Description
Digital Voice of Kerala
Tuesday, June 16, 2026

Digital Voice of Kerala

Trivandrum

‘അന്വേഷണം മരവിപ്പിച്ചു, ഗുരുതര സാഹചര്യം, ഏത് കോടതിയാണ് പ്രതിപക്ഷത്തെ വിമർശിച്ചത്? കോടതി വിമർശിച്ചത് SITയെയാണ്’: ശബരിമല സ്വർണ്ണക്കൊള്ള കേസിൽ VD സതീശൻ | Sabarimala

തിരുവനന്തപുരം: ശബരിമല സ്വർണ്ണക്കൊള്ള കേസിൽ 90 ദിവസം കഴിഞ്ഞിട്ടും കുറ്റപത്രം സമർപ്പിക്കാത്തത് പ്രതികൾക്ക് ജാമ്യം ലഭിക്കാനാണെന്ന് പ്രതിപക്ഷ നേതാവ് വി.ഡി. സതീശൻ ആരോപിച്ചു. പ്രതികളെ രക്ഷിക്കാൻ സമ്മർദ്ദമുണ്ടെന്നും അദ്ദേഹം കുറ്റപ്പെടുത്തി.(Investigation frozen, serious situation, VD Satheesan on Sabarimala gold theft case) തദ്ദേശ തെരഞ്ഞെടുപ്പ് കാലത്ത് രാഷ്ട്രീയ തിരിച്ചടി ഭയന്ന് അന്വേഷണം മരവിപ്പിച്ചു....

‘പ്രധാനമന്ത്രി സ്ഥാനം കൂടി ട്രംപിനെ ഏൽപ്പിക്കുകയാണ് നല്ലത്’: KC വേണുഗോപാൽ | Trump

തിരുവനന്തപുരം: ഇന്ത്യ-യുഎസ് വ്യാപാര കരാറിൽ പ്രധാനമന്ത്രി നരേന്ദ്ര മോദി അമേരിക്കൻ പ്രസിഡന്റ് ഡൊണാൾഡ് ട്രംപിന് മുന്നിൽ കീഴടങ്ങിയെന്ന് കെ.സി. വേണുഗോപാൽ. രാജ്യത്തിന്റെ തന്ത്രപ്രധാനമായ കാര്യങ്ങൾ മറ്റൊരു രാജ്യത്തിന്റെ പ്രസിഡന്റ് പ്രഖ്യാപിക്കുന്നത് ചരിത്രത്തിലാദ്യമാണെന്നും അദ്ദേഹം പരിഹസിച്ചു.(It would be better to give Trump the post of Prime Minister, says KC Venugopal) രാജ്യത്തെ...

നിയമസഭാ തെരഞ്ഞെടുപ്പ്: ഉദ്യോഗസ്ഥ നിയമനത്തിന് മാർഗരേഖയുമായി തെരഞ്ഞെടുപ്പ് കമ്മീഷൻ; വകുപ്പ് സെക്രട്ടറിമാർക്ക് കത്ത്, സ്വന്തം ജില്ലയിൽ ചുമതല നൽകരുത് | Assembly elections

തിരുവനന്തപുരം: കേരളത്തിൽ നിയമസഭാ തെരഞ്ഞെടുപ്പ് നടപടികളിലേക്ക് കടന്ന് തെരഞ്ഞെടുപ്പ് കമ്മീഷൻ. തെരഞ്ഞെടുപ്പ് ഡ്യൂട്ടിക്കായി ഉദ്യോഗസ്ഥരെ നിയമിക്കുന്നത് സംബന്ധിച്ച മാർഗരേഖ പുറപ്പെടുവിച്ചുകൊണ്ട് കമ്മീഷൻ വിവിധ വകുപ്പ് സെക്രട്ടറിമാർക്ക് കത്തയച്ചു. ഉദ്യോഗസ്ഥരുടെ നിഷ്പക്ഷത ഉറപ്പാക്കുന്നതിനായുള്ള നിർദ്ദേശങ്ങളാണ് മാർഗരേഖയിലുള്ളത്.(Assembly elections, strict guidelines for appointment of officials issued by Election Commission) സ്വന്തം ജില്ലയിലോ കഴിഞ്ഞ മൂന്ന്...

