Description
Digital Voice of Kerala
Tuesday, June 16, 2026

Digital Voice of Kerala

Trivandrum

‘ആസിഫ് ആണ് അത് എന്നോട് പറഞ്ഞത്’: ശ്രദ്ധ നേടി മന്ത്രി വി ശിവൻകുട്ടിയുടെ വെറൈറ്റി പിറന്നാൾ ആശംസ | Asif Ali

തിരുവനന്തപുരം: മലയാളികളുടെ പ്രിയതാരം ആസിഫ് അലിക്ക് ജന്മദിനാശംസകൾ നേർന്ന് വിദ്യാഭ്യാസ മന്ത്രി വി. ശിവൻകുട്ടി. ആസിഫിനും മകൻ ആദമിനുമൊപ്പമുള്ള ചിത്രം പങ്കുവെച്ചുകൊണ്ടാണ് മന്ത്രി തന്റെ ഫേസ്ബുക്ക് പേജിലൂടെ ആശംസകൾ അറിയിച്ചത്.മന്ത്രിയുടെ കുറിപ്പിലെ 'രഹസ്യം' ആണ് ഇപ്പോൾ സോഷ്യൽ മീഡിയയിൽ വൈറലായിരിക്കുന്നത്.(Minister V Sivankutty's Variety Birthday Wishes for Asif Ali) ആസിഫിന്റെ മകൻ ആദം...

‘അയ്യപ്പൻ്റെ സ്വർണ്ണം കട്ടവർ അമ്പലം വിഴുങ്ങികൾ’: നിയമസഭയ്ക്ക് പുറത്ത് പ്രതിപക്ഷ പ്രതിഷേധം, രൂക്ഷ വിമർശനവുമായി VD സതീശൻ | Sabarimala

തിരുവനന്തപുരം: ശബരിമല സ്വർണ്ണക്കൊള്ളക്കേസിലെ അന്വേഷണത്തിലെ പാളിച്ചകൾക്കെതിരെ നിയമസഭാ കവാടത്തിൽ പ്രതിപക്ഷത്തിന്റെ വൻ പ്രതിഷേധം. "ജയിലിനകത്ത് ആരപ്പാ... സഖാക്കളാണേ അയ്യപ്പാ" എന്ന പാരഡി ഗാനങ്ങൾ പാടിയും "അമ്പലം വിഴുങ്ങികൾ" എന്ന ബാനറുകൾ ഉയർത്തിയുമായിരുന്നു യുഡിഎഫ് അംഗങ്ങളുടെ പ്രതിഷേധം. സഭ സമ്മേളിക്കുന്നതിന് മുന്നോടിയായി ആണ് ഈ പ്രതിഷേധം നടന്നത്.(Opposition protests outside the Kerala Assembly regarding...

നിയമസഭാ തിരഞ്ഞെടുപ്പ്: UDFൽ സീറ്റ് വിഭജനം ചൂടുപിടിക്കുന്നു, മണ്ഡലങ്ങളിൽ അനിശ്ചിതത്വം തുടരുന്നു | Assembly elections

തിരുവനന്തപുരം: നിയമസഭാ തെരഞ്ഞെടുപ്പിന് മുന്നോടിയായി യുഡിഎഫിൽ സീറ്റ് വിഭജന ചർച്ചകൾ ചൂടുപിടിക്കുന്നു. പ്രധാന ഘടകകക്ഷികളായ മുസ്ലിം ലീഗ്, കേരള കോൺഗ്രസ് ജോസഫ് എന്നിവരുമായുള്ള സീറ്റ് തർക്കങ്ങൾ പരിഹരിക്കാൻ കോൺഗ്രസ് ശക്തമായ നീക്കങ്ങൾ നടത്തുന്നുണ്ടെങ്കിലും പല മണ്ഡലങ്ങളിലും അനിശ്ചിതത്വം തുടരുകയാണ്.(Assembly elections, Seat sharing heats up in UDF) കഴിഞ്ഞ തവണ മത്സരിച്ച 10 സീറ്റുകൾ...

ശബരിമല സ്വർണ്ണക്കൊള്ള കേസ്: ഉണ്ണികൃഷ്ണൻ പോറ്റിയെ പൂട്ടാൻ ഇഡി; ജാമ്യം ലഭിച്ചാലുടൻ ചോദ്യം ചെയ്യും | Sabarimala

തിരുവനന്തപുരം: ശബരിമല സ്വർണ്ണക്കൊള്ളക്കേസിലെ മുഖ്യപ്രതി ഉണ്ണികൃഷ്ണൻ പോറ്റിക്ക് മേൽ പിടിമുറുക്കി എൻഫോഴ്‌സ്‌മെന്റ് ഡയറക്ടറേറ്റ്. കേസുമായി ബന്ധപ്പെട്ട് ഇന്ന് വിജിലൻസ് കോടതിയിൽ നിന്ന് ജാമ്യം ലഭിച്ചാൽ തൊട്ടുപിന്നാലെ ചോദ്യം ചെയ്യാനാണ് ഇഡിയുടെ നീക്കം. ഇതിനായുള്ള സമൻസ് അന്വേഷണ ഉദ്യോഗസ്ഥർ തയ്യാറാക്കിക്കഴിഞ്ഞു.(Sabarimala gold theft case, ED to question Unnikrishnan Potty) ജാമ്യം നേടി പുറത്തിറങ്ങുന്ന മുറയ്ക്ക്...

