമാണ് പൊലീസിന്റെ കണ്ടെത്തൽ.(Kumbh Mela viral star's wedding, Report says police made no lapses) വിവാഹത്തിനായി സമർപ്പിച്ച...

‘ഉന്നതതല അന്വേഷണം വേണം’: നിതിൻ രാജിൻ്റെ മരണത്തിൽ രമേശ് ചെന്നിത്തല | Nitin Raj

തിരുവനന്തപുരം: കണ്ണൂർ അഞ്ചരക്കണ്ടി ഡെന്റൽ കോളജ് വിദ്യാർത്ഥി നിതിൻ രാജിന്റെ ദുരൂഹമരണത്തിൽ ഉന്നതതല അന്വേഷണം ആവശ്യപ്പെട്ട് രമേശ് ചെന്നിത്തല. നിതിൻ രാജിന്റേത് കേവലം ഒരു മരണമല്ലെന്നും അതിന് പിന്നിൽ ജാതി-വർണ്ണ അധിക്ഷേപങ്ങൾ ഉണ്ടെന്ന കുടുംബത്തിന്റെ പരാതി സർക്കാർ ഗൗരവമായി എടുക്കണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു.(High-level investigation required, Ramesh Chennithala on Nitin Raj's death) രണ്ട്...

‘ഫണ്ട് പിരിവാണ് UDFൻ്റെ ലക്ഷ്യം’: പരിഹാസവുമായി PA മുഹമ്മദ് റിയാസ് | UDF

തിരുവനന്തപുരം: നിയമസഭാ തെരഞ്ഞെടുപ്പിൽ യുഡിഎഫ് ഉന്നയിക്കുന്ന വിജയപ്രതീക്ഷ വെറും അവകാശവാദം മാത്രമാണെന്നും അത് ഫണ്ട് പിരിവിനുള്ള തന്ത്രമാണെന്നും പി എ മുഹമ്മദ് റിയാസ്. മെയ് നാല് വരെ ഫണ്ട് പിരിക്കാനുള്ള സൗകര്യത്തിനാണ് അധികാരത്തിലെത്തുമെന്ന പ്രതീതി യുഡിഎഫ് സൃഷ്ടിക്കുന്നതെന്ന് അദ്ദേഹം പരിഹസിച്ചു.(The UDF's goal is to collect funds, mocks PA Mohammed Riyas) ഏപ്രിൽ...

കേരളത്തിൽ കനത്ത ചൂട് തുടരുന്നു: പാലക്കാട് യെല്ലോ അലർട്ട്, ജാഗ്രതാ നിർദ്ദേശങ്ങൾ | Severe heat

തിരുവനന്തപുരം: സംസ്ഥാനത്ത് ഉഷ്ണതരംഗം തുടരുന്ന സാഹചര്യത്തിൽ വിവിധ ജില്ലകളിൽ ഉയർന്ന താപനില മുന്നറിയിപ്പ്. കനത്ത ചൂട് റിപ്പോർട്ട് ചെയ്ത പാലക്കാട് ജില്ലയിൽ ഇന്നും നാളെയും യെല്ലോ അലർട്ട് പ്രഖ്യാപിച്ചു. കഴിഞ്ഞ വെള്ളിയാഴ്ച പാലക്കാട് ഉയർന്ന താപനിലയായ 40 ഡിഗ്രി സെൽഷ്യസ് രേഖപ്പെടുത്തിയിരുന്നു.(Severe heat continues in Kerala, yellow alert in Palakkad) സൂര്യാഘാതം, നിർജലീകരണം...

കവടിയാർ കൊട്ടാരത്തിൽ കോടികളുടെ മോഷണം; പിന്നിൽ കൊട്ടാരത്തെ അടുത്തറിയുന്നവരെന്ന നിഗമനത്തിൽ പോലീസ് | Kowdiar Palace Theft Case

തിരുവനന്തപുരം: കവടിയാർ കൊട്ടാരത്തിൽ നടന്ന വൻ സ്വർണ്ണ മോഷണത്തിൽ പോലീസിന് നിർണ്ണായക സൂചനകൾ ലഭിച്ചു. മോഷണത്തിന് കൊട്ടാരത്തിനകത്തുനിന്ന് ആരുടെയെങ്കിലും സഹായം ലഭിച്ചിട്ടുണ്ടാകാം എന്ന നിഗമനത്തിലാണ് പോലീസ് (Kowdiar Palace Theft Case). ഇതിന്റെ ഭാഗമായി കൊട്ടാരത്തിലെ അംഗങ്ങൾ, ജീവനക്കാർ, സ്ഥിരം സന്ദർശകർ എന്നിവരുടെ മൊഴി രേഖപ്പെടുത്തി. ചില യൂട്യൂബർമാരുടെ മൊഴിയും അന്വേഷണ സംഘം എടുത്തിട്ടുണ്ട്. കൊട്ടാരത്തിലെ...

‘ആഭ്യന്തര മന്ത്രി കൂടിയായ ഉപമുഖ്യമന്ത്രി സ്ഥാനത്തിനും മുസ്‌ലിം ലീഗിന് അർഹതയുണ്ട്, അവകാശമുണ്ട്’: രാഹുൽ ഈശ്വർ | Muslim League

തിരുവനന്തപുരം: കേരളത്തിൽ മുസ്ലിം ലീഗിന് ആഭ്യന്തര വകുപ്പോടെയുള്ള ഉപമുഖ്യമന്ത്രി സ്ഥാനം നൽകണമെന്ന് രാഹുൽ ഈശ്വർ. കേരളത്തിന്റെ മതസൗഹാർദവും ഐക്യവും നിലനിർത്തുന്നതിൽ മുസ്ലിം ലീഗ് വഹിച്ച പങ്ക് വലുതാണെന്നും അദ്ദേഹം തന്റെ സോഷ്യൽ മീഡിയ കുറിപ്പിലൂടെ അഭിപ്രായപ്പെട്ടു.(Muslim League has the right to the post of Deputy Chief Minister who is...
- Advertisement -spot_img

Latest News

രാജ്യത്ത് ഇന്ധനവില വീണ്ടും കൂട്ടി: രണ്ടാഴ്ചയ്ക്കിടെ നാലാം തവണ, വർധനവ് പെട്രോളിന് 2.61 രൂപ, ഡീസലിന് 2.71 രൂപ എന്നിങ്ങനെ | Fuel Prices Hike

ന്യൂഡൽഹി: രാജ്യത്ത് ഇന്ധനവില വീണ്ടും വർദ്ധിപ്പിച്ചു. തിങ്കളാഴ്ച വരുത്തിയ പുതുക്കലനുസരിച്ച് പെട്രോളിന് ലിറ്ററിന് 2.61 രൂപയും ഡീസലിന് 2.71 രൂപയുമാണ് വർദ്ധിപ്പിച്ചത്. കഴിഞ്ഞ രണ്ടാഴ്ചയ്ക്കുള്ളിൽ ഇത്...
- Advertisement -spot_img