‘നിയമസഭയിൽ ഉണ്ടാകാൻ പാടില്ലാത്ത കോപ്രായങ്ങൾ, വാച്ച് ആൻഡ് വാർഡിനെ തല്ലി, കോടതിയിൽ നിന്ന് അടിയേറ്റപ്പോൾ സഭയിൽ വന്ന് ബഹളം’: പ്രതിപക്ഷത്തിനെതിരെ മുഖ്യമന്ത്രി, ‘അന്ധനെ പോലെയാക്കി’യെന്ന് സ്പീക്കർ | Kerala Assembly Session

തിരുവനന്തപുരം: ശബരിമല സ്വർണ്ണക്കൊള്ള വിഷയത്തിൽ നിയമസഭയ്ക്കുള്ളിൽ സ്പീക്കറുടെ ഡയസിലേക്ക് അതിക്രമിച്ചു കയറാനുള്ള ശ്രമത്തെ മുഖ്യമന്ത്രി പിണറായി വിജയൻ അപലപിച്ചു. സഭയുടെ ചരിത്രത്തിൽ ഇന്നുവരെ ഉണ്ടാകാത്ത നിർഭാഗ്യകരമായ സംഭവങ്ങളാണ് അരങ്ങേറിയതെന്ന് അദ്ദേഹം പറഞ്ഞു. വാച്ച് ആൻഡ് വാർഡിനെ മർദ്ദിച്ചെന്നും അദ്ദേഹം പറഞ്ഞു.(Unwanted actions in the Kerala Assembly Session, CM against the opposition) പ്രതിഷേധ...

‘സ്വർണം കട്ടത് ആരപ്പാ, കോൺഗ്രസ് ആണേ അയ്യപ്പാ’: നിയമസഭയിൽ പ്രതിപക്ഷത്തിന് മന്ത്രി V ശിവൻകുട്ടിയുടെ മറുപടി | Kerala Assembly Session

തിരുവനന്തപുരം: ശബരിമല സ്വർണ്ണക്കൊള്ള കേസിനെച്ചൊല്ലി പ്രതിപക്ഷം നിയമസഭയിൽ ഉയർത്തിയ പ്രതിഷേധത്തിന് പാട്ടുപാടി മറുപടി നൽകി വിദ്യാഭ്യാസ മന്ത്രി വി. ശിവൻകുട്ടി. പ്രതിപക്ഷം ഉയർത്തിയ 'സ്വർണം കട്ടത് ആരപ്പാ സഖാക്കളാണെ അയ്യപ്പാ' എന്ന ബാനറിലെ വരികൾ തിരുത്തിക്കൊണ്ടാണ് മന്ത്രി സഭയിൽ പാടിയത്.(Minister V Sivankutty's reply to the opposition in the Kerala Assembly...

ശബരിമല സ്വർണ്ണക്കൊള്ള കേസ്: നിയമസഭയിൽ ഇന്നും പ്രതിപക്ഷ പ്രതിഷേധം; സ്പീക്കറുടെ മുഖം മറച്ച് ബാനർ ഉയർത്തി, ഡയസിലേക്ക് ചാടിക്കയറാൻ ശ്രമം, സ്പീക്കർ എഴുന്നേറ്റ് പോയി | Sabarimala

തിരുവനന്തപുരം: ശബരിമല സ്വർണ്ണക്കൊള്ള കേസ് ഉന്നയിച്ച് നിയമസഭയിൽ ഇന്നും പ്രതിപക്ഷത്തിന്റെ ശക്തമായ പ്രതിഷേധം. പ്ലക്കാർഡുകളും ബാനറുകളുമായി സഭയുടെ നടുത്തളത്തിലിറങ്ങിയ പ്രതിപക്ഷം സഭാനടപടികൾ തടസ്സപ്പെടുത്തി. സ്പീക്കർ എ.എൻ. ഷംസീറിന്റെ മുഖം മറയ്ക്കുംവിധം ബാനർ ഉയർത്തിപ്പിടിച്ചായിരുന്നു പ്രതിഷേധം.(Sabarimala gold theft case, Opposition protests in the Assembly today) ചോദ്യോത്തരവേള ബഹിഷ്കരിച്ച പ്രതിപക്ഷം സഭയുടെ നടുത്തളത്തിലിറങ്ങി പ്രതിഷേധിച്ചതിന്...

മഹിളാ മന്ദിരം വിവാദം: BJPക്കെതിരെ VK പ്രശാന്ത് MLA, പോലീസിൽ പരാതി നൽകി | BJP

തിരുവനന്തപുരം: മഹിളാ മന്ദിരത്തിന്റെ ഉദ്ഘാടനവുമായി ബന്ധപ്പെട്ട് വട്ടിയൂർക്കാവിൽ എം.എൽ.എയും ബിജെപിയും നേർക്കുനേർ. നവീകരണ പ്രവർത്തനങ്ങൾ പൂർത്തിയായ മഹിളാ മന്ദിരം പുതിയ താഴിട്ട് പൂട്ടിയ ബിജെപി കൗൺസിലർ ആർ. സുഗതൻ, മറ്റ് കൗൺസിലർമാരായ വിഷ്ണു മോഹൻ, നന്ദഭാർഗവൻ എന്നിവർക്കെതിരെ വി.കെ. പ്രശാന്ത് എം.എൽ.എ പോലീസിൽ പരാതി നൽകി. മണ്ഡലത്തിലെ വികസന പ്രവർത്തനങ്ങളിൽ നിന്ന് ജനശ്രദ്ധ തിരിക്കാനാണ്...