ശബരിമല സ്വർണ്ണക്കൊള്ള കേസ്: ഉണ്ണികൃഷ്ണൻ പോറ്റിയുടെ ജാമ്യാപേക്ഷയിൽ വിധി ഇന്ന്; ജാമ്യം നേടിയാലുടൻ ചോദ്യംചെയ്യാൻ ED, നിയമസഭ ഇന്നും പ്രക്ഷുബ്ധമാകുമോ ? | Sabarimala

തിരുവനന്തപുരം: ശബരിമല സ്വർണ്ണക്കൊള്ളക്കേസിലെ മുഖ്യപ്രതി ഉണ്ണികൃഷ്ണൻ പോറ്റിയുടെ ജാമ്യാപേക്ഷയിൽ കൊല്ലം വിജിലൻസ് കോടതി ഇന്ന് വിധി പറയും. കട്ടിളപ്പാളി കേസുമായി ബന്ധപ്പെട്ട് 90 ദിവസത്തെ റിമാൻഡ് കാലാവധി പൂർത്തിയാക്കിയ സാഹചര്യത്തിലാണ് പോറ്റി സ്വാഭാവിക ജാമ്യത്തിനായി കോടതിയെ സമീപിച്ചത്. കേസിലെ മറ്റ് പ്രതികൾക്ക് ഇതിനോടകം ജാമ്യം ലഭിച്ചതും കുറ്റപത്രം സമർപ്പിക്കാൻ പ്രത്യേക അന്വേഷണ സംഘത്തിന് സാധിക്കാത്തതും...

‘കണക്കുകൾ കള്ളം പറയില്ല, CPMഉം കോൺഗ്രസും പറയുന്നത് നുണ മാത്രമാണ്, മുൻപെങ്ങുമില്ലാത്ത പിന്തുണയാണ് പ്രധാനമന്ത്രി കേരളത്തിന് നൽകുന്നത്’: രാജീവ് ചന്ദ്രശേഖർ | CPM

തിരുവനന്തപുരം: പ്രധാനമന്ത്രി നരേന്ദ്രമോദി മുൻപെങ്ങുമില്ലാത്ത പിന്തുണയാണ് കേരളത്തിനും മലയാളികൾക്കും നൽകുന്നതെന്ന് ബി ജെ പി സംസ്ഥാന അധ്യക്ഷൻ രാജീവ് ചന്ദ്രശേഖർ. കേരളത്തിന് എക്കാലത്തെയും ഉയർന്ന നികുതി വിഹിതമാണ് കേന്ദ്ര സർക്കാർ നൽകുന്നതെന്നും ഇതോടെ സംസ്ഥാനത്തിന്റെ സാമ്പത്തിക കഴിവുകേടിന് കേന്ദ്രത്തെ പഴിചാരുന്ന രീതി ഇനി നടക്കില്ലെന്നും രാജീവ് ചന്ദ്രശേഖർ പറഞ്ഞു.(What CPM and Congress are...

‘തിരുവനന്തപുരം നഗരത്തിലെ 23 റൂട്ടുകളിൽ ഇലക്ട്രിക് ബസ് സർവീസ്, ശനിയാഴ്ച തുടങ്ങും’: മേയർ VV രാജേഷ് | Electric bus

തിരുവനന്തപുരം: നഗരസഭയിലെ കൗൺസിലർമാർ നിർദേശിച്ച റൂട്ടുകളിൽ നിന്ന് ലാഭകരമായ 23 ഇടറോഡുകളിലൂടെ കെഎസ്ആർടിസിയുടെ ഇലക്ട്രിക് ബസുകൾ സർവീസ് നടത്തും. മേയർ വി.വി. രാജേഷ് ആണ് ഇക്കാര്യം അറിയിച്ചത്.(Electric bus service on 23 routes in Thiruvananthapuram city, says Mayor VV Rajesh) ആകെ 29 റൂട്ടുകളാണ് കൗൺസിലർമാർ ശുപാർശ ചെയ്തത്. ഇതിൽ 23...

