തിരുവനന്തപുരം: ശബരിമല തീർത്ഥാടന കാലത്ത് സന്നിധാനത്ത് ജോലി ചെയ്തിരുന്ന ദിവസവേതനക്കാർ ലക്ഷക്കണക്കിന് രൂപ നാട്ടിലേക്ക് അയച്ച സംഭവത്തിൽ ദേവസ്വം വിജിലൻസ് വിപുലമായ അന്വേഷണം ആരംഭിച്ചു. തീർത്ഥാടന കാലയളവിൽ സന്നിധാനത്തെ ബാങ്കുകൾ, പോസ്റ്റ് ഓഫീസ് എന്നിവ വഴി പലതവണകളായി വൻ തുകകൾ കൈമാറ്റം ചെയ്യപ്പെട്ടതായി പ്രാഥമിക അന്വേഷണത്തിൽ കണ്ടെത്തിയിട്ടുണ്ട്.(Sabarimala pilgrimage, Devaswom Vigilance begins investigation...
തിരുവനന്തപുരം: നടൻ മണിയൻപിള്ള രാജു പ്രതിയായ വാഹനാപകടക്കേസിൽ മ്യൂസിയം പോലീസിന് വീഴ്ച സംഭവിച്ചിട്ടില്ലെന്ന് സ്പെഷ്യൽ ബ്രാഞ്ച് റിപ്പോർട്ട്. ഉദ്യോഗസ്ഥർ ബോധപൂർവ്വമായ വീഴ്ച വരുത്തിയിട്ടില്ലെന്നും റിപ്പോർട്ടിൽ വ്യക്തമാക്കുന്നു. അപകടത്തിന് പിന്നാലെ പോലീസിനെതിരെ ഉയർന്ന വിമർശനങ്ങൾ തള്ളുന്ന റിപ്പോർട്ടാണ് സിറ്റി പോലീസ് കമ്മീഷണർക്ക് സമർപ്പിച്ചത്.(Special Branch report in favor of police in Maniyanpilla Raju's...
തിരുവനന്തപുരം: ശബരിമലയിലെ സ്വർണ്ണക്കൊള്ളയുമായി ബന്ധപ്പെട്ട കേസിൽ കുറ്റപത്രം സമർപ്പിക്കുന്നതിനുള്ള പ്രാഥമിക നടപടികൾ പ്രത്യേക അന്വേഷണസംഘം ആരംഭിച്ചു. എന്നാൽ, പ്രതികൾ സ്വർണ്ണം ദുരുപയോഗം ചെയ്ത രീതിയുൾപ്പെടെയുള്ള പ്രധാന കുറ്റങ്ങൾ തെളിയിക്കുന്നത് അന്വേഷണസംഘത്തിന് വലിയ വെല്ലുവിളിയാകുന്നുണ്ട്.(Sabarimala gold theft case, SIT begins preliminary steps to file chargesheet)
വിശ്വാസവഞ്ചന, അഴിമതി നിരോധന നിയമം എന്നിവയുമായി ബന്ധപ്പെട്ട...
തിരുവനന്തപുരം: ശബരിമല സ്വർണ്ണക്കൊള്ളക്കേസിൽ ഹൈക്കോടതിയുടെ മേൽനോട്ടത്തിൽ നടക്കുന്ന എസ്ഐടി അന്വേഷണത്തിൽ പൂർണ്ണ വിശ്വാസമുണ്ടെന്ന് സിപിഐഎം സംസ്ഥാന സെക്രട്ടറി എം.വി. ഗോവിന്ദൻ. അന്വേഷണം കൃത്യമായ രീതിയിൽ മുന്നോട്ടുപോകുന്നതുകൊണ്ടാണ് അടൂർ പ്രകാശിനെ ചോദ്യം ചെയ്തതെന്നും അദ്ദേഹം പറഞ്ഞു.(Adoor Prakash has met the Sabarimala gold theft case accused more than once, says MV...
തിരുവനന്തപുരം: ശബരിമല സ്വർണ്ണക്കൊള്ളക്കേസിൽ അടൂർ പ്രകാശിനെ ചോദ്യം ചെയ്ത എസ്ഐടി നടപടി രാഷ്ട്രീയ പ്രേരിതമാണെന്ന് രാഹുൽ മാങ്കൂട്ടത്തിൽ എംഎൽഎ. പ്രതിക്കൊപ്പം ഫോട്ടോ എടുത്തു എന്നതിന്റെ പേരിൽ നോട്ടീസ് അയക്കുകയാണെങ്കിൽ ആ പട്ടികയിൽ ആദ്യം വരേണ്ടത് 'ക്ലിഫ് ഹൗസ്' ആണെന്ന് അദ്ദേഹം പരിഹസിച്ചു.(The first notice should be sent to Cliff House, Rahul...