ശബരിമല സ്വർണക്കൊള്ള കേസ്: കുറ്റപത്രത്തിൻ്റെ കരട് തയ്യാറായി, ഈ മാസം തന്നെ കുറ്റപത്രം സമർപ്പിച്ചേക്കും; മുഖ്യസാക്ഷികൾ രഹസ്യമൊഴി നൽകി | Sabarimala

തിരുവനന്തപുരം: ശബരിമല സ്വർണക്കൊള്ള കേസിൽ ഈ മാസം തന്നെ കുറ്റപത്രം സമർപ്പിക്കാൻ പ്രത്യേക അന്വേഷണ സംഘത്തിന്റെ നീക്കം. കുറ്റപത്രത്തിന്റെ കരട് തയ്യാറായിക്കഴിഞ്ഞു. പ്രതികൾക്ക് സ്വാഭാവിക ജാമ്യം ലഭിക്കുന്ന സാഹചര്യത്തിലാണ് നടപടികൾ വേഗത്തിലാക്കിയത്.(Sabarimala gold theft case, Draft charge sheet ready) കേസിലെ മുഖ്യസാക്ഷികളായ ജ്വല്ലറി ജീവനക്കാരൻ കൽപേഷ് ഉൾപ്പെടെയുള്ളവർ കോടതിയിൽ രഹസ്യമൊഴി നൽകി. ചെന്നൈയിലെ...

CJ റോയിയുടെ മരണം: ആദായ നികുതി ഉദ്യോഗസ്ഥരുടെ മൊഴി ഇന്ന് വീണ്ടും രേഖപ്പെടുത്തും | CJ Roy’s death

തിരുവനന്തപുരം: പ്രമുഖ വ്യവസായിയും കോൺഫിഡന്റ് ഗ്രൂപ്പ് ചെയർമാനുമായ ഡോക്ടർ സി.ജെ. റോയിയുടെ മരണത്തിൽ അന്വേഷണം വിപുലമാക്കി പ്രത്യേക അന്വേഷണ സംഘം. മരണസമയത്ത് ഓഫീസിലുണ്ടായിരുന്ന ആദായ നികുതി ഉദ്യോഗസ്ഥരുടെ മൊഴി ഇന്ന് വീണ്ടും രേഖപ്പെടുത്തും. റോയിയുടെ ഓഫീസിലെ ജീവനക്കാരുടെ മൊഴി ഇന്നലെ രേഖപ്പെടുത്തിയിരുന്നു.(CJ Roy's death, Income Tax officials' statements to be recorded...

കേന്ദ്ര ബജറ്റിലെ ‘അവഗണന’: കേരളത്തിൽ ഇന്ന് CPIM കരിദിനം ആചരിക്കും | CPIM

തിരുവനന്തപുരം: ഫെബ്രുവരി 1-ന് കേന്ദ്ര ധനമന്ത്രി നിർമല സീതാരാമൻ അവതരിപ്പിച്ച ബജറ്റിൽ കേരളത്തോടുള്ള കടുത്ത അവഗണനയിൽ പ്രതിഷേധിച്ച് ഇന്ന് സംസ്ഥാനവ്യാപകമായി കരിദിനം ആചരിക്കാൻ സി.പി.ഐ.എം. സംസ്ഥാനത്തിന്റെ ന്യായമായ ആവശ്യങ്ങളെ കേന്ദ്രം പൂർണ്ണമായും തള്ളിക്കളഞ്ഞ സാഹചര്യത്തിലാണ് ജനകീയ പ്രതിഷേധത്തിന് പാർട്ടി ആഹ്വാനം ചെയ്തിരിക്കുന്നത്.(Neglect in the Union Budget, CPIM to observe Black Day...
- Advertisement -spot_img

Latest News

മുട്ടിൽ മരംമുറി കേസ്: മരങ്ങൾ ലേലം ചെയ്യാൻ അനുമതി നൽകി കോടതി, നിർണ്ണായക നീക്കം | Muttil tree felling case

വയനാട് : മുട്ടിൽ മരംമുറി കേസുമായി ബന്ധപ്പെട്ട് പിടിച്ചെടുത്ത മരങ്ങൾ ലേലം ചെയ്യാൻ ബത്തേരി മജിസ്ട്രേറ്റ് കോടതി അനുമതി നൽകി. വനംവകുപ്പിന്റെ കുപ്പാടി ഡിപ്പോയിൽ സൂക്ഷിച്ചിരിക്കുന്ന,...
- Advertisement -spot_img