UDFലെ സീറ്റ് വിഭജനം: മുസ്‌ലിം ലീഗ് 27 സീറ്റുകളിൽ മത്സരിക്കുന്നു? | UDF

തിരുവനന്തപുരം: യു.ഡി.എഫിൽ പ്രധാന ഘടകകക്ഷിയായ മുസ്ലിം ലീഗ് കഴിഞ്ഞ പ്രാവശ്യത്തെപ്പോലെ ഇത്തവണയും 27 സീറ്റുകളിൽ മത്സരിക്കാൻ ധാരണയായതായി സൂചന. ചില മണ്ഡലങ്ങൾ വെച്ചുമാറുന്നതിനെക്കുറിച്ച് ചർച്ചകൾ നടക്കുന്നുണ്ട്. 'തിരുവമ്പാടി' സീറ്റ് കൈമാറുമെന്നാണ് വിവരം. (Seat sharing in UDF, Muslim League contesting 27 seats?) മുസ്ലിം ലീഗിന്റെ കൈവശമുള്ള തിരുവമ്പാടി സീറ്റ് കോൺഗ്രസ് ഏറ്റെടുത്തേക്കും. പകരം...

കാരയ്ക്കാമണ്ഡപം സ്ഫോടനം: കണ്ടെടുത്ത സ്‌ഫോടക വസ്തുക്കൾ വീട്ടിൽ എത്തിയതിൽ അന്വേഷണം | Karakkamandapam blast

തിരുവനന്തപുരം: കാരയ്ക്കാമണ്ഡപം കാരക്കാട് ലെയ്‌നിലെ വീട്ടിലുണ്ടായ സ്ഫോടനത്തെക്കുറിച്ച് പോലീസ് അന്വേഷണം ആരംഭിച്ചു. വെൽഡിംഗ് ജോലിക്കിടെയുണ്ടായ സ്ഫോടനത്തിൽ തൊഴിലാളിയുടെ വിരലുകൾ അറ്റുപോയ സംഭവത്തിന് പിന്നിൽ വൻ സ്‌ഫോടകവസ്തു ശേഖരമുണ്ടായിരുന്നുവെന്നാണ് കണ്ടെത്തൽ.(Karakkamandapam blast, Investigation underway) ബോംബ് സ്ക്വാഡ് നടത്തിയ പരിശോധനയിൽ വീടിനുള്ളിൽ നിന്ന് 38 ഡിറ്റണേറ്ററുകൾ കണ്ടെടുത്തു. പാറമടകളിലും ക്വാറികളിലും ഉപയോഗിക്കുന്ന അതിശക്തമായ സ്ഫോടകവസ്തുക്കളാണിവ. സിമന്റ് തറയ്ക്കടിയിൽ സ്ഫോടകവസ്തുക്കൾ...

‘പ്രതിപക്ഷ നേതാവിന് എല്ലാവരോടും പുച്ഛമാണ്, മുഖ്യമന്ത്രിയാകാൻ പഠിക്കുന്നു, വരുന്നത് മൂന്നാം പിണറായി സർക്കാർ’: V ശിവൻകുട്ടി | Kerala Assembly Session

തിരുവനന്തപുരം: നിയമസഭയിൽ പ്രതിപക്ഷ നേതാവ് വി.ഡി. സതീശനെ ലക്ഷ്യമിട്ട് രൂക്ഷമായ ആക്രമണമാണ് മന്ത്രി വി. ശിവൻകുട്ടി നടത്തിയത്. സഭയിലെ പ്രതിഷേധങ്ങളും സ്പീക്കർക്കെതിരായ നീക്കങ്ങളും ആസൂത്രിതമായ ഗൂഢാലോചനയുടെ ഭാഗമാണെന്ന് മന്ത്രി ആരോപിച്ചു.(The opposition leader has contempt for everyone, says V Sivankutty in Kerala Assembly Session) കേരളത്തിൽ പിണറായി വിജയന്റെ നേതൃത്വത്തിലുള്ള എൽ.ഡി.എഫ്...
- Advertisement -spot_img

Latest News

പകർച്ചവ്യാധി പ്രതിരോധം: എടവണ്ണപ്പാറയിലെ ഹോട്ടലുകളിലും കൂൾബാറുകളിലും കർശന പരിശോധന | Edavannappara Food Inspection

റിപ്പോർട്ട്: അൻവർ ഷരിഫ് എടവണ്ണപ്പാറ: മഞ്ഞപ്പിത്തം, ഡെങ്കിപ്പനി, ഷിഗല്ല തുടങ്ങിയ പകർച്ചവ്യാധികൾ വ്യാപകമായി പടർന്നുപിടിക്കുന്ന സാഹചര്യത്തിൽ വാഴക്കാട് ഗ്രാമപഞ്ചായത്തും കുടുംബാരോഗ്യ കേന്ദ്രവും ചേർന്ന് എടവണ്ണപ്പാറയിൽ വ്യാപകമായ പരിശോധന...
- Advertisement -spot_img