തിരുവനന്തപുരം:ആന്റോ ആന്റണി തന്റെ സ്ഥാപനത്തിൽ നിന്ന് രണ്ട് കോടി രൂപ കൈപ്പറ്റിയിട്ട് വർഷങ്ങൾ കഴിഞ്ഞിട്ടും തിരികെ നൽകിയിട്ടില്ലെന്ന് നെടുമ്പറമ്പിൽ ഫിനാൻസ് ഉടമ എൻ.എം. രാജു ആരോപിച്ചു. 2019-ലെ തിരഞ്ഞെടുപ്പ് സമയത്താണ് ഈ തുക കൈമാറിയതെന്നും അദ്ദേഹം വ്യക്തമാക്കി.(Took 2 crores and returned 20 lakhs even after 7 years, NM Raju...
തിരുവനന്തപുരം: ശബരിമല സ്വർണ്ണക്കൊള്ളക്കേസിൽ അറസ്റ്റിലായ ദേവസ്വം ബോർഡ് മുൻ അംഗം എൻ. വിജയകുമാറിനെ കൊല്ലം വിജിലൻസ് കോടതി 14 ദിവസത്തേക്ക് കൂടി റിമാൻഡ് ചെയ്തു. എ. പത്മകുമാർ പ്രസിഡന്റായിരുന്ന ബോർഡിലെ അംഗമായിരുന്നു വിജയകുമാർ. ഇതോടെ കേസിൽ ദേവസ്വം ബോർഡ് മുൻ ഭാരവാഹികൾക്കെതിരെയുള്ള കുരുക്ക് കൂടുതൽ മുറുകുകയാണ്.(Sabarimala gold theft case, N Vijayakumar remanded...
തിരുവനന്തപുരം: ശബരിമല സ്വർണ്ണക്കൊള്ളക്കേസിൽ അടൂർ പ്രകാശ് എംപിയെ പ്രത്യേക അന്വേഷണ സംഘം ചോദ്യം ചെയ്തതിൽ പ്രതികരണവുമായി മന്ത്രി വി. ശിവൻകുട്ടി. കാട്ടുകള്ളന്മാർ സോണിയ ഗാന്ധിയുടെ വസതിയിൽ രണ്ടു തവണ എത്തിയെന്ന് അദ്ദേഹം ചൂണ്ടിക്കാട്ടി. സ്വർണ്ണക്കൊള്ള ആരംഭിച്ചത് മുതൽ കേൾക്കുന്ന പേരാണ് അടൂർ പ്രകാശിന്റേതെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.(Why did the accused come to Sonia...
തിരുവനന്തപുരം: ശബരിമല സ്വർണ്ണപ്പാളി കേസിൽ അടൂർ പ്രകാശ് എംപിയെ പ്രത്യേക അന്വേഷണ സംഘം ചോദ്യം ചെയ്ത് വിട്ടയച്ചു. തിരുവനന്തപുരത്തെ എസ്ഐടി ഓഫീസിൽ ശനിയാഴ്ച രാവിലെ ആരംഭിച്ച ചോദ്യം ചെയ്യൽ മണിക്കൂറുകൾ നീണ്ടുനിന്നു.(Answered all the questions, Adoor Prakash on SIT interrogation in Sabarimala gold theft case)
ചോദ്യം ചെയ്യലിന് ശേഷം പുറത്തിറങ്ങിയ...
തിരുവനന്തപുരം: വരാനിരിക്കുന്ന നിയമസഭാ തെരഞ്ഞെടുപ്പിൽ യുഡിഎഫ് 100-ലധികം സീറ്റുകൾ നേടി അധികാരം പിടിക്കുമെന്ന് പ്രതിപക്ഷ നേതാവ് വി.ഡി. സതീശൻ. യുഡിഎഫിന്റെ വിജയസാധ്യതയെ പരിഹസിച്ച മുഖ്യമന്ത്രിക്ക്, തോൽവിക്ക് പിന്നാലെ കണ്ടംവഴി ഓടേണ്ടി വരുമെന്ന് സതീശൻ തിരിച്ചടിച്ചു.(After defeat, Pinarayi Vijayan will run at 110 speed, VD Satheesan on Assembly elections)
യുഡിഎഫ് 100...
മൂവാറ്റുപുഴ: ജോലി കഴിഞ്ഞ് അർദ്ധരാത്രിയിൽ വീട്ടിലേക്ക് മടങ്ങുകയായിരുന്ന യുവതിയെ ക്രൂരമായി ആക്രമിക്കാനും ലോറി പിന്തുടർന്ന് വധിക്കാനും ശ്രമിച്ച അഞ്ച് യുവാക്കൾ പോലീസ് പിടിയിൽ (Muvattupuzha woman...